KSRTC Pathanamthitta

KSRTC Pathanamthitta KSRTC Pathanamthitta (UNOFFICIAL). Page was created by a group of KSRTC Wellwishers & Passengers.
(1)

പത്തനംതിട്ട ഡിപ്പോയുടെ മംഗലാപുരം ഡീലക്സ്, KSRTC തെക്കൻ കേരളത്തിൽ നിന്നും കാസറഗോഡ് വഴി മംഗലാപുരത്തേക്ക് സർവീസ് നടത്തുന്ന ...
24/08/2026

പത്തനംതിട്ട ഡിപ്പോയുടെ മംഗലാപുരം ഡീലക്സ്, KSRTC തെക്കൻ കേരളത്തിൽ നിന്നും കാസറഗോഡ് വഴി മംഗലാപുരത്തേക്ക് സർവീസ് നടത്തുന്ന ചുരുക്കം ചില സർവീസുകളിൽ ഒന്ന്.
★★പത്തനംതിട്ട - കോട്ടയം - കാസറഗോഡ് - മംഗളൂരു★★
◆◆ ಪತ್ತನಂತಿಟ್ಟ - ಕಾಸರಗೋಡು - ಮಂಗಳೂರು◆◆
●PATHANAMTHITTA - KOTTAYAM - KASARAGOD - MANGALURU●

via: കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്
via: ಕೊಟ್ಟಾಯಂ, ತ್ರಿಶೂರ್, ಕೋಯಿಕ್ಕೋಡ್, ಕಣ್ಣೂರು, ಕಾಸರಗೋಡು
via: KOTTAYAM, THRISSUR, KOZHIKODE, KANNUR, KASARAGOD

■ 05:00 PM : പത്തനംതിട്ട
■ 05:15 PM : കോഴഞ്ചേരി
■ 06:45 PM : കോട്ടയം
■ 10:45 PM : തൃശ്ശൂർ
■ 01.15 AM : കോഴിക്കോട്
■ 03.15 AM : കണ്ണൂർ
■ 04:35 AM : കാഞ്ഞങ്ങാട്
■ 05:00AM : കാസർഗോഡ്
■ 06:00 AM : മംഗലാപുരം
-------------------------------------------------------
©PTA KSRTC Passengers group.
-------------------------------------------------------
■ 05:45 PM : മംഗലാപുരം
■ 06:45 PM : കാസർഗോഡ്
■ 07:35 PM : കാഞ്ഞങ്ങാട്
■ 10.15 PM : കണ്ണൂർ
■ 12.30 AM : കോഴിക്കോട്
■ 02:30AM : തൃശ്ശൂർ
■ 05:30 AM : കോട്ടയം
■ 06.45 AM : പത്തനംതിട്ട

മാനന്തവാടി - ഗുരുവായൂർ - എറണാകുളം - പത്തനംതിട്ട ★★ സൂപ്പർ ഡീലക്സ് ★★( പനമരം - കൽപ്പറ്റ - താമരശ്ശേരി - കോഴിക്കോട് - കടലുണ...
20/08/2026

മാനന്തവാടി - ഗുരുവായൂർ - എറണാകുളം - പത്തനംതിട്ട
★★ സൂപ്പർ ഡീലക്സ് ★★
( പനമരം - കൽപ്പറ്റ - താമരശ്ശേരി - കോഴിക്കോട് - കടലുണ്ടി കടവ് - തിരൂർ - പൊന്നാനി - ഗുരുവായൂർ - കൊടുങ്ങല്ലൂർ - എറണാകുളം - വൈക്കം - കോട്ടയം - ചങ്ങനാശ്ശേരി - തിരുവല്ല വഴി )

മാനന്തവാടി - എറണാകുളം - പത്തനംതിട്ട 👇

08:30 PM മാനന്തവാടി
09:15 PM കൽപ്പറ്റ
10:55 PM കോഴിക്കോട്
11:45 PM തിരൂർ
12:40 AM ഗുരുവായൂർ
01:30 AM കൊടുങ്ങല്ലൂർ
02:20 AM എറണാകുളം
03:05 AM വൈക്കം
04:10 AM കോട്ടയം
05:15 AM പത്തനംതിട്ട

പത്തനംതിട്ട - എറണാകുളം - മാനന്തവാടി

08.00 PM പത്തനംതിട്ട
09.10 PM കോട്ടയം
10.00 PM വൈക്കം
10.50 PM എറണാകുളം
12.30 AM ഗുരുവായൂർ
01.05 AM പൊന്നാനി
01.30 AM തിരൂർ
02.45 AM കോഴിക്കോട്
04.10 AM കൽപ്പറ്റ
04.50 AM മാനന്തവാടി

NB: Bus timings may vary according to road traffic conditions.

