Manoj karolly pattambi

Manoj karolly pattambi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Manoj karolly pattambi, Landmark & historical place, Pattambi.

26/10/2025

എല്ലാം മിത്തല്ല; ചിലതെല്ലാം സത്യമാണ്.

വില്ലുണ്ടി തീർത്ഥം

21/10/2025

വാഴലി ചന്തം

vazhali kavu

19/10/2025

ശ്രീ മൂക്കുത്തല ഭഗവതി ക്ഷേത്രം

12/10/2025

ഈ ചെടി നിങ്ങളുടെ വീട്ടിൽ ഉണ്ടോ? ഭീകരനാണിവൻ

29/09/2025

Whitead സും പാലക്കാട്ടെ വ്ലോഗർമാരും ചേർന്ന് നടത്തിയ ഓണസദ്യ കഴിച്ചപ്പോൾ

28/09/2025

ഞാൻ ആരാ ഏട്ടാ ഞാൻ എന്താ പറയണത്

വടക്കുംനാഥൻ ...മലയാളിക്ക് എത്രകണ്ടാലും മതിവരാത്ത ക്ഷേത്രം. ധാരാളം ഉപദേവന്മാരുള്ള ക്ഷേത്രം.പ്രധാന പ്രതിഷ്ഠ  പൂർണമായും നെയ...
22/09/2025

വടക്കുംനാഥൻ ...
മലയാളിക്ക് എത്രകണ്ടാലും മതിവരാത്ത ക്ഷേത്രം.
ധാരാളം ഉപദേവന്മാരുള്ള ക്ഷേത്രം.
പ്രധാന പ്രതിഷ്ഠ പൂർണമായും നെയ്യിന്നാൽ മൂടപ്പെട്ട ആ നെയ് മല ഇടിഞ്ഞാൽ വലിയ ദുരന്തങ്ങൾ ഉണ്ടാകുന്നതിന്റെ നിമിത്തമാണെന്ന് കരുതുന്ന വിശ്വാസ പ്രമാണങ്ങൾ ഉള്ള ക്ഷേത്രം.
1200 വർഷത്തോളം പഴക്കമുള്ള ക്ഷേത്രം
unesco യുടെ ലോക പൈതൃകം പട്ടികയിലുള്ള ക്ഷേത്രം
ഇതിന്നൊക്കെ അപ്പുറം തൃശ്ശൂർ നഗരത്തിന്റെ പ്രാണനാനീ ക്ഷേത്രം

06/09/2025

qutub minar andiron pillar.

22/08/2025

ഇനി എല്ലാം ഒരു ആപ്പിൽ കിട്ടും. റെയിൽൽവേയുടെ പുതിയ railone ആപ്പ്

അബദ്ധം പറ്റിയതാവും അങ്ങിനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം. ഇന്ന് ആഗസ്റ്റ് 3 ഞായറാഴ്ച  ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയ...
03/08/2025

അബദ്ധം പറ്റിയതാവും അങ്ങിനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം.
ഇന്ന് ആഗസ്റ്റ് 3 ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തിയ സമയത്ത് ഞാൻ എന്റെ മൊബൈൽ കൗണ്ടറിൽ ഏൽപ്പിക്കുകയും ഒരു മൊബൈലിന് 10 രൂപ ചാർജ് ആയി നൽകുകയും അതിന് ഒരു കാർഡ് എനിക്ക് ലഭിക്കുകയും ചെയ്തു. ഫോൺ തിരിച്ചെടുക്കുന്നതിന് ഈ കാർഡ് നൽകിയ സമയത്താണ് എനിക്ക് മൊബൈൽ ഫോണും അതിന്റെ ബില്ലും തരുന്നത് . കിട്ടിയ ബില്ല് നോക്കിയപ്പോർ അതിൽ രേഖപ്പെടുത്തിയിരിക്കുന്നത് രണ്ട് രൂപ (ഞാൻ ഒരു ചപ്പലാണ് നൽകിയിരിക്കുന്നത് എന്ന് 🤣 )തുടർന്ന് ഞാൻ കൗണ്ടറിൽ ഈ കാര്യം അന്വേഷിക്കുകയും അത് ടൈപ്പ് ചെയ്യുന്ന സമയത്ത് അബദ്ധം സംഭവിച്ചതാണ് എന്ന് കൗണ്ടറിൽ നിൽക്കുന്ന കുട്ടി എന്നോട് പറയുകയും ചെയ്തു. തുടർന്ന് ഇത്തരത്തിൽ സാധനങ്ങൾ തിരിച്ചു വാങ്ങിച്ചുവരുന്ന പലരുടെയും ബില്ല് ഞാൻ അവിടെ നിന്ന് പരിശോധിച്ചു പലരുടെ ബില്ലിലും ഇത്തരത്തിലുള്ള അബദ്ധം സംഭവിച്ചതായി ശ്രദ്ധിക്കപ്പെട്ടു.

