Mmde Pattithara Gramam

Mmde Pattithara Gramam Pattithara is a village in Palakkad district in the state of Kerala, India

മഴക്കാലം 🌧️© 2024
17/07/2024

മഴക്കാലം 🌧️

© 2024

05/06/2023

ഇഷമെഹ്റിൻ ചികിത്സ സഹായ നിധി പട്ടിത്തറ

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്ക് പട്ടിത്തറ പഞ്ചായത്തിൽ രണ്ടാം വാർഡിൽ താമസിക്കുന്ന കാടം കളത്തിൽ സമീന്റെ മകൾ ഇഷ മെഹ്റിന്റെ(7മാസം പ്രായം)
കരൾ മാറ്റി വെക്കാൻ
30 ലക്ഷംരൂപ വേണം
ഏവരുടെയും ഉടനെയുള്ള അകമഴിഞ്ഞ സഹായം അഭ്യാർഥിക്കുകയാണ്

ജനകീയ കമ്മിറ്റിക്ക് വേണ്ടി

ചെയർമാൻ
ടി.അസീസ്
9846119522
കൺവീനർ കെ.വിനോദ്
9846684344
ട്രഷറർ
കെ പി ബാബു
9946748547
ഇവരുടെ അക്കൗണ്ട് നമ്പർ താഴെ കൊടുക്കുന്നു. കഴിയുന്ന സഹായം നൽകണം

DATE :04/06/2023
GOOGLE PAY/PHONE PE /PAY TM:8129524394
NAME:SHAMEER.K
A/C:17050100055389
IFSC: FDRL0001705
FEDERAL BANK
TRITHALA BRANCH

Follow ;
22/05/2022

Follow ;

Follow ;
21/05/2022

Follow ;

പ്രിയരെ,കാലാവസ്ഥ വ്യതിയാനങ്ങളെ അഭിമുഖീകരിച്ചുകൊണ്ടുള്ള സമഗ്ര കാർഷിക വികസന പദ്ധതിയിൽ നമ്മുടെ പട്ടിത്തറ ഗ്രാമപഞ്ചായത്തിനെ ...
19/03/2022

പ്രിയരെ,

കാലാവസ്ഥ വ്യതിയാനങ്ങളെ അഭിമുഖീകരിച്ചുകൊണ്ടുള്ള സമഗ്ര കാർഷിക വികസന പദ്ധതിയിൽ നമ്മുടെ പട്ടിത്തറ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്ത വിവരം ഏറെ സന്തോഷത്തോടെ അറിയിക്കട്ടെ.
കേരളത്തിൽനിന്ന് 5ഉം ഇന്ത്യയിൽനിന്ന് 50 ഉം പഞ്ചായത്തുകളെയാണ് ഇത്തരത്തിൽ തിരഞ്ഞെടുത്തിട്ടുള്ളത് .പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ 17,18,1,2,3,4 എന്നീ വാർഡുകളെയാണ് തിരഞെടുത്തിട്ടുള്ളത്

നന്ദി ICAR,NICRA,KVK

Address

Pattithara
Pattambi
679534

Telephone

+918848153174

Website

Alerts

Be the first to know and let us send you an email when Mmde Pattithara Gramam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share