Sfi Snv Hss Angadickal School Unit

Sfi Snv Hss Angadickal School Unit Sfi Snv Hss Vhss Angadical Unit
പഠിക്കുക പോരാടുക

DYFl കൊടുമൺ മേഖല  ട്രഷറർ ആയി തിരഞ്ഞെടുത്ത SFI S N V സ്കൂൾ യൂണിറ്റ് കമ്മിറ്റിയുടെ മുൻ പ്രസിഡൻ്റ് സഖാവ് സുധീഷിനെഅഭിവാദ്യങ്...
25/09/2020

DYFl കൊടുമൺ മേഖല ട്രഷറർ ആയി തിരഞ്ഞെടുത്ത

SFI S N V സ്കൂൾ യൂണിറ്റ് കമ്മിറ്റിയുടെ മുൻ പ്രസിഡൻ്റ് സഖാവ് സുധീഷിനെ

അഭിവാദ്യങ്ങൾ 💪❤️

ജൂലൈ 22രജനി എസ്.ആനന്ദ് രക്തസാക്ഷി ദിനംവിദ്യാഭ്യാസം വാണിജ്യവൽക്കരിക്കുകയും കച്ചവടചരക്കാക്കുകയും ചെയ്ത കോൺഗ്രസ്‌ ഭരണത്തിന്...
22/07/2020

ജൂലൈ 22
രജനി എസ്.ആനന്ദ് രക്തസാക്ഷി ദിനം

വിദ്യാഭ്യാസം വാണിജ്യവൽക്കരിക്കുകയും കച്ചവടചരക്കാക്കുകയും ചെയ്ത കോൺഗ്രസ്‌ ഭരണത്തിന്റെ രക്തസാക്ഷിയാണ് രജനി. എസ്. ആനന്ദ്. രജനിയെപ്പോലെ എത്രയോ വിദ്യാർഥികളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി ഉന്നതവിദ്യാഭ്യാസ രംഗം സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് അപ്രാപ്യമാക്കിയ കോൺഗ്രസ്‌ ഭരണത്തിന്റെ നെറികേടുകളോട് കാലവും ചരിത്രവും പൊറുക്കില്ല.

11/04/2020
SFI പ്രവർത്തനഫണ്ട് വിജയിപ്പിക്കുക.
18/02/2020

SFI പ്രവർത്തനഫണ്ട് വിജയിപ്പിക്കുക.

02/01/2020
കലണ്ടറിലെ അക്ഷരങ്ങൾക്ക് നിറമില്ലായെന്നുള്ളു........ഞങ്ങളുടെ മനസ്സിൽ എന്നും ആ ആക്കത്തിന് ചുവപ്പു നിറമാണ്...ചുടു ചോരയുടെ മ...
30/10/2019

കലണ്ടറിലെ അക്ഷരങ്ങൾക്ക് നിറമില്ലായെന്നുള്ളു........
ഞങ്ങളുടെ മനസ്സിൽ എന്നും ആ ആക്കത്തിന് ചുവപ്പു നിറമാണ്...
ചുടു ചോരയുടെ മണമാണ് നെഞ്ച് തുളയുന്ന വേദനയാണ് കനലെരിയുന്ന ഓർമ്മകളാണ്
ഒക്ടോബർ 31
സ: എം രാജേഷ് രക്തസാക്ഷി ദിനം

 #അറുത്തുമാറ്റാൻ_ശ്രമിച്ചോപ്പോഴല്ലാം  #ചെറുത്തു_തോൽപിച്ച_പ്രസ്ഥാനം..!!! #അഭിമന്യുവിന്റെ_പ്രസ്ഥാനം ...♥💪💪♥
25/08/2019

#അറുത്തുമാറ്റാൻ_ശ്രമിച്ചോപ്പോഴല്ലാം
#ചെറുത്തു_തോൽപിച്ച_പ്രസ്ഥാനം..!!!

#അഭിമന്യുവിന്റെ_പ്രസ്ഥാനം

...♥💪💪♥

ജൂലൈ 22 രജനി എസ് ആനന്ദ് ദിനംസ്വാശ്രയ സമ്പ്രദായത്തിന്റെ രക്തസാക്ഷി
21/07/2019

ജൂലൈ 22 രജനി എസ് ആനന്ദ് ദിനം

സ്വാശ്രയ സമ്പ്രദായത്തിന്റെ രക്തസാക്ഷി

💪🚩
16/07/2019

💪🚩

Address

Snv Hss & Vhss Angadical, Kodumon
Pathanamthitta
691555

Alerts

Be the first to know and let us send you an email when Sfi Snv Hss Angadickal School Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sfi Snv Hss Angadickal School Unit:

Share