Online Reservation 👇

https://onlineksrtcswift.com/
✅ Ente KSRTC Neo-oprs മൊബൈൽ അപ്ലിക്കേഷൻ.

പത്തനംതിട്ട ഡിപ്പോയുടെ അഞ്ചുമണി ആങ്ങമൂഴി - തിരുവനന്തപുരം ഫാസ്റ്റ്!!! ആങ്ങമൂഴി- പുനലൂർ -  തിരുവനന്തപുരം➡️സീതത്തോട്➡️ചിറ്റ...
17/08/2026

പത്തനംതിട്ട ഡിപ്പോയുടെ അഞ്ചുമണി ആങ്ങമൂഴി - തിരുവനന്തപുരം ഫാസ്റ്റ്!!!

ആങ്ങമൂഴി- പുനലൂർ - തിരുവനന്തപുരം

➡️സീതത്തോട്
➡️ചിറ്റാർ
➡️മണിയാർ
➡️വടശ്ശേരിക്കര
➡️പത്തനംതിട്ട
➡️കോന്നി
➡️കൂടൽ
➡️പത്തനാപുരം
➡️പുനലൂർ
➡️അഞ്ചൽ
➡️ആയൂർ
➡️ചടയമംഗലം
➡️കിളിമാനൂർ
➡️വെഞ്ഞാറമൂട്
➡️വട്ടപ്പാറ

സമയ വിവരങ്ങൾ

09.00PM പത്തനംതിട്ട -മണിയാർ- ആങ്ങമൂഴി (സ്റ്റേ)

05.00AM ആങ്ങമൂഴി - പുനലൂർ - തിരുവനന്തപുരം

10.30AM തിരുവനന്തപുരം - പത്തനംതിട്ട

രാത്രി 8 മണിക്ക് ശേഷം തിരുവനന്തപുരം / തിരുവല്ല / കോട്ടയം ഭാഗത്തു നിന്നും വടശ്ശേരിക്കര, മണിയാർ, ചിറ്റാർ, സീതത്തോട് ഭാഗത്തേക്ക് ഉള്ള യാത്രക്കാർക്ക് ഉപകാരപ്രദമായ സർവിസ്...

പത്തനംതിട്ട ഡിപ്പോയുടെ പാടിച്ചിറ ഫാസ്റ്റ്!!!പത്തനംതിട്ട - മാനന്തവാടി - പാടിച്ചിറ Pathanamthitta - Eranakulam- Padichira ...
15/08/2026

പത്തനംതിട്ട ഡിപ്പോയുടെ പാടിച്ചിറ ഫാസ്റ്റ്!!!
പത്തനംതിട്ട - മാനന്തവാടി - പാടിച്ചിറ
Pathanamthitta - Eranakulam- Padichira
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
[ റാന്നി - എരുമേലി - കാഞ്ഞിരപ്പളളി - ഈരാറ്റുപേട്ട - പാലാ - കുറവിലങ്ങാട് - തലയോലപ്പറമ്പ് - വൈറ്റില - എറണാകുളം - ആലുവ - അങ്കമാലി - ചാലക്കുടി - തൃശൂര്‍ - എടപ്പാൾ - കുറ്റിപ്പുറം - ചങ്കുവെട്ടി - കോഴിക്കോട് - പേരാമ്പ്ര - കുറ്റ്യാടി - തൊട്ടില്‍പ്പാലം - മാനന്തവാടി - പനമരം - നടവയല്‍ - പുല്‍പ്പളളി - മുളളന്‍കൊല്ലി ]
🌠 പത്തനംതിട്ട - പാടിച്ചിറ
■ 05:20 PM പത്തനംതിട്ട
■ 09.35 PM എറണാകുളം
■ 03:10 AM കോഴിക്കോട്
■ 06:25 AM മാനന്തവാടി
■ 07:35 AM പുൽപള്ളി
■ 07:50 AM പാടിച്ചിറ
-------------------------◇◇◇◇◇◇◇◇◇-------------------------
🌠 പാടിച്ചിറ - പത്തനംതിട്ട
■ 06:00 PM പാടിച്ചിറ
■ 06:30 PM പുൽപള്ളി
■ 07:50 PM മാനന്തവാടി
■ 04:30 AM എറണാകുളം
■ 06:25 AM പാലാ
■ 08:30 AM പത്തനംതിട്ട

🚦For Online Booking : onlineksrtcswift.com
NB :- Timings may be changed due to traffic or other reasons.

