Muhammed Sha iringath

Muhammed Sha iringath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Muhammed Sha iringath, Social service, Payyoli.

നമ്മൾ മലയാളികൾക്ക് സ്വന്തമായുള്ള റോക്കി ഭായി ഇനി എങ്ങാനും സ്വന്തം വണ്ടി കസ്റ്റഡിയിൽ എടുപ്പിക്കോ?(NB:കറുപ്പിനെ പേടി)
11/06/2022

നമ്മൾ മലയാളികൾക്ക് സ്വന്തമായുള്ള റോക്കി ഭായി ഇനി എങ്ങാനും സ്വന്തം വണ്ടി കസ്റ്റഡിയിൽ എടുപ്പിക്കോ?
(NB:കറുപ്പിനെ പേടി)

11/03/2021

ലക്ഷകണക്കിന് വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സംഘർഷമല്ല, KSTA നേതാക്കളുടെ തെരെഞ്ഞെടുപ്പ് പ്രവർത്തനമാണ് പിണറായി വിജയന് വലുത്.
SSLC, പ്ലസ് ടു പരീക്ഷകൾ വീണ്ടും മാറ്റിവെച്ച സർക്കാർ നടപടിയിൽ പ്രതിഷേധിക്കുന്നു...

24/02/2021

300 രൂപയുടെ കിറ്റിന്‍റെ മാത്രമല്ല 800 കോടിയുടെ പരസ്യത്തിന്റെയ് കടവും സ്വന്തം തലക്ക് മുകളിൽ തന്നെയാണെന്ന് അറിയാത്തവർ മലയാളികൾ

 #ബ്ലാക്‌മെസക്റ്റോക്ൻ #കറുത്ത_മാസ്ക് പ്രതിരോധിക്കപ്പെടണം, കൊറോണ വൈറസിനൊപ്പം ഏകാധിപത്യവുംമുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത...
13/02/2021

#ബ്ലാക്‌മെസക്റ്റോക്ൻ
#കറുത്ത_മാസ്ക്

പ്രതിരോധിക്കപ്പെടണം,
കൊറോണ വൈറസിനൊപ്പം ഏകാധിപത്യവും

മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്ക്കണിഞ്ഞവർക്ക് വിലക്ക്.

കറുത്ത മാസ്ക്ക് ധരിച്ച് പ്രതിഷേധം

msfkerala

ഭരണഘടനയിൽ അനുച്ഛേദം 21 എന്നൊരു വ്യവസ്ഥയുണ്ട്,അതിൽ ജീവിക്കാനുള്ള അവകാശം ഇന്ത്യയിൽ ജീവിക്കുന്ന,ഇന്ത്യൻ പൗരന്മാർ അല്ലാത്ത മ...
29/12/2020

ഭരണഘടനയിൽ അനുച്ഛേദം 21 എന്നൊരു വ്യവസ്ഥയുണ്ട്,അതിൽ ജീവിക്കാനുള്ള അവകാശം ഇന്ത്യയിൽ ജീവിക്കുന്ന,ഇന്ത്യൻ പൗരന്മാർ അല്ലാത്ത മനുഷ്യർക്ക് ഉൾപ്പടെ ഭരണഘടന ഉപാധികളില്ലാതെ വ്യവസ്ഥ ചെയ്തിരിക്കുന്നു,

സ്വാതന്ത്ര്യനന്തരം
ജീവിക്കാനുള്ള അവകാശത്തെ പിന്നെയും പിന്നെയും വ്യാഖ്യാനിച്ചു,മൗലികവും,ഘടനാപരവുമായ മാറ്റങ്ങൾ ആ വ്യവസ്ഥയിൽ കൊണ്ട് വന്നു.
സുപ്രീംകോടതി വിഖ്യാതമായ വിധിന്യായങ്ങളിലൂടെ അടിവരയിട്ട് പറയുകയാണ് ജീവിക്കാനുള്ള അവകാശം എന്ന് പറഞ്ഞാൽ എങ്ങനെയും അതിജീവിച്ചു പോകുകയെന്നല്ല,മൃഗതുല്യമായി ജീവിതം എന്നല്ല,മനുഷ്യനായിരിക്കുമ്പോൾ ലഭ്യമായിരിക്കേണ്ട എല്ലാ അന്തസ്സോടും കൂടി,ഒരു മേൽകൂരയ്ക്ക് കീഴിൽ സുരക്ഷിത ബോധത്തോടെ ജീവിക്കാനുള്ള അവകാശം,ഇറക്കി വിടപെടാതിരിക്കാനുള്ള അവകാശം,ഭയന്നോടി പോകാതിരിക്കാനുള്ള അവകാശം,ശുദ്ധജലത്തിനും,ശുദ്ധവായു ശ്വസിക്കാനുമുള്ള അവകാശം, എല്ലാ അടിസ്ഥാന സൗകര്യവും ലഭ്യമാകാനുള്ള അവകാശം..ഇങ്ങനെ നൂറിലും ഇരുനൂറിലും ഒതുങ്ങാത്ത അവകാശങ്ങൾ അനുച്ഛേദം 21 ൽ ഉൾപ്പെട്ടിരിക്കുന്നു,അടിയന്തിരാവസ്ഥയിൽ പോലും ഈ അവകാശങ്ങൾ നിഷേധിക്കാൻ രാഷ്ട്രത്തിനുപോലും അധികാരമുണ്ടായിരിക്കുകയില്ല..

