Bensiachen Ranny -Fr.Kuriakose Kizhakethil

Bensiachen Ranny -Fr.Kuriakose Kizhakethil Priest.Jacobite Syriac Orthodox Church. Chairman.Good Samaritan Society. siddhavaidyavisharad (DSMS)

30/06/2026

മലങ്കര യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്ത മെത്രാപ്പോലീത്താ അബൂൻ മോർ ഗ്രീഗോറിയോസ് ഗബ്രിയേൽ തിരുമനസ്സിന് പ്രാർത്ഥനാശംസകൾ 🙏🙏🙏🙏

മഞ്ഞിനിക്കര ദയറായിൽ നിന്നും പ്രഗത്ഭരായ ഒട്ടനവധി പിതാക്കന്മാർ മലങ്കര സഭയെ സത്യ വിശ്വാസത്തിൽ വഴിനടത്തി..... അവരുടെ പാതയിൽ ഇതാ വിശ്വാസധീരനായ.... സൗമ്യനായ... ശ്രേഷ്ഠനായ ഒരു സഭാ പിതാവ് കൂടി.
മഞ്ഞിനിക്കര മോർ ഇഗ്‌നാത്തിയോസ് ദയറാ മാനേജർ ആയി സേവനം ചെയ്ത് പരിശുദ്ധന്റെ കബറിങ്കൽ ശുശ്രൂഷിച്ച ദാസനെ അധികത്തിന് അധികാരിയാക്കി തീർത്ത ദൈവം വലിയവൻ തന്നെ. ചെറുബാലനായി ദയറായിലെ6ത്തി പൗരോഹിത്യ പടികൾ ചവിട്ടിക്കയറി സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവാ ആകുവാൻ ദൈവം അനുഗ്രഹിച്ച അബൂൻ മോർ ബസ്സേ ലിയോസ്‌ ജോസഫ് ബാവായുടെ തൃക്കരങ്ങളാൽ വാഴിക്കപ്പെട്ടു എന്നതും പ. പത്രോസ് തൃതിയൻ പാത്രിയർക്കീസ് ബാവായുടെ അദ്ധ്യക്ഷതയിൽ നടന്ന ചരിത്ര പ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന്റെ വാർഷീക ദിനത്തിൽ നടന്നു എന്നതും ഒക്കെക്കൊണ്ട് ഈ മെത്രാഭിഷേകം ഏറെ അനുഗ്രഹീതവും ശ്രദ്ധേയവുമാകുന്നു.
പരിശുദ്ധ സഭക്ക് ആദ്ധ്യാത്മീക ഔന്നത്യം പ്രദാനം ചെയ്യുവാൻ ദൈവം കൃപ നൽകട്ടെ..
- ഫാ ബെൻസി മാത്യു കിഴക്കേതിൽ.

07/06/2026

Celebrating my 12th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

13/02/2026

മാതൃഭൂമി suppliment 13/02/2026.

പ. ബാവായുടെ 94 മത് ദുഖ്റോനോ പെരുന്നാൾ സ്മരണിക  'സമാധാന പ്രഭു', സമുദായ പത്രിക പ്രസിദ്ധീകരിച്ചതിൽ നിന്നും.
11/02/2026

പ. ബാവായുടെ 94 മത് ദുഖ്റോനോ പെരുന്നാൾ സ്മരണിക 'സമാധാന പ്രഭു', സമുദായ പത്രിക പ്രസിദ്ധീകരിച്ചതിൽ നിന്നും.

Address

Chairman, Good Samaritan Charitable And Relief Society, Pazhavangadi P. O, Ranny Kerala, India-689 673
Pathanamthitta
689673

Alerts

Be the first to know and let us send you an email when Bensiachen Ranny -Fr.Kuriakose Kizhakethil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Bensiachen Ranny -Fr.Kuriakose Kizhakethil:

Shortcuts

Share

Category