DYFI Mekozhoor

DYFI Mekozhoor മതം ഇല്ല, ജാതി ഇല്ല, വർണ,വർഗ വിവേചനം ഇല്ല... സമൂഹീക പ്രതിബദ്ധതയുള്ള ഒരു യുവ തലമുറ ഉണ്ടാവട്ടെ... എന്ന ചിന്താഗതി ഉള്ളവർ മാത്രം ഫോളോ ചെയ്യുക🫂🫂🫂❤️❤️❤️

05/09/2026

ആരെ കെട്ടിക്കാൻ ആണെന്ന് പറഞ്ഞു വീഡിയോ ഇടുന്ന കണ്ണിലുണ്ണി...

04/09/2026

അഭിനയത്തിന്റെ കാര്യത്തിൽ പെങ്ങള്കുട്ടിയെ തോല്പിക്കാൻ ആരും ഉണ്ടാകില്ല



04/09/2026

'പിള്ളേരെ കൈവെക്കാൻ പാടില്ല,
പിള്ളേരെ കൈവെച്ചാൽ
സർക്കാർ വണ്ടി ഇല്ലാതെ ആവും... "

ഇങ്ങനെ എത്ര അമ്മമ്മാർ ഉരുക്കു കോട്ട
കെട്ടാൻ ഉണ്ടെന്നോ... അവർക്ക് മുൻപിൽ
തോറ്റു പോകാവുന്നതേ ഉള്ളു മോനോൻ സർക്കാറിന്റെ സർവ്വ സന്നാഹവും... ✊🏼🔥





31/08/2026

ഒരു സർക്കാർ ആശുപത്രിയിലെ ഗതികേടിന്റെ ദൃശ്യങ്ങളാണിത്,അടൂർ താലൂക്ക് ആശുപത്രിയിൽ സംഭവിച്ചത് ....







29/08/2026

മൈലപ്ര മേഖല കമ്മിറ്റി ജോയിന്റ് സെക്രട്ടറി ആണ്‌. സമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമാണ്. നമ്മുടെ ഓരോരുത്തരുടെയും ചെറിയ തുകകൾ ഈ കുടുംബത്തിനു താങ്ങാവുന്നതാണ്, സഹായിക്കാൻ കഴിയുന്നവർ ചെറിയ തുക ആണേലും തന്നു സഹായിക്കണം, ഈ ധനസഹായത്തിൽ പങ്കു ചേരണം 🙏🏻🙏🏻




29/08/2026

അഹംങ്കാരം തലയ്ക്കു പിടിച്ച ഒരു മുഖ്യമന്ത്രി, അധികാരത്തിന്റെ ഹുങ്കും.. ചിരിക്കുന്ന മുഖ്യമന്ത്രി.

Happy onam 🎉
27/08/2026

Happy onam 🎉



25/08/2026

നിങ്ങൾ ആഗ്രഹിച്ച സർക്കാർ...👍🏾🫡
ചിരിച്ചില്ലെങ്കിലും മനുഷ്യന്റെ മനസ്സറിയാവുന്ന മുഖ്യമന്ത്രി ഉണ്ടായിരുന്നു... 👍🏾



25/08/2026

ആഗസ്റ്റ് 25 പകയുടെ കനൽ എരിഞ്ഞൊടുങ്ങാത്ത ദിനം
വർഗീയ ഫാസിസ്റ്റുകളുടെ വടിവാൾ
സഖാവിന്റെ മുന്നിൽ അടിയറവ് പറഞ്ഞ ദിവസം.. 🔥
P Jayarajan




Address

Dyfi Cubamukk
Pathanamthitta
689678

Website

Alerts

Be the first to know and let us send you an email when DYFI Mekozhoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share