12/09/2023
രാജ്യത്തെ സ്കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതി തകിടം മറിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് SFI ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പയ്യോളി ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിൽ കഞ്ഞിവെച്ച് പ്രതിഷേധിച്ചു.
SFI പയ്യോളി ഏരിയ കമ്മിറ്റി