പത്തനംതിട്ട ഡിപ്പോയുടെ കരിമാൻതോട് ഫാസ്റ്റ്...​കരിമാൻതോട് - കോട്ടയം - വൈറ്റില ഹബ് (Fast Passenger)​📍 പ്രധാന റൂട്ടുകൾ:കോന്...
13/08/2026

പത്തനംതിട്ട ഡിപ്പോയുടെ കരിമാൻതോട് ഫാസ്റ്റ്...
​കരിമാൻതോട് - കോട്ടയം - വൈറ്റില ഹബ്
(Fast Passenger)
​📍 പ്രധാന റൂട്ടുകൾ:
കോന്നി • പത്തനംതിട്ട • കോഴഞ്ചേരി • തിരുവല്ല • ചങ്ങനാശ്ശേരി • കോട്ടയം • ഏറ്റുമാനൂർ • തലയോലപ്പറമ്പ് • തൃപ്പൂണിത്തുറ • വൈറ്റില ഹബ്

പത്തനംതിട്ട - കരിമാൻതോട്
• 08:00 PM - പത്തനംതിട്ട (Departure)
• 09:00 PM - കരിമാൻതോട് (Arrival)
--- (Stay) ---

കരിമാൻതോട് - കോട്ടയം - വൈറ്റില ഹബ്
• 04:45 AM - കരിമാൻതോട്
• 05:45 AM - പത്തനംതിട്ട
• 07:40 AM - കോട്ടയം
• 09:35 AM - വൈറ്റില ഹബ്

• 10:00 AM - വൈറ്റില ഹബ്
• 10:50 AM - തലയോലപ്പറമ്പ്
• 11:55 AM - കോട്ടയം
• 02.05 PM - പത്തനംതിട്ട
• 03:05 PM - പുനലൂർ

പുനലൂർ - പത്തനംതിട്ട
• 03:20 PM - പുനലൂർ
• 04:10 PM - പത്തനംതിട്ട
​© KSRTC Pathanamthitta
​📞 കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും:
👉 KSRTC പത്തനംതിട്ട: 9188933744
ഫോട്ടോ: Chappy Pallipadinjattethil
​✨ യാത്രകൾ സുരക്ഷിതമാക്കൂ, കെ.എസ്.ആർ.ടി.സി.ക്കൊപ്പം!

പത്തനംതിട്ടയുടെ മലയോര മണ്ണിൽ നിന്നും വയനാടിന്റെ ദക്ഷിണകാശിയിലേക്ക്! 🚌💨​പത്തനംതിട്ട - മാനന്തവാടി - തിരുനെല്ലി ക്ഷേത്രം സൂ...
13/08/2026

പത്തനംതിട്ടയുടെ മലയോര മണ്ണിൽ നിന്നും വയനാടിന്റെ ദക്ഷിണകാശിയിലേക്ക്! 🚌💨
​പത്തനംതിട്ട - മാനന്തവാടി - തിരുനെല്ലി ക്ഷേത്രം സൂപ്പർ ഫാസ്റ്റ് (SF)
​📍 പ്രധാന റൂട്ടുകൾ:
റാന്നി • എരുമേലി • പാലാ • തൊടുപുഴ • മുവാറ്റുപുഴ • തൃശൂർ • പട്ടാമ്പി • മഞ്ചേരി • താമരശ്ശേരി • കൽപ്പറ്റ • മാനന്തവാടി.
​🕔 യാത്രാ സമയം (UP JOURNEY)
​പത്തനംതിട്ട ➡️ തിരുനെല്ലി
​05:00 PM - പത്തനംതിട്ട 🚩
​06.55 PM - പാലാ
​07:35PM - തൊടുപുഴ
​10:20 PM - തൃശ്ശൂർ
​12:15 AM - പെരിന്തൽമണ്ണ
​12.45 AM - മഞ്ചേരി
​02.50 AM - കൽപ്പറ്റ
​03.45 AM - മാനന്തവാടി
​04:30 AM - തിരുനെല്ലി 🏁
© KSRTC Pathanamthitta
​🕒 യാത്രാ സമയം (RETURN JOURNEY)
​തിരുനെല്ലി ➡️ പത്തനംതിട്ട
​03:00 PM - തിരുനെല്ലി 🚩
​03:50 PM - മാനന്തവാടി
​04:40 PM - കൽപ്പറ്റ
​06.45 PM - മഞ്ചേരി
​09:25 PM - തൃശ്ശൂർ
​11:30 PM - മുവാറ്റുപുഴ
​11.55 AM - തൊടുപുഴ
​12:30 AM - പാലാ
​02:30 AM - പത്തനംതിട്ട 🏁
Photo: KL 34 BUSPREMI
​📞 കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും:
👉 KSRTC പത്തനംതിട്ട: 9188933744
👉 KSRTC മാനന്തവാടി: 9188933818
​✨ യാത്രകൾ സുരക്ഷിതമാക്കൂ, കെ.എസ്.ആർ.ടി.സി.ക്കൊപ്പം

