msf vilayur panchayath

msf vilayur panchayath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from msf vilayur panchayath, Political organisation, Pattambi.

Official Page Of msf Vilayur Panchayath Committee

@1937 September- 1
Quaid e Azam, Moulana Muhammed Ali, Allama Iqbal, Quaid e Millath, Seethi Sahib, Sayyid Bafaqi, CH , Habeeb Zindabad ✊💚

26/01/2026

വിദ്യാർത്ഥി മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങിയ സംഘടനാ കാലത്തെ പ്രവർത്തന ചാരുതകൾക്ക് ശേഷം സംഘടന സമ്പൂർണ്ണ സമ്മേളനത്തിലേക്ക്...

*കാലം*

എംഎസ്എഫ് സംസ്ഥാന സമ്മേളനം
ജനുവരി- 29,30,31
മലപ്പുറം

എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷ ബാനു നാളെ വിളയൂരിൽ...12:00pm മുസ്ലിം ലീഗ് ഓഫീസ് കരിങ്ങനാട്
24/01/2026

എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്
ആയിഷ ബാനു നാളെ വിളയൂരിൽ...

12:00pm
മുസ്ലിം ലീഗ് ഓഫീസ്
കരിങ്ങനാട്

എം.എസ്.എഫ് വിളയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ഈത്തപ്പഴ ചലഞ്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, സംസ്ഥാന വൈസ് പ്രസിഡ...
17/01/2026

എം.എസ്.എഫ് വിളയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ഈത്തപ്പഴ ചലഞ്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഷറഫു പിലാക്കൽ, പാലക്കാട് ജില്ല സെക്രട്ടറി അമീൻ റാഷിദ് തുടങ്ങിയവർ നിർവ്വഹിക്കുന്നു...

വിളയൂർ പഞ്ചായത്ത് 17/14 UDF ✅പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് എടപ്പലം ഡിവിഷൻ UDF ✅പട്ടാമ്പി ബ്ലോക്ക്പഞ്ചായത്ത് വിളയൂർ ഡിവിഷ...
16/01/2026

വിളയൂർ പഞ്ചായത്ത് 17/14 UDF ✅
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് എടപ്പലം ഡിവിഷൻ UDF ✅
പട്ടാമ്പി ബ്ലോക്ക്പഞ്ചായത്ത് വിളയൂർ ഡിവിഷൻ UDF ✅
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് കൊപ്പം ഡിവിഷൻ UDF ✅
പാലക്കാട് ജില്ല പഞ്ചായത്ത് മുതുതല ഡിവിഷൻ UDF ✅

വിളയൂരിന്റെ നല്ല നാളേക്ക് പുതുവഴികൾ രചിക്കാൻ ചരിത്രം മാറ്റിയെഴുതിയ പ്രിയപ്പെട്ടവർക്കുള്ള msf വിളയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം....💚🤍

13/01/2026

കാൽ നൂറ്റാണ്ടിനിപ്പുറം മലപ്പുറം എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നു...

കാലം
ജനുവരി - 29,30,31

“വിളയൂരിലെ വിദ്യാർത്ഥി മുന്നേറ്റത്തിന് കരുത്ത് പകരാം....”msf ഈത്തപ്പഴ ചലഞ്ച് ഇന്ന് മുതൽmsf Vilayur Panchayath Committtee
12/01/2026

“വിളയൂരിലെ വിദ്യാർത്ഥി മുന്നേറ്റത്തിന് കരുത്ത് പകരാം....”

msf ഈത്തപ്പഴ ചലഞ്ച്
ഇന്ന് മുതൽ

msf Vilayur Panchayath Committtee

മുസ്ലിം ലീഗ് പൂവ്വത്തിൻചുവട് യൂണിറ്റ് കമ്മിറ്റി നിർമ്മിച്ച് നൽകിയ എടപ്പലം പള്ളിപ്പടി - വടക്കേത്തൊടി റോഡിലെ 8 സോളാർ ലൈറ്റ...
08/01/2026

മുസ്ലിം ലീഗ് പൂവ്വത്തിൻചുവട് യൂണിറ്റ് കമ്മിറ്റി നിർമ്മിച്ച് നൽകിയ എടപ്പലം പള്ളിപ്പടി - വടക്കേത്തൊടി റോഡിലെ 8 സോളാർ ലൈറ്റുകളുടെ ഉദ്ഘാടനം...💚

ഇന്ന്
08-01-2026
വ്യാഴം 6:30PM

യു.ഡി.എഫ് പൊതുയോഗവും ജന പ്രതിനിധികൾക്ക് സ്വീകരണവും ഇന്ന് വൈകീട്ട് 6 മണിക്ക് കുപ്പൂത്ത്
06/01/2026

യു.ഡി.എഫ് പൊതുയോഗവും ജന പ്രതിനിധികൾക്ക് സ്വീകരണവും

ഇന്ന് വൈകീട്ട് 6 മണിക്ക് കുപ്പൂത്ത്

ഐക്യത്തോടെ നാം അതിജീവിച്ച കാലം..എം.എസ്‌.എഫ് സംസ്ഥാന സമ്മേളനവും വിദ്യാർത്ഥി റാലിയും..💚ജനുവരി 30,31മലപ്പുറം
05/01/2026

ഐക്യത്തോടെ നാം അതിജീവിച്ച കാലം..
എം.എസ്‌.എഫ് സംസ്ഥാന സമ്മേളനവും വിദ്യാർത്ഥി റാലിയും..💚

ജനുവരി 30,31
മലപ്പുറം

29/12/2025

🔥📈

വിളയൂരിലെ ലീഗേര്....💚🔥📈
29/12/2025

വിളയൂരിലെ ലീഗേര്....💚🔥📈

വിളയൂരിലെ ലീഗേര്.....💚🔥📈
29/12/2025

വിളയൂരിലെ ലീഗേര്.....💚🔥📈

Address

Pattambi

Website

Alerts

Be the first to know and let us send you an email when msf vilayur panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share