KSRTC Pathanapuram

KSRTC Pathanapuram UNOFFICIAL AND NON PROFIT PAGE OF KSRTC HANDLED BY KSRTC FANS TEAM PATHANAPURAM
(2)

കന്യാകുമാരി സൂപ്പർഫാസ്റ്റ് 🔥പത്തനാപുരം ➡️ കന്യാകുമാരി SF▪️പത്തനാപുരം - 05:20AM▪️ കൊട്ടാരക്കര - 05:45AM▪️ ആയൂർ - 06:05AM ...
21/05/2026

കന്യാകുമാരി സൂപ്പർഫാസ്റ്റ് 🔥

പത്തനാപുരം ➡️ കന്യാകുമാരി SF

▪️പത്തനാപുരം - 05:20AM
▪️ കൊട്ടാരക്കര - 05:45AM
▪️ ആയൂർ - 06:05AM
▪️ നിലമേൽ - 06:20AM
▪️ കിളിമാനൂർ - 06:35AM
▪️ വെഞ്ഞാറമുട് - 06:50AM
▪️ മണ്ണന്തല - 07:20AM
▪️ തിരുവനന്തപുരം - 07:40AM
▪️ കളിക്കാവിള - 08:35AM
▪️ മാർത്താണ്ഡം - 09:00AM
▪️ നാഗർകോവിൽ - 10:05AM
▪️ കന്യാകുമാരി - 10:35AM

🚦കന്യാകുമാരി നിന്നും ഉച്ചയ്ക്ക് 12:20 ന് പുറപ്പെട്ട് 03:20 ന് തിരുവനന്തപുരം വഴി ആണ് പത്തനാപുരത്തേയ്ക്കുള്ള ട്രിപ്പ്…

Pic: Credits

കടക്കൽ ലിങ്ക്....പത്തനാപുരം - അഞ്ചൽ - കടക്കൽ - തിരുവനന്തപുരം ലിങ്ക് ഫാസ്റ്റ് പാസഞ്ചർ വഴി : കുന്നിക്കോട്, വെട്ടിക്കവല, ചി...
19/05/2026

കടക്കൽ ലിങ്ക്....

പത്തനാപുരം - അഞ്ചൽ - കടക്കൽ - തിരുവനന്തപുരം

ലിങ്ക് ഫാസ്റ്റ് പാസഞ്ചർ

വഴി : കുന്നിക്കോട്, വെട്ടിക്കവല, ചിരട്ടക്കോണം, കൊക്കാട്, തടിക്കാട്, അഞ്ചൽ, ചുണ്ട, കടക്കൽ, കല്ലറ വെഞ്ഞാറമൂട്.

സമയ വിവരം :-

06:15 AM പത്തനാപുരം
06:55 AM അഞ്ചൽ
07:30 AM കടക്കൽ
07:55 AM കല്ലറ
08:15 AM വെഞ്ഞാറമൂട്
09:10 AM തിരുവനന്തപുരം.

തിരുവനന്തപുരം - കല്ലറ - കടക്കൽ - പുനലൂർ - പത്തനാപുരം

04:55 PM തിരുവനന്തപുരം
05:50 PM വെഞ്ഞാറമൂട്
06:15 PM കല്ലറ
06:45 PM കടക്കൽ
07:15 PM അഞ്ചൽ
07:35 PM പുനലൂർ
07:55 PM പത്തനാപുരം

Pic Credits : RO

ഇന്ദിര ഗ്യാരന്റി ❤️ജൂൺ 15 ആം തീയതി മുതൽ സ്ത്രീകൾക്ക് KSRTC യിൽ സൗജന്യ യാത്ര....
18/05/2026

ഇന്ദിര ഗ്യാരന്റി ❤️

ജൂൺ 15 ആം തീയതി മുതൽ സ്ത്രീകൾക്ക് KSRTC യിൽ സൗജന്യ യാത്ര....



അഭിനന്ദനങ്ങൾ...CP John
18/05/2026

അഭിനന്ദനങ്ങൾ...

CP John

വയനാടൻ റോക്കറ്റ് 🤌🏼💥മാനന്തവാടി ★ പത്തനാപുരം SFSWIFT SUPERFAST AIRBUS🎇 മാനന്തവാടിയിൽ നിന്നും ഉച്ചയ്ക്ക് 12:55 നു കോഴിക്കോ...
17/05/2026

വയനാടൻ റോക്കറ്റ് 🤌🏼💥

മാനന്തവാടി ★ പത്തനാപുരം SF

SWIFT SUPERFAST AIRBUS

🎇 മാനന്തവാടിയിൽ നിന്നും ഉച്ചയ്ക്ക് 12:55 നു കോഴിക്കോട്, തൃശ്ശൂർ, അങ്കമാലി, കോട്ടയം, പത്തനംതിട്ട വഴി പുലർച്ചെ 12:35 ന് പത്തനാപുരം എത്തി ചേരുന്നു…

🎇 മൂവാറ്റുപുഴ, കോട്ടയം നിന്നും കോഴഞ്ചേരി, പത്തനംതിട്ട, പത്തനാപുരം എന്നിവിടങ്ങളിലേക്ക് ഉള്ള അവസാന ബസ്സ്..