മനുഷ്യർക്ക് ആശ്വാസവും,ജീവിതത്തിന്റെ വികാസവും നടക്കുന്നത്,അത് അർത്ഥ പൂർണമായിരിക്കുന്നത് സുരക്ഷിതബോധം കൂടി ഉള്ളത് കൊണ്ടാണ്.ഏത് നാട്ടിൽ പോയാലും തിരിച്ചു കയറാൻ മേൽക്കൂരകൾ ഉണ്ടാകുന്നത് കൊണ്ട്,കലാപം നടക്കുമ്പോൾ,ആരാജകത്വ മുണ്ടാകുമ്പോൾ ഒരു മുറിയിൽ അവൻ സ്വത്വ ബോധത്തോടെ ഇരിക്കുന്നു, സ്വകാര്യതയും,അന്തസ്സും സംരക്ഷിക്കപ്പെടുന്നു,ഒന്നുമില്ലെങ്കിൽ നാം രണ്ട് സെന്റ് ഭൂമിയിൽ ഒരു ടാർപോളിൻ വലിച്ചു കെട്ടുന്നു,തൃപ്തമായി ഉറങ്ങുന്നു...

വീടിനുള്ളിൽ സുരക്ഷിത ബോധത്തോടെ ജീവിക്കാനുള്ള അവകാശം 1948ലെ സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലും,എഴുതി ചേർത്തിരിക്കുന്നു.

രാഷ്ട്രത്തിന്റെ പോലീസും,പട്ടാളവും,അവരുടെ ബാങ്ക്കളും,വ്യക്തികളെ ഉണ്ട ചൊറിന് മുന്നിൽ നിന്ന് പുറത്ത് വരാൻ നിർബന്ധിക്കുമ്പോൾ,നാല് സെന്റിൽ നിന്നും പുറത്ത് പോകാൻ തിട്ടൂരങ്ങൾ ഇടുമ്പോൾ,പുറമ്പോക്കിൽ നിന്നും,കോളനിയിൽ നിന്നും, കുടിയൊഴിക്കുമ്പോൾ നിങ്ങൾ ആത്മഹത്യക്കും,പാലായനത്തിനും നിർബന്ധിക്കുകയാണെന്ന് മറക്കാതിരിക്കുക.

അച്ഛന് കുഴിവെട്ടുന്ന മക്കൾ സ്വതാൽപര്യത്തോടെ കുഴി മാന്തുകയല്ലെന്നും,അമ്മയും തുലഞ്ഞു പോയെന്ന വാർത്തയെത്തുമ്പോൾ നിലവിളിക്കുക മാത്രം ചെയ്യുന്നത് ഗതികേടുകളാണെന്നും മറക്കരുത്.

ഹേ സർപമേ!?
നിനക്കിവിടെ അവകാശമില്ല. എന്റെ സ്വന്തമായ ഈ രണ്ടേക്കർ പറമ്പിൽ നിന്ന് നീ ക്ഷണത്തിൽ പുറത്ത് പോകുക എന്ന് പറഞ്ഞ ശേഷം " എങ്ങോട്ട് പോകും" എന്ന് ചോദിക്കുന്ന ബഷീറിന്റെ ഭൂമിയുടെ അവകാശികളെ പറ്റിയോർക്കുന്നു!!!

05/12/2020

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരാതെ മുങ്ങി നടക്കുന്ന രണ്ട് പേരുണ്ട് .
ഒന്ന് അമിത് ഷായും
രണ്ടാമത്തേത്
പിണറായി വിജയനുമാണ് .

അമിത് ഷാ ഹൈദരാബാദിലെ വാർഡ് തിരഞ്ഞെടുപ്പിൽ വരെ വീട് കേറി വോട്ട് പിടിച്ച് നടന്നിരുന്നു .
കേരളത്തിലേക്ക് വന്നിട്ട്
കാര്യമില്ലെന്ന് മൂപ്പർക്ക് നല്ല ബോധ്യമുണ്ട് .

നിലവിൽ 9പഞ്ചായത്തും 12ഗ്രൂപ്പുമാണ്
bjp യുടെ കേരള സ്ഥിതി .

