DYFI പത്തനാപുരം ബ്ലോക്ക് കമ്മിറ്റി

  • Home
  • India
  • Pathanapuram
  • DYFI പത്തനാപുരം ബ്ലോക്ക് കമ്മിറ്റി

DYFI പത്തനാപുരം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി : സുജിത്ത് 8547059536
പ്രസിഡന്റ്‌ : ഷിനുമോൻ 9497602523
ട്രഷറർ : മിഥുൻ 9746968883

തൃശ്ശൂർ നടന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ വച്ച് സംസ്ഥാന കമ്മിറ്റിയിൽ നിന്നും വിടവാങ്ങിയ സംസ്ഥാന ട്രഷറർആയിരുന്ന സ:എസ് ആ...
23/08/2026

തൃശ്ശൂർ നടന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ വച്ച് സംസ്ഥാന കമ്മിറ്റിയിൽ നിന്നും വിടവാങ്ങിയ സംസ്ഥാന ട്രഷറർആയിരുന്ന സ:എസ് ആർ അരുൺബാബു
സംസ്ഥാന കമ്മറ്റി അംഗങ്ങളായിരുന്ന സഖാക്കൾ അഡ്വ. എസ് ഷബീർ
അഡ്വ :എസ് ആർ രാഹുൽ, ബി. ബൈജു, മീര എസ് മോഹൻ എന്നിവർക്ക് അഭിവാദ്യങ്ങൾ.

കൊല്ലം ജില്ലയിൽ നിന്നും DYFI സംസ്ഥാനകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ
22/08/2026

കൊല്ലം ജില്ലയിൽ നിന്നും DYFI സംസ്ഥാനകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

22/08/2026
DYFI കേരള സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട സഖാവ് അനന്തുവിന് അഭിവാദ്യങ്ങൾ
22/08/2026

DYFI കേരള സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട സഖാവ് അനന്തുവിന് അഭിവാദ്യങ്ങൾ

കേരളത്തിലെ യുവജന പ്രസ്ഥാനത്തിന്റെ അമരക്കാർ…അഭിവാദ്യങ്ങൾ❤️
22/08/2026

കേരളത്തിലെ യുവജന പ്രസ്ഥാനത്തിന്റെ അമരക്കാർ…

അഭിവാദ്യങ്ങൾ❤️

16/08/2026

ആഗസ്ത് 15
DYFI YOUNG INDIA
DYFI പത്തനാപുരം ബ്ലോക്ക്‌ കമ്മിറ്റി

' ഉണരണം ഇന്ത്യ പൊരുതണം യുവത ' വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക എന്ന മുദ്രാവാക്യമുയർത്തിDYFI പത്...
15/08/2026

' ഉണരണം ഇന്ത്യ പൊരുതണം യുവത '
വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക എന്ന മുദ്രാവാക്യമുയർത്തി
DYFI പത്തനാപുരം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യങ് ഇന്ത്യ ക്യാമ്പയിൻ DYFI സംസ്ഥാന കമ്മിറ്റി അംഗം സ:ജെയിംസ് ശാമുവേൽ ഉദ്ഘാടനം ചെയ്തു.

09/08/2026

അരങ്ങ് 2026
DYFI പട്ടാഴി വടക്കേക്കര മേഖലാ കമ്മിറ്റി

ഓഗസ്റ്റ് 15  *യങ്ങ് ഇന്ത്യ* ക്യാമ്പയിൻ്റെ  പോസ്റ്റർ പ്രചരണ പ്രവർത്തനങ്ങൾ കുര ഓവർബ്രിഡ്ജ് യൂണിറ്റിൽ > DYFI തലവൂർ
09/08/2026

ഓഗസ്റ്റ് 15 *യങ്ങ് ഇന്ത്യ* ക്യാമ്പയിൻ്റെ പോസ്റ്റർ പ്രചരണ പ്രവർത്തനങ്ങൾ കുര ഓവർബ്രിഡ്ജ് യൂണിറ്റിൽ

> DYFI തലവൂർ

Address

E. M. S Centre
Pathanapuram
689695

Website

Alerts

Be the first to know and let us send you an email when DYFI പത്തനാപുരം ബ്ലോക്ക് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share