KSU C.A.S unit, kalanjoor

KSU C.A.S unit, kalanjoor Manifest The Leadership in you....(y)

Students Movement of Indian National Congress in IHRD college kalanjoor to protect students from Attackistic and Mad Relegious Parties...!

22/03/2026
22/03/2026

കണക്ക് ചോദിക്കാൻ സമയമായി...

22/03/2026

യുഡിഎഫിന്റെ
ഗ്യാരണ്ടികൾ
വ്യക്തമായ പ്ലാനോടെയുള്ളത്...

രാഷ്ട്രീയബലമുള്ള പി.ടി.എ. ഭാരവാഹികളുടെ ഇംഗിതത്തിന് എതിരുനിൽക്കാൻ കലഞ്ഞൂർ ഗവ.സ്കൂൾ അധ്യാപകർക്ക് പ്രയാസമാണെന്ന സ്ഥിതിയാണ്....
04/01/2023

രാഷ്ട്രീയബലമുള്ള പി.ടി.എ. ഭാരവാഹികളുടെ ഇംഗിതത്തിന് എതിരുനിൽക്കാൻ കലഞ്ഞൂർ ഗവ.സ്കൂൾ അധ്യാപകർക്ക് പ്രയാസമാണെന്ന സ്ഥിതിയാണ്.
പ്രശ്നങ്ങളുണ്ടാവുമ്പോൾ അവർ ബലിയാടാവുകയും പി.ടി.എ.യിലെ രാഷ്ട്രീയക്കാർ തടിയൂരുകയും ചെയ്യുമെന്നത് ആർക്കും മനസ്സിലാകുന്ന കാര്യവും.
പറയാനുള്ളത് സഖാക്കളോടാണ്...
നിങ്ങൾ വിദ്യാലയങ്ങളിൽ പത്രം കൊടുക്കുകയോ,പാല് കൊടുക്കുകയോ ചെയ്യുന്നതിൽ യാതോരു വിധ ബുദ്ധിമുട്ടും മറ്റുള്ളവർക്കില്ല.പക്ഷെ അതിന്റെ പേരിൽ സ്കൂൾ കെട്ടിടം പാർട്ടി ഓഫീസ് ആക്കുന്നത് എതിർക്കപ്പെടേണ്ടത് തന്നെയാണ്.നാളെ മറ്റ് പാർട്ടി പ്രവർത്തകർ ഇങ്ങനെ ഒരു വേദി വിദ്യാലയത്തിൽ ഒരുക്കിയാൽ സ്കൂളിലെ സമാധാന അന്തരീക്ഷം തകർക്കാൻ നിങ്ങൾ വഴിവെട്ടി നൾകി എന്ന് തന്നെ പറയേണ്ടി വരും.

കഴിഞ്ഞ കാലത്തിന്റെ മഴക്കാല ഓർമ്മകളിൽ കരഞ്ഞുതളർന്ന ഒരുവളെയാണോ തിരയുന്നത്..?കണ്ടുകിട്ടാനിടയില്ല, ഉദയസൂര്യനോടൊപ്പം കനൽ ചവിട...
30/10/2021

കഴിഞ്ഞ കാലത്തിന്റെ മഴക്കാല ഓർമ്മകളിൽ കരഞ്ഞുതളർന്ന ഒരുവളെയാണോ തിരയുന്നത്..?
കണ്ടുകിട്ടാനിടയില്ല, ഉദയസൂര്യനോടൊപ്പം കനൽ ചവിട്ടി ഉയർന്നുപോങ്ങുന്ന ഒരുവളെ കിഴക്കൻ ചക്രവാളത്തിൽ കണ്ടെന്നുവരാം..!

ഇതൊരു ശുദ്ധികലശമാണ് സ്ഥാനമാനങ്ങൾ കിട്ടാത്തവർക്കും അവരുടെ ശിങ്കിടികൾക്കും ആദ്യ വണ്ടിക്ക് തന്നെ സ്ഥലം വിടാം... ഒരു സ്ഥാനവു...
28/08/2021

ഇതൊരു ശുദ്ധികലശമാണ് സ്ഥാനമാനങ്ങൾ കിട്ടാത്തവർക്കും അവരുടെ ശിങ്കിടികൾക്കും ആദ്യ വണ്ടിക്ക് തന്നെ സ്ഥലം വിടാം... ഒരു സ്ഥാനവും മോഹിക്കാതെ ഇവിടെ മൂവർണ്ണ കൊടിയെ നെഞ്ചോട് ചേർത്ത ലക്ഷക്കണക്കിന് സാധാരണ പ്രവർത്തകർ ഉണ്ട് പാർട്ടിയുടെ കൂടെ

പതിനാല് ഡിസിസി പ്രസിഡന്റുമാർക്കും അഭിനന്ദനങ്ങൾ💪💪💪

30/05/2021

Address

IHRD CampusKIP Building, Pathanamthitta
Pathanamthitta
KALANJOOR

Telephone

+919947211135

Website

Alerts

Be the first to know and let us send you an email when KSU C.A.S unit, kalanjoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share