സമയക്രമം:
🌠മാനന്തവാടി 12:55
🌠പനമരം 13:10
🌠കൽപ്പറ്റ 13:45
🌠വൈത്തിരി 14:00
🌠അടിവാരം 14:35
🌠താമരശ്ശേരി 14:55
🌠കോഴിക്കോട് 15:45
🌠സർവകലാശാല 16:15
🌠കോട്ടക്കൽ 16:55
🌠വളാഞ്ചേരി 17:15
🌠കുറ്റിപ്പുറം 17:30
🌠കുന്നംകുളം 18:25
🌠ത്രിശ്ശൂർ 19:25
🌠പുതുക്കാട് 19:45
🌠ചാലക്കുടി 20:15
🌠അങ്കമാലി 20:35
🌠പെരുമ്പാവൂർ 20:55
🌠മുവാറ്റുപുഴ 21:20
🌠കൂത്താട്ടുകുളം 21:45
🌠ഏറ്റുമാനൂർ 22:20
🌠കോട്ടയം 22:40
🌠ചങ്ങനാശ്ശേരി 23:00
🌠തിരുവല്ല 23:15
🌠പത്തനംതിട്ട 00:00
🌠കോന്നി 00:15
🌠പത്തനാപുരം 00:35

◾️ഓൺലൈൻ ആയി മുൻകൂട്ടി സീറ്റുകൾ ബുക്ക്‌ ചെയ്യുവാൻ www.onlineksrtcswift.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Pic: Lijo

സ്റ്റോപ്പില്ലാത്ത ഇടത്ത് നിറുത്താത്തതിനാൽ സൂപ്പർഫാസ്റ്റ് പ്രീമിയം ബസിൻ്റെ സൈഡ് ഗ്ലാസ്സ് അടിച്ച് പൊട്ടിച്ച് യുവതി!പൊതുമുത...
15/05/2026

സ്റ്റോപ്പില്ലാത്ത ഇടത്ത് നിറുത്താത്തതിനാൽ സൂപ്പർഫാസ്റ്റ് പ്രീമിയം ബസിൻ്റെ സൈഡ് ഗ്ലാസ്സ് അടിച്ച് പൊട്ടിച്ച് യുവതി!

പൊതുമുതൽ നശിപ്പിച്ചതിന് പോലീസ് സ്റ്റേഷനിൽ ₹25000 രൂപ അടപ്പിച്ചു വിട്ടയച്ചു ☺️

ഇത് പോലുള്ള സംഭവങ്ങൾ ഇപ്പോൾ കൂടി വരുകയാണ്. ഇത് പോരാ... നല്ല പിഴ തന്നെ ചുമത്തി ശിക്ഷിക്കണം.

കൊച്ചിൻ റൈഡർ പത്തനാപുരം - എറണാകുളം ഫാസ്റ്റ് പാസ്സഞ്ചർ വഴി : അടൂർ, കായംകുളം, ഹരിപ്പാട്,ആലപ്പുഴ, ചേർത്തല, അരൂർ, തോപ്പുംപാട...
14/05/2026

കൊച്ചിൻ റൈഡർ

പത്തനാപുരം - എറണാകുളം
ഫാസ്റ്റ് പാസ്സഞ്ചർ

വഴി : അടൂർ, കായംകുളം, ഹരിപ്പാട്,ആലപ്പുഴ, ചേർത്തല, അരൂർ, തോപ്പുംപാടി

സമയ ക്രമം :

പത്തനാപുരം - എറണാകുളം

5:30 AM പത്തനാപുരം
6:50 AM കായംകുളം
8:10 AM ആലപ്പുഴ
10:00 AM എറണാകുളം

എറണാകുളം - പത്തനാപുരം

10:30 AM എറണാകുളം
12:15 PM ആലപ്പുഴ
1:45 PM കായംകുളം
3:05 PM പത്തനാപുരം

Pic Credits : RO

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിക്കു അഭിവാദ്യങ്ങൾ....V D Satheesan
14/05/2026

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിക്കു അഭിവാദ്യങ്ങൾ....

V D Satheesan

പത്തനാപുരം ➡️ തിരുവനന്തപുരം ➡️ എറണാകുളംAC PREMIUM SUPERFAST🌠പത്തനാപുരം നിന്നും രാവിലെ 06:00 ന് വെട്ടിക്കവല, അയൂർ വഴി തിര...
13/05/2026

പത്തനാപുരം ➡️ തിരുവനന്തപുരം ➡️ എറണാകുളം

AC PREMIUM SUPERFAST

🌠പത്തനാപുരം നിന്നും രാവിലെ 06:00 ന് വെട്ടിക്കവല, അയൂർ വഴി തിരുവനന്തപുരം, തിരുവനന്തപുരം നിന്നും 08:50 ന് പുനലൂർ, പത്തനംതിട്ട, തിരുവല്ല, കോട്ടയം, വൈറ്റില വഴി എറണാകുളം…

