15/08/2021
എസ്.എഫ്.ഐ രാജ്യരക്ഷാപ്രതിജ്ഞ
ഞാൻ മനസിലാക്കുന്നു,
നമ്മുടെ രാജ്യം അപകടത്തിലാണെന്ന്....
മതേതരത്വ-ജനാധിപത്യമൂല്യങ്ങളുടെ നിലനിൽപ്പിനായി സ്വാതന്ത്ര്യസമരപോരാട്ടചരിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പ്രതിരോധമുയർത്തുമെന്ന് ഈ സ്വാതന്ത്ര്യദിനത്തിൽ ഞാൻ പ്രതിജ്ഞ ചെയ്യുന്നു