BALASANGAM PAYYOLI Area Committy

BALASANGAM PAYYOLI Area Committy secretary : Theju Sunil, President : Aryananda, Convener: Sheeba.T, co.ordinator: Vaishakh.A.K

21/07/2025
21/07/2025

ചാന്ദ്ര യാത്രാ വിജയദിനത്തോടനുബന്ധിച്ച് ശാസ്ത്ര മാസാചണര ത്തിൻ്റെ ഭാഗമായി ബാലസംഘം പള്ളിക്കര യൂനിറ്റിലെ കൂട്ടുകാരൻ ഫിദൽ നിർമ്മിച്ചത് ..

ബാലസംഘം പള്ളിക്കര മേഖല സമ്മേളനം പള്ളിക്കര സെൻട്രൽ എൽ പി സ്കൂളിൽ ബാലസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി അഭയ് രാജ് ഉദ്ഘാടനം ...
20/07/2025

ബാലസംഘം പള്ളിക്കര മേഖല സമ്മേളനം പള്ളിക്കര സെൻട്രൽ എൽ പി സ്കൂളിൽ ബാലസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി അഭയ് രാജ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ അനുശ്രീ ടി യുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മേഖല സെക്രട്ടറി നിഹാല നൗഷാദ് സ്വാഗതം പറഞ്ഞു. ശേഷം ഒരു വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബാലസംഘം പയ്യോളി ഏരിയ സെക്രട്ടറി തേജു സുനിൽ, ഏരിയ കൺവീനർ ടി ഷീബ, മേഖല കൺവീനർ ജി കെ ബാബു, ബാലസംഘം മേഖല അക്കാദമിക് സമിതി അംഗം സി കെ രാജൻ,സി പി ഐ എം പള്ളിക്കര ലോക്കൽ സെക്രട്ടറി അനിൽ കരുവാണ്ടി എന്നിവർ സംസാരിച്ചു. മേഖല സമ്മേളനത്തോടനുബന്ധിച്ചു നടന്ന *ശാസ്ത്രത്തിലേക്ക് ഒരെത്തിനോട്ടം* എന്ന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ കൊളാഷ് മത്സരത്തിൽ വിജയികളായ യൂണിറ്റുകൾക്ക് സമ്മാനങ്ങൾ നൽകി. സമ്മേളനം പുതിയ മേഖല സെക്രട്ടറി ആയി അനുശ്രീ ടിയെയും പ്രസിഡന്റായി അഷിത ലക്ഷ്മിയേയും മേഖല കൺവീനർ ആയി ജി കെ ബാബുവിനെയും കോർഡിനേറ്റർ ആയി വിജിഷ അനിലിനെയും തിരഞ്ഞെടുത്തു. പരിപാടിക്ക് പുതിയ മേഖല പ്രസിഡന്റ്‌ നന്ദി പറഞ്ഞു.

പയ്യോളി ഏരിയിലെ പള്ളിക്കര മേഖലയുടെ പുതിയ നേതൃത്വം
20/07/2025

പയ്യോളി ഏരിയിലെ പള്ളിക്കര മേഖലയുടെ പുതിയ നേതൃത്വം

വേനൽതുമ്പി 2025 ഏരിയാ  പരിശീലന ക്യാമ്പ് സ്വാഗതസംഘം ജില്ലാഃ ജോഃ കൺവീനർ ടി.ഷീബ ഉദ്ഘാടനം ചെയ്തു
11/04/2025

വേനൽതുമ്പി 2025 ഏരിയാ പരിശീലന ക്യാമ്പ് സ്വാഗതസംഘം ജില്ലാഃ ജോഃ കൺവീനർ ടി.ഷീബ ഉദ്ഘാടനം ചെയ്തു

ചരിത്രനിമിഷം* സുനിതയും, ബുച്ചും ഭൂമിയെ ചുമ്പിച്ചു *
19/03/2025

ചരിത്രനിമിഷം*
സുനിതയും, ബുച്ചും ഭൂമിയെ ചുമ്പിച്ചു *

Address

Balasangam. Payyoli, 94001 22424 Convenner
Payyoli
001224

Telephone

7034448133

Website

Alerts

Be the first to know and let us send you an email when BALASANGAM PAYYOLI Area Committy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share