UDF സൈബർ പോരാളി പത്തനാപുരം

UDF സൈബർ പോരാളി പത്തനാപുരം നമ്മൾ ജയിക്കും UDF നയിക്കും
🧡🤍💚

രമ്യ ഹരിദാസിനെതിരെ പാർട്ടി നടപടി ഉണ്ടാകണം പ്രവർത്തകന്റെ  നേർ കൈ വെക്കുന്ന ഒരു രാഷ്ട്രീയവും അംഗീകരിക്കാൻ പറ്റില്ല പരസ്യമാ...
07/09/2026

രമ്യ ഹരിദാസിനെതിരെ പാർട്ടി നടപടി ഉണ്ടാകണം പ്രവർത്തകന്റെ നേർ കൈ വെക്കുന്ന ഒരു രാഷ്ട്രീയവും അംഗീകരിക്കാൻ പറ്റില്ല പരസ്യമായി എഴുതുന്നത് അനാവശ്യമായ സംരക്ഷണം കൊടുക്കുന്നത് കൊണ്ടാണ് തെറ്റാണ് ആ പ്രദേശത്തെ പാവപ്പെട്ടവർ അവരുടെ വികാരമാണ് പ്രകടിപ്പിച്ചത് അതിനെ മനസ്സിലാക്കാൻ പറ്റാത്ത വൃത്തികെട്ട കപട രാഷ്ട്രീയക്കാരിയായി മാറി രമ്യ അധികാരം മത്തുപിടിപ്പിച്ചു അതിനെ പ്രോത്സാഹിപ്പിക്കാൻ പാർട്ടി നിൽക്കരുത്

03/09/2026

വഴിയേ പോകുന്ന അടിയൊക്കെ ചോദിച്ചു വാങ്ങിക്കാൻ ഇവന്മാരെ കഴിഞ്ഞേ ആരും ഉള്ളു മണ്ടന്മാരായ അന്തം കമ്മികൾ 🤣

ചികിത്സ പിഴവ് വീട്ടമ്മയുടെ വലതു കൈയ്യുടെ സ്വാതീനം നഷ്ട്ടമായി
03/09/2026

ചികിത്സ പിഴവ് വീട്ടമ്മയുടെ വലതു കൈയ്യുടെ സ്വാതീനം നഷ്ട്ടമായി

17/08/2026

പത്തനാപുരം എംഎല്‍എ ശ്രീ ജ്യോതികുമാർ ചാമക്കാലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിദ്യാജ്യോതി മെറിറ്റ് ഫെസ്റ്റിന് ആശംസകളുമായി ചലച്ചിത്ര താരം ബാലു വർഗീസ്.




Jyothikumar Chamakkala Chamakkala For Pathanapuram

ഇന്നലെയാണ് BJP സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിന്റെ വെല്ലുവിളി വരുന്നത്. വന്ദേ മാതരം മുഴുവൻ പാടിയില്ലെങ്കിൽ വിവരം അറിയ...
15/08/2026

ഇന്നലെയാണ് BJP സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷിന്റെ വെല്ലുവിളി വരുന്നത്. വന്ദേ മാതരം മുഴുവൻ പാടിയില്ലെങ്കിൽ വിവരം അറിയും എന്നായിരുന്നു ഭീഷണി.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കും ഇല്ലാത്ത BJP ക്കും സിപിഎമ്മിനും വന്ദേമാതരം പാടണം എന്ന് കോൺഗ്രസ്സിനെയും UDF നേയും ഉപദേശിക്കാൻ എന്താണ് യോഗ്യത?

ഇന്ന് സ്വാതന്ത്ര്യ ദിനത്തിൽ കേരളത്തിൽ 14 ജില്ലകളിലും വന്ദേ മാതരമേ പാടിയില്ല. ദേശീയ ഗാനം മാത്രം പാടി സ്വാതന്ത്ര്യ ദിന പരുപാടികൾ ഭംഗിയായി 14 ജില്ലകളിലും നടത്തി UDF സർക്കാർ.

BJP യുടെ ഭീഷണിക്ക് മുന്നിൽ മുട്ടു മടക്കാൻ കേരളം ഭരിക്കുന്നത് പിണറായി വിജയൻ അല്ലാ എന്ന് വീണ്ടും ഒരിക്കൽ കൂടി പറയുന്നു.

കേരളം ഭരിക്കുന്നത് UDF സർക്കാർ ആണ്.
മുഖ്യമന്ത്രിയുടെ പേര് വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്നാണ്.

V D Satheesan

ഇനി നമുക്കും ഒരു സ്റ്റേഡിയം
15/08/2026

ഇനി നമുക്കും ഒരു സ്റ്റേഡിയം

08/08/2026
മുൻ ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസിൽ പേരിനൊപ്പം ഉള്ള MLA നീക്കം ചെയ്യാൻ ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിട...
18/07/2026

മുൻ ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസിൽ പേരിനൊപ്പം ഉള്ള MLA നീക്കം ചെയ്യാൻ ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിട്ടു. പ്രായപൂർത്തിയാകും മുമ്പ് ലൈസൻസ് നേടിയെന്ന് ആരോപണം അന്വേഷിക്കും ലൈസൻസ് ഇഷ്യൂ ചെയ്ത ഉദ്യോഗസ്ഥൻ ആരാണെന്ന് കണ്ടെത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Address

Pathanapuram

Website

Alerts

Be the first to know and let us send you an email when UDF സൈബർ പോരാളി പത്തനാപുരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share