പത്തനാപുരം ➡️ തിരുവനന്തപുരം

⌛️06:00AM - പത്തനാപുരം
⌛️06:20AM - വെട്ടിക്കവല
⌛️06:50AM - ചടയമംഗലം
⌛️07:30AM - വെഞ്ഞാറമൂട്
⌛️08:05AM - പട്ടം
⌛️08:10AM - തിരുവനന്തപുരം

തിരുവനന്തപുരം ➡️ പത്തനാപുരം ➡️ എറണാകുളം

⌛️08:50AM - തിരുവനന്തപുരം
⌛️09:35AM - വെഞ്ഞാറമൂട്
⌛️09:55AM - കിളിമാനൂർ
⌛️10:15AM - ചടയമംഗലം
⌛️10:55AM - പുനലൂർ
⌛️11:10AM - പത്തനാപുരം
⌛️11:30AM - കോന്നി
⌛️11:50AM - പത്തനംതിട്ട
⌛️12:10PM - കോഴഞ്ചേരി
⌛️12:35PM - തിരുവല്ല
⌛️12:50PM - ചങ്ങനാശ്ശേരി
⌛️01:50PM - കോട്ടയം
⌛️02:15PM - ഏറ്റുമാനൂർ
⌛️02:30PM - കടുത്തുരുത്തി
⌛️02:55PM - തൃപ്പൂണിത്തുറ
⌛️03:10PM - വൈറ്റില ഹബ്
⌛️03:30PM - എറണാകുളം

എറണാകുളം ➡️ പത്തനാപുരം

⌛️05:30PM - എറണാകുളം
⌛️05:50PM - വൈറ്റില ഹബ്
⌛️06:05PM - തൃപ്പൂണിത്തുറ
⌛️06:40PM - കടുത്തുരുത്തി
⌛️06:55PM - ഏറ്റുമാനൂർ
⌛️07:20PM - കോട്ടയം
⌛️07:45PM - ചങ്ങനാശ്ശേരി
⌛️08:00PM - തിരുവല്ല
⌛️08:25PM - കോഴഞ്ചേരി
⌛️08:50PM - പത്തനംതിട്ട
⌛️09:10PM - കോന്നി
⌛️09:30PM - പത്തനാപുരം

തൃശൂർ ഫാസ്റ്റ് 2.0പത്തനാപുരം - തൃശ്ശൂർ ഫാസ്റ്റ് പാസ്സഞ്ചർ വഴി : അടൂർ, തിരുവല്ല, കോട്ടയം, മുവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമ...
12/05/2026

തൃശൂർ ഫാസ്റ്റ് 2.0

പത്തനാപുരം - തൃശ്ശൂർ

ഫാസ്റ്റ് പാസ്സഞ്ചർ

വഴി : അടൂർ, തിരുവല്ല, കോട്ടയം, മുവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി

സമയ ക്രമം :

പത്തനാപുരം 🔼 തൃശ്ശൂർ

6:40 AM പത്തനാപുരം
9:00 AM കോട്ടയം
1:00 PM തൃശ്ശൂർ

തൃശ്ശൂർ - പത്തനാപുരം

1:30 PM തൃശ്ശൂർ
5:30 PM കോട്ടയം
8:00 PM പത്തനാപുരം

മലയോര നാടിന്റെ ഒരേയൊരു സുൽത്താൻ ❤️പത്തനാപുരം - സുൽത്താൻ ബത്തേരി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് വഴി : പത്തനംതിട്ട, തിരുവല്ല, ...
09/05/2026

മലയോര നാടിന്റെ ഒരേയൊരു സുൽത്താൻ ❤️

പത്തനാപുരം - സുൽത്താൻ ബത്തേരി

സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്

വഴി : പത്തനംതിട്ട, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, മുവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി, തൃശ്ശൂർ, കുന്നംകുളം, കോട്ടക്കൽ, യൂണിവേഴ്സിറ്റി, കോഴിക്കോട്, താമരശ്ശേരി, കല്പറ്റ, മീനങ്ങാടി.

07:30 AM പത്തനാപുരം
09:45 AM കോട്ടയം
02:20 PM തൃശ്ശൂർ
06:20 PM കോഴിക്കോട്
09:00 PM സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരി - പത്തനാപുരം

05:25 AM സുൽത്താൻ ബത്തേരി
08:35 AM കോഴിക്കോട്
12:35 PM തൃശ്ശൂർ
04:30 PM കോട്ടയം
06:35 PM പത്തനാപുരം

മുൻകൂട്ടി സീറ്റുകൾ ബുക്ക്‌ ചെയ്യുവാൻ online.ksrtcswift.com എന്നാ വെബ്സൈറ്റ് സന്ദർശിക്കുക.

Address

Ksrtc Busstation, Near Forest Range Office, College Road
Pathanapuram
689696

Alerts

Be the first to know and let us send you an email when KSRTC Pathanapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSRTC Pathanapuram:

Share