AAP Kalanjoor

AAP Kalanjoor അഴിമതി രഹിത ജനക്ഷേമ ഇന്ത്യ ആം ആദ്മി പാർട്ടിയിലൂടെ. നമ്മുടെ നാടിന്റെ ശോഭനമായ ഭാവിക്കു വേണ്ടി അണിചേരൂ.

പ്രസംഗത്തിലൂടെയല്ല പ്രവൃത്തിയിലൂടെ വഴിനടത്തിയ മഹാത്മാവിന് ജന്മദിനാശംസകൾ
02/10/2023

പ്രസംഗത്തിലൂടെയല്ല പ്രവൃത്തിയിലൂടെ വഴിനടത്തിയ മഹാത്മാവിന് ജന്മദിനാശംസകൾ

അഴിമതിയും കെടുകാര്യസ്ഥതയും തുടച്ചു നീക്കി ശക്തമായ ജനകീയ സർക്കാരും ജനക്ഷേമ ഭരണവും നടപ്പിലാക്കുകയാണ് ആം ആദ്മി പാർട്ടിയുടെ ...
27/09/2023

അഴിമതിയും കെടുകാര്യസ്ഥതയും തുടച്ചു നീക്കി ശക്തമായ ജനകീയ സർക്കാരും ജനക്ഷേമ ഭരണവും നടപ്പിലാക്കുകയാണ് ആം ആദ്മി പാർട്ടിയുടെ ലക്ഷ്യം. കഴിഞ്ഞ 10 വർഷം കൊണ്ട് തന്നെ രാജ്യത്തെ രണ്ടു പ്രമുഖ സംസ്ഥാനങ്ങളുടെ ഭരണം നേടുകയും അവിടെയൊക്കെ ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ഊന്നൽ നൽകി മികച്ച ഭരണം കാഴ്ചവെക്കുവാനും ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തുവാനും സാധിച്ചു. ഇന്ത്യ മുഴുവൻ ഈ മാറ്റം അനിവാര്യമാണ്. നമുക്ക് ഒത്തൊരുമിച്ചു നമ്മുടെ നാടിന്റെ ശോഭനമായ ഭാവിക്കു വേണ്ടി പ്രവർത്തിക്കാം. ജയ് ഹിന്ദ്, ജയ് AAP.

ആം ആദ്മി സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ.  പഞ്ചാബിൽ ആം ആദ്മി സർക്കാരിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഭാഗമായി...
16/09/2023

ആം ആദ്മി സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ. പഞ്ചാബിൽ ആം ആദ്മി സർക്കാരിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഭാഗമായി സ്കൂൾ ഓഫ് എമിനൻസ് ഉദ്ഘാടനം ചെയ്തു. പഞ്ചാബിലെ 117 നിയോജക മണ്ഡലങ്ങളിലും ഇത്തരം സ്കൂളുകൾ നിർമ്മിക്കും. നമുക്കും ഇതൊരു മാതൃക ആകട്ടെ.
ഹൈടെക് ക്ലാസ് മുറികൾ
അത്യാധുനിക ലാബോറട്ടറി സൗകര്യങ്ങൾ
ആധുനിക ജിം സൗകര്യങ്ങൾ
ലോകോത്തര കായിക സൗകര്യങ്ങൾ
മത്സര പരീക്ഷകൾക്ക് പരിശീലനം
എ ഐ / എം എൽ സാങ്കേതിക വിദ്യയിൽ പരിശീലനം
വിദേശത്തും സ്വദേശത്തും ഉള്ള മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും പരിശീലനം ലഭിച്ച പ്രിൻസിപ്പൽമാരും അദ്ധ്യാപകരും.
ഇന്ത്യ മാറുകയാണ്, ആം ആദ്മിക്കൊപ്പം.

Address

KALANJOOR
Pathanamthitta

Website

Alerts

Be the first to know and let us send you an email when AAP Kalanjoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share