karunalayam media

Directions

karunalayam media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from karunalayam media, Social service, kidagannur, Pathanamthitta.

19/11/2026

Zee കേരളം SaReGaMaPa പ്രോഗ്രാമിലെ കദുവും ശ്രീയാനും കരുണാലയത്തിൽ.

12/11/2026

Thank u so much sir for your great support.
Srinivas
🫂🫂🫂🫂🤍🤍🤍🤍🤍

11/11/2026

ഒരുപാട് സന്തോഷം ചേച്ചി. ഞങ്ങളുടെ അച്ഛനമ്മമാരെ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നതിന്.
Thank u സുജാത ചേച്ചി 🤍🤍🤍🤍

08/11/2026

ആടെവിടെ പാപ്പാനെ

Vijay Babu Saiju Govinda Kurup Jayasurya Jayan Srinda SUNNY WAYN🌞 Hari Krishnan Biju Kuttan Chemban Vinod Jose Nelson

പ്രിയപ്പെട്ടവർക്ക്‌,, കിടങ്ങന്നൂർ കരുണാലയം അമ്മവീട്ടിലെ അച്ഛന്റെ അമ്മമാരുടെ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ.തലമുറകളായി ന...
01/11/2026

പ്രിയപ്പെട്ടവർക്ക്‌,, കിടങ്ങന്നൂർ കരുണാലയം അമ്മവീട്ടിലെ അച്ഛന്റെ അമ്മമാരുടെ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ.

തലമുറകളായി നമ്മൾ കാത്തുസൂക്ഷിച്ച സ്നേഹവും ഒരുമയും പാരമ്പര്യവും നമ്മുടെ നാടിന്റെ ഐശ്വര്യമാണ്. പച്ചപ്പും നന്മയും നിറഞ്ഞ നമ്മുടെ ഈ കൊച്ചു കേരളം എന്നും സുരക്ഷിതമായും സന്തോഷത്തോടെയും നിലനിൽക്കട്ടെ. പുതിയ തലമുറ നമ്മുടെ പൈതൃകവും മൂല്യങ്ങളും മുറുകെപ്പിടിച്ച് മുന്നോട്ട് പോകാൻ ഈ സുദിനം പ്രചോദനമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാവർക്കും ഒത്തൊരുമയുടെയും ഐശ്വര്യത്തിന്റെയും കേരളപ്പിറവി ആശംസകൾ നേരുന്നു.
നന്മയുടെയും സ്നേഹത്തിന്റെയും പച്ചപ്പ്‌ കാത്തുസൂക്ഷിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അമ്മമാരുടെ പ്രാർത്ഥനയും അനുഗ്രഹവുമാണ് ഏറ്റവും വലിയ പുണ്യം.
നമ്മുടെ മാതൃഭാഷയുടെ മധുരവും കേരളത്തിന്റെ തനിമയും എന്നും കരുണാലയം അമ്മവീട്ടിൽ നിറഞ്ഞുനിൽക്കട്ടെ. ഈ സുദിനത്തിൽ കരുണാലയത്തിലെ എല്ലാ അമ്മമാർക്കും എല്ലാവിധ ആയുസ്സും ആരോഗ്യവും സന്തോഷവും നേരുന്നു. ഇതോടൊപ്പം എല്ലാ മക്കൾക്കും കരുണാലയം അമ്മവീടിന്റെ കേരളപ്പിറവി ആശംസകൾ

28/10/2026

My Boss

Dileep

Address

Kidagannur
Pathanamthitta

Website

Alerts

Be the first to know and let us send you an email when karunalayam media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category