ഏഴ് നാൽപ്പത് തെങ്കാശി ✨പത്തനംതിട്ട 🔄തെങ്കാശി FPPATHANAMTHITTA 🔄 THENKASI FPபத்தனம்திட்டா 🔄 தென்காசி FP07:40 പത്തനംതിട്ട ...
09/08/2026

ഏഴ് നാൽപ്പത് തെങ്കാശി ✨
പത്തനംതിട്ട 🔄തെങ്കാശി FP
PATHANAMTHITTA 🔄 THENKASI FP
பத்தனம்திட்டா 🔄 தென்காசி FP

07:40 പത്തനംതിട്ട ➡️ 10:40 തെങ്കാശി
11:40 തെങ്കാശി ➡️ 14:25 പത്തനംതിട്ട
15:20 പത്തനംതിട്ട ➡️18:25 തെങ്കാശി
19:00 തെങ്കാശി ➡️22:05 പത്തനംതിട്ട

കടന്നു പോകുന്ന സ്ഥലങ്ങൾ

★ പത്തനംതിട്ട பத்தனம்திட்டா
◆ കോന്നി கோனி
◆ കൂടൽ கூடல்
◆ പത്തനാപുരം பத்தனாபுரம்
★ പുനലൂർ புணலூர்
◆ തെന്മല தென்மலை
◆ ആര്യങ്കാവ് ஆர்யங்கவே
◆ ചെങ്കോട്ട செங்கோட்டை
★ തെങ്കാശി தென்காசி

Pic credit : Chappy Pallipadinjattethil

പത്തനംതിട്ടയുടെ സ്വന്തം മംഗലാപുരം ഡീലക്സ് ★★പത്തനംതിട്ട - കോട്ടയം - കാസറഗോഡ് -  മംഗളൂരു★★◆◆ ಪತ್ತನಂತಿಟ್ಟ  - ಕಾಸರಗೋಡು - ಮಂ...
09/08/2026

പത്തനംതിട്ടയുടെ സ്വന്തം മംഗലാപുരം ഡീലക്സ്
★★പത്തനംതിട്ട - കോട്ടയം - കാസറഗോഡ് - മംഗളൂരു★★
◆◆ ಪತ್ತನಂತಿಟ್ಟ - ಕಾಸರಗೋಡು - ಮಂಗಳೂರು◆◆
●PATHANAMTHITTA - KOTTAYAM - KASARAGOD - MANGALURU●
via: കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്
via: ಕೊಟ್ಟಾಯಂ, ತ್ರಿಶೂರ್, ಕೋಯಿಕ್ಕೋಡ್, ಕಣ್ಣೂರು, ಕಾಸರಗೋಡು
via: KOTTAYAM, THRISSUR, KOZHIKODE, KANNUR, KASARAGOD

■ 05:00 PM : പത്തനംതിട്ട
■ 05:15 PM : കോഴഞ്ചേരി
■ 06:45 PM : കോട്ടയം
■ 10:45 PM : തൃശ്ശൂർ
■ 01.15 AM : കോഴിക്കോട്
■ 03.15 AM : കണ്ണൂർ
■ 04:35 AM : കാഞ്ഞങ്ങാട്
■ 05:00AM : കാസർഗോഡ്
■ 06:00 AM : മംഗലാപുരം
-------------------------------------------------------
©PTA KSRTC Passengers group.
-------------------------------------------------------
■ 05:45 PM : മംഗലാപുരം
■ 06:45 PM : കാസർഗോഡ്
■ 07:35 PM : കാഞ്ഞങ്ങാട്
■ 10.15 PM : കണ്ണൂർ
■ 12.30 AM : കോഴിക്കോട്
■ 02:30AM : തൃശ്ശൂർ
■ 05:30 AM : കോട്ടയം
■ 06.45 AM : പത്തനംതിട്ട

