SDPI PATHANAMTHITTA

SDPI PATHANAMTHITTA Official page - Social Democratic Party Of India, Pathanamthitta District Committee

വിശപ്പിൽ നിന്ന് മോചനംഭയത്തിൽ നിന്ന്‌ മോചനംSDPIORGANO DRIVE-20262026 സെപ്റ്റംബർ O6, ഞായർ 03:00 PMജില്ലാ കമ്മിറ്റി ഓഫീസ്, ...
04/09/2026

വിശപ്പിൽ നിന്ന് മോചനം
ഭയത്തിൽ നിന്ന്‌ മോചനം

SDPI
ORGANO DRIVE-2026

2026 സെപ്റ്റംബർ O6, ഞായർ 03:00 PM
ജില്ലാ കമ്മിറ്റി ഓഫീസ്, പത്തനംതിട്ട

ഉദ്ഘാടനം
പി ആർ സിയാദ്
(സംസ്ഥാന ജനറൽ സെക്രട്ടറി)

SDPI Pathanamthitta District Committee

ഏവർക്കും ഓണാശംസകൾഎസ് മുഹമ്മദ് അനീഷ്ജില്ലാ പ്രസിഡൻ്റ്, SDPI പത്തനംതിട്ട
25/08/2026

ഏവർക്കും
ഓണാശംസകൾ

എസ് മുഹമ്മദ് അനീഷ്
ജില്ലാ പ്രസിഡൻ്റ്, SDPI പത്തനംതിട്ട

ഏവർക്കും നബിദിന ആശംസകൾഎസ് മുഹമ്മദ് അനീഷ്ജില്ലാ പ്രസിഡൻ്റ്, SDPI പത്തനംതിട്ട
24/08/2026

ഏവർക്കും
നബിദിന ആശംസകൾ

എസ് മുഹമ്മദ് അനീഷ്
ജില്ലാ പ്രസിഡൻ്റ്, SDPI പത്തനംതിട്ട

അവശ്യസാധനങ്ങളുടെ വിലവർധനവ്; ഓണ വിപണിയിൽ സർക്കാർ ഇടപെടുക; സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും: പി ആർ സിയാദ് ഓണവിപണി ഉ...
22/08/2026

അവശ്യസാധനങ്ങളുടെ വിലവർധനവ്; ഓണ വിപണിയിൽ സർക്കാർ ഇടപെടുക; സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും:
പി ആർ സിയാദ്

ഓണവിപണി ഉണർന്നതോടെ ഭക്ഷ്യോൽപ്പനങ്ങൾക്ക് പൊതു വിപണിയിൽ രൂക്ഷമായ വിലക്കയറ്റം അനുഭവപ്പെടുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പിആർ സിയാദ് ആവശ്യപ്പെട്ടു.
മുൻകാലങ്ങളെ അപേക്ഷിച്ചു വൻതോതിലുള്ള വിലവർധനവാണ് ഈ ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങൾക്കുള്ളത്. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങൾക്ക് വിലക്കുറവുണ്ട് എന്ന് മന്ത്രി അവകാശപ്പെടുമ്പോഴും പൊതു വിപണിയിലെ വിലവർധനവ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. അരി ഉൾപ്പെടെയുള്ള അവശ്യ ഭക്ഷ്യവസ്തുക്കൾക്ക് വില നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണം. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ വിപണിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അവശ്യസാധനങ്ങളുടെ വിലവർധനവ്, ഓണ വിപണിയിൽ സർക്കാർ ഇടപെടുകSDPI പ്രതിഷേധം2026 ആഗസ്റ്റ് 23
22/08/2026

അവശ്യസാധനങ്ങളുടെ വിലവർധനവ്,
ഓണ വിപണിയിൽ സർക്കാർ ഇടപെടുക

SDPI പ്രതിഷേധം
2026 ആഗസ്റ്റ് 23

Newly Elected State Working Committee Members
19/08/2026

Newly Elected State Working Committee Members

15/08/2026

ജനാധിപത്യത്തെ ശക്തിപ്പെടുത്തുക
​സ്വാതന്ത്ര്യം സംരക്ഷിക്കുക

ആഗസ്റ്റ് 15
80-ാം സ്വാതന്ത്ര്യദിന സംഗമം

SDPI Pathanamthitta District Committee

രാജ്യത്തിൻ്റെ 80-ാംസ്വാതന്ത്ര്യ ദിനത്തിൽ എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡൻ്റ് എസ് മുഹമ്മദ് അനീ...
15/08/2026

രാജ്യത്തിൻ്റെ 80-ാംസ്വാതന്ത്ര്യ ദിനത്തിൽ എസ്ഡിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡൻ്റ് എസ് മുഹമ്മദ് അനീഷ് പതാക ഉയർത്തി

ജനാധിപത്യത്തെ ശക്തിപ്പെടുത്തുക​സ്വാതന്ത്ര്യം സംരക്ഷിക്കുകആഗസ്റ്റ് 1580-ാം സ്വാതന്ത്ര്യദിന ആശംസകൾസലിം മൗലവിജില്ലാ ജനറൽ സെ...
15/08/2026

ജനാധിപത്യത്തെ ശക്തിപ്പെടുത്തുക
​സ്വാതന്ത്ര്യം സംരക്ഷിക്കുക

ആഗസ്റ്റ് 15
80-ാം സ്വാതന്ത്ര്യദിന ആശംസകൾ
സലിം മൗലവി
ജില്ലാ ജനറൽ സെക്രട്ടറി, SDPI പത്തനംതിട്ട

ജനാധിപത്യത്തെ ശക്തിപ്പെടുത്തുക​സ്വാതന്ത്ര്യം സംരക്ഷിക്കുകആഗസ്റ്റ് 1580-ാം സ്വാതന്ത്ര്യദിന ആശംസകൾഎസ് മുഹമ്മദ് അനീഷ്ജില്ലാ...
15/08/2026

ജനാധിപത്യത്തെ ശക്തിപ്പെടുത്തുക
​സ്വാതന്ത്ര്യം സംരക്ഷിക്കുക

ആഗസ്റ്റ് 15
80-ാം സ്വാതന്ത്ര്യദിന ആശംസകൾ
എസ് മുഹമ്മദ് അനീഷ്
ജില്ലാ പ്രസിഡൻ്റ്, SDPI പത്തനംതിട്ട

Address

Pathanamthitta
689645

Alerts

Be the first to know and let us send you an email when SDPI PATHANAMTHITTA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share