Pattambi Municipality

Pattambi Municipality Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pattambi Municipality, Public Service, Pattambi.

22/09/2024
19/09/2024

Pattambi Municipality - Swachhata Hi Seva






15/01/2024

മുനിസിപ്പൽ ടവർ ശിലാസ്ഥാപനം ഇന്ന് 15/01/2024 ,5 pm

പട്ടാമ്പി നഗരസഭക്ക് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങുന്നു.
27/10/2023

പട്ടാമ്പി നഗരസഭക്ക് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങുന്നു.

24/10/2023

വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ പട്ടാമ്പി നഗരസഭ കേരളോത്സവ ഫുട്‌ബോൾ മത്സരങ്ങൾക്ക് ആവേശകരമായ സമാപനം. വിജയികൾക്കുളള സമ്മാനങ്ങൾ മുഹമ്മദ് മുഹസിൻ എം.എൽ.എ.വിതരണം ചെയ്തു

24/10/2023

പട്ടാമ്പി നഗരസഭയിൽ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിന് ആവേശകരമായ സമാപനം. വിജയികൾക്കുളള സമ്മാനങ്ങൾ മുഹമ്മദ് മുഹസിൻ എം.എൽ.എ.വിതരണം ചെയ്തു

20/10/2023

പട്ടാമ്പി നഗരസഭ കേരളോത്സവം 2023 കായിക മത്സരങ്ങൾക്ക് ഇന്ന് ശങ്കരമംഗലം നഗരസഭ സ്റ്റേഡിയത്തിൽ തുടക്കമായി, നഗരസഭ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.നഗരസഭ കലാകായിക സ്ഥിരം സമിതി അധ്യക്ഷ പി.ആനന്ദവല്ലി അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷരായ പി.വിജയകുമാർ,പി.കെ.കവിത,കൗൺസിലർമാരായ കെ.ടി.ഹമീദ്,കെ.ആർ.നാരായണസ്വാമി,എം.ശ്രീനിവാസൻ,കെ.മോഹനൻ,വി.സെയ്തലവി,കെ.സി ദീപ തുടങ്ങിയവർ പങ്കെടുത്തു.ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കമായി.

12/10/2023

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ഡിസംബർ ഒന്നിന് പട്ടാമ്പിയിൽ നടക്കുന്നു. ഇതിന് മുന്നോടിയായി പട്ടാമ്പി മുനിസിപ്പൽ തല സംഘാടക സമിതി യോഗം 12/10/2023 വ്യാഴം കാലത്ത് 10 മണിക്ക് പട്ടാമ്പി നഗരസഭ അങ്കണത്തിൽ വെച്ച് നടന്നു . വൈസ് ചെയർമാൻ ടി.പി.ഷാജിയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭ സെക്രട്ടറി ബെസ്സി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി വിജയകുമാർ,കെ.ടി.റുക്കിയ,പി.കെ.കവിത,ആനന്ദവല്ലി,കെടി.ഹമീദ്, AEO സജിത്ത്,വില്ലേജ് ഓഫീസർ ഹാജറ,നഗരസഭ സൂപ്രണ്ട് കെ.എം.ഹമീദ്, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സിദ്ദീഖ്,ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് കെ.പി.കമാൽ,ബിൽഡിങ്ങ് ഓണേഴ്സ് പ്രസിഡണ്ട് ടി.അബ്ദുള്ളക്കുട്ടി,ഹോട്ടൽ & റെസ്റ്റോറൻറ് അസോസിയേഷൻ പ്രസിഡണ്ട് സുബൈർ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് മുഹസിൻ MLA രക്ഷാധികാരി, ഒ.ലക്ഷ്മിക്കുട്ടി ചെയർപേഴ്സൺ,ടി.പി.ഷാജി വൈസ് ചെയർമാൻ,ബെസ്സി സെബാസ്റ്റ്യൻ കൺവീനർ,ഹാജറ ജോ.കൺവീനർ എന്നിവരടങ്ങിയ 151 അംഗ സംഘാടക സമിതി രൂപീകരിച്ചു.

സംഘാടക സമിതി യോഗം നാളെ 12/10/2023 വ്യാഴം കാലത്ത് 10 മണിക്ക് നഗരസഭ അങ്കണത്തിൽ
11/10/2023

സംഘാടക സമിതി യോഗം നാളെ 12/10/2023 വ്യാഴം കാലത്ത് 10 മണിക്ക് നഗരസഭ അങ്കണത്തിൽ

09/10/2023

കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹെൽത്ത് ക്യാമ്പയിൻ പട്ടാമ്പി നഗരസഭാതല ഉദ്ഘാടനം 2023 ഒക്ടോബർ 9ന് രാവിലെ 10മണിക്ക് പട്ടാമ്പി നഗരസഭ അങ്കണത്തിൽ വെച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടിയുടെ അധ്യക്ഷതയിൽ മുഹമ്മദ് മുഹസിൻ MLA ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ ടി.പി.ഷാജി സ്വാഗതം പറഞ്ഞു.നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പി.വിജയകുമാർ,കെ.ടി.റുക്കിയ,പി.കെ.കവിത,കൗൺസിലർമാരായ കെ.ആർ.നാരായണസ്വാമി,സി.സംഗീത,സി.എ.റാസി,എം.ശ്രീനിവാസൻ,പി.കെ.മഹേഷ്,സെയ്തലവി.വി, നഗരസഭ സെക്രട്ടറി ബെസ്സി സെബാസ്‌റ്റ്യൻ,സൂപ്രണ്ട് കെ.എം.ഹമീദ് തുടങ്ങിയവർ സംസാരിച്ചു.പദ്ധതി അവതരണം ഡോ.അനുപമ.ഇ.സി യും ബോധവൽക്കരണ ക്ലാസ്സ് ഡോ. തസ്നീം ഇബ്രാഹിമും നടത്തി.ഡോ.ധന്യ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

നാളെ 09/10/2023 കാലത്ത് 10 മണിക്ക്
08/10/2023

നാളെ 09/10/2023 കാലത്ത് 10 മണിക്ക്

Address

Pattambi

Website

Alerts

Be the first to know and let us send you an email when Pattambi Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category