Forrest Books & Publications

Forrest Books & Publications Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Forrest Books & Publications, Library, Trade Center, New Bustand, Payyanur.

പുസ്തക പ്രസാധനം, പുസ്തകശാല, വായനക്കൂട്ടം, പുസ്തക നിധി, സംവാദങ്ങൾ തുടങ്ങി അക്ഷരങ്ങളുമായി ബന്ധപ്പെട്ട സപര്യകളിൽ ഫോറസ്റ്റ് ബുക്സ് പ്രവർത്തിക്കുന്നു. ഞങ്ങൾ വിശ്വസിക്കുന്നു, വായന വിശ്രമതുല്യമായ അനുഭൂതിയാണ്. ആയാസകരമായ ഏർപ്പാടല്ല.

05/06/2026

കോപ്പികൾ ഫോറസ്റ്റ് ബുക്സിൽ ലഭ്യമാണ്. വിളിക്കൂ / വാട്ട്സാപ്പ് ചെയ്യൂ 094476 094476 62633

28/05/2026

ഫോറസ്റ്റ് ബുക്സിലൂടെ വായിക്കാം
" വിശുദ്ധ ഭ്രാന്തന്മാർ "

കോപ്പികൾക്ക് വിളിക്കൂ / വാട്ട്സാപ്പ് ചെയ്യൂ +91 94476 62633

പുതിയ പുസ്തകം ഇന്ന് ഇറങ്ങുന്നു
27/05/2026

പുതിയ പുസ്തകം ഇന്ന് ഇറങ്ങുന്നു

20/05/2026
കണ്ണൂരിലെ പ്രസ് ഫോട്ടോഗ്രാഫറായിരുന്ന ചിത്രകാരൻ സത്യൻ ലാറന്റിന്റെ കഥാസമാഹാരം ‘വിശുദ്ധഭ്രാന്തന്മാർ’  മയ്യിൽ തായംപൊയിൽ സഫ്ദ...
11/05/2026

കണ്ണൂരിലെ പ്രസ് ഫോട്ടോഗ്രാഫറായിരുന്ന ചിത്രകാരൻ സത്യൻ ലാറന്റിന്റെ കഥാസമാഹാരം ‘വിശുദ്ധഭ്രാന്തന്മാർ’ മയ്യിൽ തായംപൊയിൽ സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയത്തിൽ പ്രകാശനം ചെയ്തു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ മുതിർന്ന മാധ്യമ പ്രവർത്തകൻ സി പി സുരേന്ദ്രന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. വി വി ശ്രീനിവാസൻ പുസ്‌തകം പരിചയപ്പെടുത്തി. കണ്ണൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് കൂടിയായ മാതൃഭൂമി സീനിയർ ഫോട്ടോഗ്രാഫർ സി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സദാശിവൻ ഇരിങ്ങൽ, കെ സി ശ്രീനിവാസൻ, എം വി സുമേഷ്, വി വി സത്യൻ എന്നിവർ സംസാരിച്ചു. ഫോറസ്‌റ്റ് ബുക്സാണ് പ്രസാധകർ. പുസ്‌തകം ലഭിക്കാൻ വിളിക്കുകയോ വാട്ട്സാപ്പിൽ ബന്ധപ്പെടുകയോ ആവാം. വില: 150/- തപാൽ നിരക്ക് സൗജന്യം.
150 രൂപ Gpay ചെയ്ത് വിലാസം വാട്ട്സാപ്പിൽ തന്നാൽ പുസ്‌തകം തപാലിൽ ലഭിക്കും.
Phone /whatsapp/ Gpay : 094476 62633

08/05/2026
ഫോറസ്‌റ്റ് ബുക്സിൻ്റെ പുതിയ പുസ്‌തകംവിശുദ്ധ ഭ്രാന്തന്മാർ(കഥകൾ)സത്യൻ ലാറൻ്റ്
08/05/2026

ഫോറസ്‌റ്റ് ബുക്സിൻ്റെ പുതിയ പുസ്‌തകം
വിശുദ്ധ ഭ്രാന്തന്മാർ
(കഥകൾ)
സത്യൻ ലാറൻ്റ്

ഇന്ന് തൃശ്ശൂരിൽ സാഹിത്യ അക്കാദമിയിൽ പ്രകാശനം
18/04/2026

ഇന്ന് തൃശ്ശൂരിൽ സാഹിത്യ അക്കാദമിയിൽ പ്രകാശനം

Novel - Forrest Books
16/04/2026

Novel - Forrest Books

Address

Trade Center, New Bustand
Payyanur
670307

Opening Hours

Monday 10am - 4:30am
Tuesday 10am - 4:30am
Wednesday 10am - 4:30am
Thursday 10am - 4:30am
Friday 10am - 4:30am
Saturday 9am - 5:30am

Website

Alerts

Be the first to know and let us send you an email when Forrest Books & Publications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category