തിരക്കുള്ള ക്ഷേത്രമല്ലേ തിരക്കിൽ അബദ്ധം സംഭവിക്കാനുള്ള സാധ്യത കൂടുതൽ തന്നെയാണ് .
പലരും ഞാൻ ബില്ല് ചോദിക്കുന്ന സമയത്താണ് ആ ബില്ലിലെ തുകയും അവർ നൽകിയ തുകയും ഒന്നുതന്നെയാണോ എന്ന കാര്യങ്ങളെല്ലാം പരിശോധിക്കുന്നത് തന്നെ.അഅധികം ആളുകളും ബില്ല് മൈൻഡ് ചെയ്യുന്നത് കൂടിയില്ല. ഇനി ശ്രദ്ധയിൽ പെട്ടാലും തിരക്കുള്ള കൗണ്ടറിൽ പോയി ഈ കാര്യം ചോദ്യം ചെയ്യാൻ ഒന്ന് മടിക്കുകയും ചെയ്യും

പൈസ നൽകുന്ന സമയത്ത് ബില്ല് നൽകാതെ സാധനം തിരിച്ചു തരുന്ന സമയത്ത് മാത്രം ബില്ല് നൽകുന്നതിന് പിന്നിലുള്ള സാങ്കേതികത്വം എന്താണ് എന്ന് മനസ്സിലാകുന്നില്ല.

10 രൂപയുടെ ചീള് കേസല്ലേ ചേട്ടാ വിട്ടുകള എന്ന് പറയുന്നവരോട് നൂറു പത്തു കൂടുമ്പോഴാണ് 1000 ഉണ്ടാകുന്നത് ആയിരം പത്തു കൂടുമ്പോൾ പതിനായിരവും .

ഇത്രയും വരുമാനമുള്ള ഗുരുവായൂർ ദേവസ്വത്തിന് എന്തുകൊണ്ട് ഈ സൗകര്യം തിരുരൂപതി ക്ഷേതത്തിലെ പോലെ ഫ്രീയായി ഭക്തർക്ക് നൽകിക്കൂടാ.

28/07/2025

എന്താണ്‌ റെയിൽവേയിൽ 3rd economy class

ചില ഫോട്ടോകൾ എടുക്കുമ്പോൾ അതിന്റെ ലൈറ്റ്റിംഗ്, എടുക്കുന്ന ആങ്കിൽ, ഫ്രെയിം എല്ലാം കൊണ്ടും സുന്ദരമായി നല്ലൊരു ഫോട്ടോ നമുക്...
21/07/2025

ചില ഫോട്ടോകൾ എടുക്കുമ്പോൾ അതിന്റെ ലൈറ്റ്റിംഗ്, എടുക്കുന്ന ആങ്കിൽ, ഫ്രെയിം എല്ലാം കൊണ്ടും സുന്ദരമായി നല്ലൊരു ഫോട്ടോ നമുക്കു കിട്ടും. അങ്ങിനെ കിട്ടി എന്നു എനിക്ക് തോന്നിയ ഒരു ഫോട്ടോയാണ് ഒപ്പും കൊടുക്കുന്നത്. സ്ഥലം കോയമ്പത്തൂർ എയർപോർട്ട് എയർ ഇന്ത്യ യുടെ ഫ്ലൈറ്റ്. ഇത്തരം അനുഭവവം നിങ്ങൾക്കുണ്ടായിട്ടുണ്ടോ. ഉണ്ടെകിൽ ആ ഫോട്ടോ കമന്റ്‌ ചെയ്യൂ 😍

Address

Pattambi
679303

Telephone

+918330061413

Website

Alerts

Be the first to know and let us send you an email when Manoj karolly pattambi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Manoj karolly pattambi:

Share