05.20 ചേനപ്പാടി ഫാസ്റ്റ്...പത്തനംതിട്ടയില്‍ നിന്ന് പുറപ്പെട്ടു റാന്നി,  #മുക്കട,  #ചേനപ്പാടി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട...
07/08/2026

05.20 ചേനപ്പാടി ഫാസ്റ്റ്...
പത്തനംതിട്ടയില്‍ നിന്ന് പുറപ്പെട്ടു റാന്നി, #മുക്കട, #ചേനപ്പാടി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, ഉഴവൂര്‍, ഇലഞ്ഞി, പിറവം, തൃപ്പൂണിത്തറ , വൈറ്റില ഹബ്ബ് വഴി എറണാകുളത്തേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ്
:::::::::::::::::::::::::::::::::::::::::::
★★★ പത്തനംതിട്ട - എറണാകുളം (FP) ★★★
★★★ Pathanamthitta - Ernakulam (FP) ★★★
:::::::::::::::::::::::::::::::::::::::::::
■ പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന സമയം :- 5:20 am
■ റാന്നി :- 5:50 am
■ ചേനപ്പാടി :- 6:10 am
■ കാഞ്ഞിരപ്പളളി :- 6:45 am
■ ഈരാറ്റുപേട്ട :- 7:05 am
■ ഭരണങ്ങാനം പളളി :- 7:15 am
■ Bharananganam Church :- 7:15 am
■ പാല :- 7:30 am
■ഉഴവൂര്‍ :- 8 am
■ ഇലഞ്ഞി :- 8:20 am
■ പിറവം :- 8:30 am
■ എറണാകുളം :- 9:30 am
~~~~~~~~~~~~~~~~~~~~~~
~~~~~~~~~~~~~~~~~~~~~~
■ എറണാകുളത്തു നിന്നും പുറപ്പെടുന്ന സമയം :- 1:30 pm
■ വൈറ്റില ഹബ്ബ് :- 1:50 pm
■ തൃപ്പൂണിത്തുറ :- 2 pm
■ പിറവം :- 2:40 pm
■ ഇലഞ്ഞി :- 3 pm
■ ഉഴവൂര്‍ :- 3:20 pm
■ പാലാ :- 3:45 pm
■ ഭരണങ്ങാനം പളളി :- 4:05 pm
■ ഈരാറ്റുപേട്ട :- 4:15 pm
■ കാഞ്ഞിരപ്പളളി :- 4:45 pm
■ ചേനപ്പാടി :- 5 pm
■ റാന്നി :- 5:30 pm
■ പത്തനംതിട്ട :- 6 pm
☆★☆★☆★☆★☆★☆★☆★☆★☆★☆★☆★

Courtesy :: Respected owner.

ഒരു മഹാ പ്രളയത്തിനും തങ്ങളെ തോൽപ്പിക്കാൻ പറ്റില്ല എന്ന് വീണ്ടും തെളിയിച്ച്കൊണ്ട്  ചങ്കുറപ്പോടെ മുന്നിട്ട് ഇറങ്ങി എല്ലാ വ...
02/08/2026

ഒരു മഹാ പ്രളയത്തിനും തങ്ങളെ തോൽപ്പിക്കാൻ പറ്റില്ല എന്ന് വീണ്ടും തെളിയിച്ച്കൊണ്ട് ചങ്കുറപ്പോടെ മുന്നിട്ട് ഇറങ്ങി എല്ലാ വണ്ടിയും തന്നെ സെയ്ഫ് ആക്കിയും പ്രളയം അവശേഷിപ്പിച്ച ചെളിയും മണ്ണും എല്ലാം നീക്കം ചെയ്ത് റാന്നി KSRTC സ്റ്റാൻഡ് പഴയത് പോലെ ആക്കാൻ പ്രയക്നിച്ച റാന്നിയിലെ എല്ലാ സ്റ്റാഫുകൾക്കും അഭിനന്ദനങ്ങൾ 🩵🩵

Photo: Respected owner. (Jo Photos)

Address

KSRTC Bus Stand , Ring Road
Pathanamthitta
689645

Alerts

Be the first to know and let us send you an email when KSRTC Pathanamthitta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSRTC Pathanamthitta:

Shortcuts

Share