LDF Payyanur

LDF Payyanur എൽ.ഡി.എഫ് പയ്യന്നൂർ

പയ്യന്നൂർ മുനിസിപാലിറ്റി,കരിവെള്ളൂർ-പെരളം,രാമന്തളി,കാങ്കോൽ-ആലപടമ്പ,എരമം-കുറ്റൂർ,പെരിങ്ങോം-വയക്കര,ചെറുപുഴ തുടങ്ങിയ പഞ്ചായത്തുകൾ എന്നിവ അടങ്ങുന്നതാണ് പയ്യന്നൂർ മണ്ഡലം..

15/03/2026
മറ്റാരുണ്ട്, LDF അല്ലാതെ…
11/03/2026

മറ്റാരുണ്ട്, LDF അല്ലാതെ…

കേരളം മറക്കില്ല ആ ഇരുണ്ടകാലം! ജനങ്ങളെ കബളിപ്പിച്ച്, അഴിമതിക്കും സ്വജനപക്ഷപാതത്തിനും മാത്രം മുൻഗണന നൽകിയ യു.ഡി.എഫ് ഭരണകാല...
18/02/2026

കേരളം മറക്കില്ല ആ ഇരുണ്ടകാലം!

ജനങ്ങളെ കബളിപ്പിച്ച്, അഴിമതിക്കും സ്വജനപക്ഷപാതത്തിനും മാത്രം മുൻഗണന നൽകിയ യു.ഡി.എഫ് ഭരണകാലം. കേരളം ലജ്ജിച്ചു തലതാഴ്ത്തിയ നാളുകൾ. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ എല്ലാ മേഖലകളും തകർന്നടിഞ്ഞത് നാം കണ്ടു.

ഇനിയൊരു തിരിച്ചുപോക്ക് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

നിങ്ങളുടെ ശബ്ദം ഉയരട്ടെ.
https://irundakalam.com/

കരിവെള്ളൂരിൻ്റെചരിത്ര ഭൂമികയിൽവികസന മുന്നേറ്റ ജാഥ
14/02/2026

കരിവെള്ളൂരിൻ്റെ
ചരിത്ര ഭൂമികയിൽ
വികസന മുന്നേറ്റ ജാഥ

ജനപഥങ്ങളിൽആവേശത്തിരയായ് ...
13/02/2026

ജനപഥങ്ങളിൽ
ആവേശത്തിരയായ് ...

ടി.ഐ മധുസൂദനൻ എം എൽ എ നയിക്കുന്ന LDF പയ്യന്നൂർ മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് കോറോം  കാനായിയിൽ  ആവേശത്തുടക്കം. സി.പി.ഐ...
13/02/2026

ടി.ഐ മധുസൂദനൻ എം എൽ എ നയിക്കുന്ന LDF പയ്യന്നൂർ മണ്ഡലം വികസന മുന്നേറ്റ ജാഥയ്ക്ക് കോറോം കാനായിയിൽ ആവേശത്തുടക്കം.
സി.പി.ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി സ : കെ.കെ രാഗേഷ് ജാഥ ഉദ്ഘാടനം ചെയ്തു

Address

Payyanur

Website

Alerts

Be the first to know and let us send you an email when LDF Payyanur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share