CPI Comrades pathanapuram

CPI Comrades pathanapuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPI Comrades pathanapuram, Political Party, SPENCER BHAVAN, Pathanapuram.

03/10/2022

Oru “പരുക്കൻ" 👺character demand cheytha "പരിക്ക് "🤕 !!


17/09/2019

മാന്ദ്യത്തിനിടയിലും കേന്ദ്രം നൂറാംദിനം ആഘോഷിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നു: സിപിഐ

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് അധ്വാനിക്കുന്ന ജനങ്ങളും പൊതുജനങ്ങളാകെയും ദുരിതമനുഭവിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്റെ നൂറാം ദിനം ആഘോഷിക്കുന്നുവെന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
ജനാധിപത്യ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടതിനാല്‍ കശ്മീരിലെ ജനങ്ങള്‍ കഴിഞ്ഞ ഒരു മാസത്തിലധികമായി അസാധാരണമായ പ്രതിസന്ധി നേരിടുന്നു. എന്‍ആര്‍സിയില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ അസമിലെ 20 ലക്ഷത്തോളം ആളുകള്‍ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം നേരിടുന്നു. പുതിയ എന്‍ആര്‍സിയുടെ പേര് പറഞ്ഞ് പശ്ചിമ ബംഗാളിലെയും മറ്റു സംസ്ഥാനങ്ങളിലെയും ജനങ്ങളെ ബിജെപി നേതാക്കളും മന്ത്രിമാരും ഭയപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി.
അതുപോലെ അഭൂതപൂര്‍വമായ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കപ്പെടാതെ തുടരുന്നു. ഉയര്‍ന്നുകൊണ്ടേയിരിക്കുന്ന തൊഴിലില്ലായ്മ നിരക്ക്, വര്‍ധിച്ചുവരുന്ന അസഹിഷ്ണുത, ജനാധിപത്യ അവകാശങ്ങള്‍ അടിച്ചമര്‍ത്തല്‍, ആര്‍എസ്എസിന്റെ ഭിന്നിപ്പിക്കല്‍ അജണ്ടയുടെ പിന്തുടരല്‍, സാമ്പത്തിക മാന്ദ്യത്തെ പൂര്‍ണ്ണമായും അവഗണിക്കുക എന്നിവയൊക്കെയാണ് ആര്‍എസ്എസ് നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ 100 ദിവസത്തെ സവിശേഷതകള്‍.
സാഹചര്യത്തിന്റെ വ്യാപ്തി സര്‍ക്കാര്‍ തിരിച്ചറിയുകയും ജനങ്ങളുടെ ഐക്യത്തിനും രാജ്യത്തിന്റെ താല്‍പ്പര്യപ്രകാരം സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാനും പ്രവര്‍ത്തിക്കുമെന്നും പ്രതീക്ഷിക്കുന്നതായി സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു

Sept 1C. P. I യോഗം പത്തനാപുരത്തു.... 5000 പേര് ടെ പ്രകടനം..
30/08/2019

Sept 1
C. P. I യോഗം
പത്തനാപുരത്തു.... 5000 പേര് ടെ പ്രകടനം..

29/04/2019
ബഹു.  മന്ത്രി യോടൊപ്പം..... പത്തനാപുരം സഖാക്കൾ
29/04/2019

ബഹു. മന്ത്രി യോടൊപ്പം..... പത്തനാപുരം സഖാക്കൾ

Address

SPENCER BHAVAN
Pathanapuram
689695

Website

Alerts

Be the first to know and let us send you an email when CPI Comrades pathanapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share