അതിരുങ്കൽ ഗ്രാമം

അതിരുങ്കൽ ഗ്രാമം പൊതുവായ വാർത്തകൾ, വിശേഷങ്ങൾ, ആഘോഷങ്ങൾ, അറിയിപ്പുകൾ, യാത്ര etc..... DM vs for paid promotions ✨🎈
(3)

28/08/2026

അതിരുംങ്കൽ 1172 നമ്പർ ആനന്ദ വിലാസം എസ്എൻഡിപി ശാഖയോഗ ത്തിന്റെ ചതയദിന ഘോഷയാത്ര ഗ്രാമവീഥികളിലൂടെ

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ലൊരു നാളെ പണിതുയർത്താൻ ഈ പൊന്നോണപ്പുലരി നമ്മെ ഏവരെയും ഏകോപിപ്പിക്കട്ടെ! 🌸✨ അന്യോന്യമുള്ള...
26/08/2026

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ലൊരു നാളെ പണിതുയർത്താൻ ഈ പൊന്നോണപ്പുലരി നമ്മെ ഏവരെയും ഏകോപിപ്പിക്കട്ടെ! 🌸✨ അന്യോന്യമുള്ള സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും മാധുര്യം നിങ്ങളുടെ ജീവിതത്തിൽ എന്നും നിലനിൽക്കട്ടെ. 🌼🌾 തുന്നിച്ചേർത്ത പൂക്കളങ്ങൾ പോലെ വർണ്ണാഭവും തുമ്പപ്പൂവ് പോലെ നിർമ്മലവുമായ സന്തോഷം നിങ്ങളുടെ കുടുംബത്തിൽ എപ്പോഴും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. 💛🍃 കൂട്ടായ്മയുടെയും നന്മയുടെയും ഈ സുദിനത്തിൽ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ നേരുന്നു! 🌺🎉

#ഹാപ്പിയോണം #മലയാളി

ഏവർക്കും ഹൃദയം നിറഞ്ഞ ഉത്രാടദിനാശംസകൾ! 🌾✨സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞൊരു ഉത്രാടദിനം ഏവർക്കും ആശംസിക്കുന്നു. 💐🥰 ...
25/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ ഉത്രാടദിനാശംസകൾ! 🌾✨

സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞൊരു ഉത്രാടദിനം ഏവർക്കും ആശംസിക്കുന്നു. 💐

🥰 അതിരുങ്കൽ ഗ്രാമം 🥰

#ഹാപ്പിയോണം #ഓണസദ്യ

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കലഞ്ഞൂർ മൂഴിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മ*രിച്ചു കുന്നിക്കോട് ...
21/08/2026

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കലഞ്ഞൂർ മൂഴിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മ*രിച്ചു

കുന്നിക്കോട് വിളക്കൂടി സ്വദേശി അജയകുമാറാണ് (42) മ*രിച്ചത്

20/08/2026

ഹായ് സുഹൃത്തുക്കളേ, ഓണം എവിടം വരെയായി ?? എല്ലാവരും ഷോപ്പിങ്ങും തയ്യാറെടുപ്പുകളും ആയി ഓട്ടത്തിലാണോ? 😊🌱

ഇക്കുറി ഓണം ഇങ്ങനെയായാലോ? 🌾✨ #ഹാപ്പിയോണം  #ഓണസദ്യ  #മലയാളി
20/08/2026

ഇക്കുറി ഓണം ഇങ്ങനെയായാലോ? 🌾✨

#ഹാപ്പിയോണം #ഓണസദ്യ #മലയാളി

🌹  #ആദരാഞ്ജലികൾ🌹 ചക്കുതറപ്ലാന്തോട്ടത്തിൽ,അതിരുങ്കൽസാറാമ്മ ശമുവേൽ (തങ്കമ്മ)
20/08/2026

🌹 #ആദരാഞ്ജലികൾ🌹
ചക്കുതറപ്ലാന്തോട്ടത്തിൽ,അതിരുങ്കൽ

സാറാമ്മ ശമുവേൽ (തങ്കമ്മ)

20/08/2026

തടികൾ അടുക്കിവെച്ചിരിക്കുന്ന ആ ലോറി, റോഡിലൂടെ പോകുന്നത് കാണുമ്പോൾ കൗതുകത്തോടൊപ്പം ഒരു വലിയ അത്ഭുതവും തോന്നാറുണ്ട്.


ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തൻ പ്രതീക്ഷകളുമായി പൊന്നിൻ ചിങ്ങം കടന്നുവരട്ടെ.🌾 ഈ പുതുവർഷം എല്ലാവരുടെയും ജീവിതത്ത...
17/08/2026

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുത്തൻ പ്രതീക്ഷകളുമായി പൊന്നിൻ ചിങ്ങം കടന്നുവരട്ടെ.🌾 ഈ പുതുവർഷം എല്ലാവരുടെയും ജീവിതത്തിൽ ആരോഗ്യവും സമാധാനവും സന്തോഷവും നിറയ്ക്കട്ടെ എന്ന് ആശംസിക്കുന്നു. 🌾✨❤️

#ചിങ്ങം1 #ന്യൂയർ

പത്തനംതിട്ട KSRTC ഡിപ്പോയിൽ നിന്നും ബെസ്‌റ്റ് കണ്ടക്ടറായി തിരഞ്ഞെടുത്തവരിൽ ഒരാളായ യമുനാദേവി DTO യിൽ നിന്നും സർട്ടിഫിക്കറ...
16/08/2026

പത്തനംതിട്ട KSRTC ഡിപ്പോയിൽ നിന്നും ബെസ്‌റ്റ് കണ്ടക്ടറായി തിരഞ്ഞെടുത്തവരിൽ ഒരാളായ യമുനാദേവി DTO യിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു..

#അഭിനന്ദനങ്ങൾ

Address

Athirumkal
Pathanamthitta
689693

Website

Alerts

Be the first to know and let us send you an email when അതിരുങ്കൽ ഗ്രാമം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share