Karalath Family

Karalath Family AnY thNg And EvrY thng ThE great KARALATH FAMILY:-

08/11/2015

"അല്ലാഹുവിനോട് ഞാൻ സത്യം ചെയ്ത് പറയുന്നു.എന്റെ മുടന്ത് കാല്‌ കൊണ്ട് സ്വർഗ്ഗത്തിന്റെ പച്ചപ്പിൽ ചവിട്ടാതെ ഇന്ന് സൂര്യൻ അസ്തമിക്കുകയില്ല.“ പറയുന്നത് സയ്യിദുനാ നുഅ്മാൻ (റ).ഉഹ്ദ് യുദ്ധത്തിൽ ശഹീദാവുന്നതിന്റെ തൊട്ട് മുമ്പായിരുന്നു ഈ വാക്കുകൾ. തിരുനബിﷺപറയുന്നു : നുഅ്മാൻ(റ) അല്ലാഹുവിനെ പറ്റി നല്ല ഭാവന വെച്ചു പുലർത്തി.അതിനാൽ അല്ലാഹു അദ്ദേഹത്തിന്റെ ധാരണ നടപ്പിലാക്കി. തീർച്ച! അംഗവൈകല്യം തീരെയില്ലാതെ സ്വർഗത്തിലെ പച്ചപ്പിൽ ഞാൻ നുഅ്മാനിനെ കണ്ടു.“(الإصابة-3/534)

അല്ലാഹുവിന്റെ കാരുണ്യത്തിൽ പ്രതീക്ഷ അർപ്പിക്കുന്നവനാണ്‌ സത്യ വിശ്വാസി

Karalath family request the honor of your presenceat the marriage of their caring daughter& sweet sister Mrs. Asiysthu S...
02/11/2015

Karalath family request the honor of your presence
at the marriage of their
caring daughter&
sweet sister

Mrs. Asiysthu Sahadiya.
To
Mr. Sabith.

On 7 th of November 2015

Big day to come
22/12/2014

Big day to come

16/11/2014
23/10/2014
28/03/2013

Address

Kunaathukara
Payyoli
673523

Telephone

09717948448

Website

Alerts

Be the first to know and let us send you an email when Karalath Family posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share