നവോദ്ധാനം പാളിയതും സ്വർണ്ണക്കടത്ത് കയ്യോടെ പിടികൂടുകയും
ചെയ്തതാണ് മുഖ്യമന്ത്രിയുടെ പ്രശ്നം .

ജാള്യത .!

ലേശം ഉളുപ്പ് ആർക്കായാലും കാണൂലെ .

18/11/2020

പിണറായി വിജയൻ നരേന്ദ്ര മോദിക്ക് പഠിക്കുകയാണ്
-----------------------------------------------------------

കേരള മുഖ്യമന്ത്രി പിണറായി വിജയൻ BJPയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആകാനുള്ള പരിശ്രമത്തിലാണ്. കേന്ദ്ര സർക്കാരിന് പ്രതിസന്ധിയുണ്ടായാല്‍ അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടാകും. കേരള സർക്കാര്‍ ആണെങ്കിൽ മാവോയിസ്റ് വേട്ടയും. രാഷ്ട്രീയ എതിരാളികളെ തളക്കനായി മോദി CBI,ED...etc തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിക്കും കേരള മോദി വിജിലൻസിനെ ഉപയോഗിക്കുന്നു. അങ്ങനെ പിണറായി വിജയൻ മോദി കേരള വേർഷൻ ആയിരിക്കുന്നു.ഇനി ചില സമയങ്ങളിൽ മാത്രം പറയാറുള്ള വർഗീയത പിണറായി വിജയൻ മുഴുവൻ സമയവും പറഞ്ഞാൽ കറക്റ്റ് നരേന്ദ്ര മോദി തന്നേയ്.

കനകം മൂലംകാമിനി മൂലംകഞ്ചാവ് മൂലം #ആധുനികകമ്മ്യൂണിസംഡാ
29/10/2020

കനകം മൂലം
കാമിനി മൂലം
കഞ്ചാവ് മൂലം

#ആധുനികകമ്മ്യൂണിസംഡാ

Social service

02/10/2020

ഇന്ന് രാവിലെ തന്നെ പാർട്ടി ഗ്രൂപ്പിൽ കയറിയ അന്തം കമ്മി
''ചെന്നിത്തലക്ക് സ്വപ്ന ഐഫോൺ നൽകിയെ''

സത്യാവസ്ഥ
u a e കോൺസുലേറ്റിൽ നടന്ന ലക്കി ഡ്രോയില്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സമ്മാനം നൽകിയത് മുഖ്യാതിദി പ്രതിപക്ഷ നേതാവായിരുന്നു
ഫോൺ ചെന്നിത്തലക്ക് കെെമാറി
ചെന്നിത്തല അത് വിജയികൾക്കും കൈമാറി.


അച്ഛന്റെയ് പേര് ഹൈദർ മരക്കാർ എന്ന് അമ്മ പറഞ്ഞപ്പോൾ ''ഹൈദർ'' എന്നതാണ് എന്നും പറഞ്ഞു വരുന്നവർ ഒന്നുകൂടെ അമ്മയോട് ചോദിക്കുന്നത് നന്നായിരിക്കും.

16/09/2020

വ്യാജ വാര്‍ത്തകള്‍ക്കെതിരായി പോലീസ് സെൽ രൂപീകരിച്ച കേരള പോലീസിനും ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള മുഖ്യനും ചുണയുണ്ടെങ്കിൽ ധൈര്യമുണ്ടെങ്കിൽ ആദ്യം കേസ് എടുക്കേണ്ടത് ദേശാഭിമാനിക്കെതിരെയാണ്.

റെയില്‍പാളത്തിന് മുകളിലൂടെ പോകുന്ന തീവണ്ടിയിലെ ഒരു കോച്ചാണ് കെ ടി ജലീൽ.ഒരു കോച്ച് പാളം തെറ്റിയാല്‍ എൻജിൻ കോച്ച് (മുഖ്യന്...
14/09/2020

റെയില്‍പാളത്തിന് മുകളിലൂടെ പോകുന്ന തീവണ്ടിയിലെ ഒരു കോച്ചാണ് കെ ടി ജലീൽ.ഒരു കോച്ച് പാളം തെറ്റിയാല്‍ എൻജിൻ കോച്ച് (മുഖ്യന്‍)ഉൾപ്പെടെ മറ്റു പല കോച്ചുകളും പാലം തെറ്റിയേക്കാം. അതു കൊണ്ടാണ് പല മന്ത്രിമാരും അദ്ദേഹത്തെ താങ്ങിനടക്കുന്നത്.

Address

Payyoli
673523

Telephone

+918111933268

Website

Alerts

Be the first to know and let us send you an email when Muhammed Sha iringath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category