IYC LIVE

IYC LIVE ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്
പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി

യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളുടെ അനുസ്മരണംകൂത്താളിയിൽ
19/02/2024

യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളുടെ അനുസ്മരണം
കൂത്താളിയിൽ

29/01/2024
*കുളത്തുവയൽ സ്കൂളിൽ വിദ്യാർത്ഥിനിക്ക് നേരെ  ലൈംഗീക അതിക്രമം നടത്തിയ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചു കോൺഗ...
29/01/2024

*കുളത്തുവയൽ സ്കൂളിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീക അതിക്രമം നടത്തിയ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടിൽ പ്രതിഷേധിച്ചു കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്‌,കെ എസ് യു നടത്തിയ പ്രതിഷേധത്തെ തുടർന്ന് അധ്യാപകനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യാമെന്ന് സ്കൂൾ മാനേജർ ഉറപ്പ് നൽകി.

*പേരാമ്പ്ര ഗ്രാമ പഞ്ചായത്തിൽ എട്ടാം വാർഡിലെ സജീവ എൻ സി പി പ്രവർത്തകരായിരുന്ന കണികുളങ്ങര കുഞ്ഞമ്മദും കുടുംബവും കണികുളങ്ങര...
16/01/2024

*പേരാമ്പ്ര ഗ്രാമ പഞ്ചായത്തിൽ എട്ടാം വാർഡിലെ സജീവ എൻ സി പി പ്രവർത്തകരായിരുന്ന കണികുളങ്ങര കുഞ്ഞമ്മദും കുടുംബവും കണികുളങ്ങര അബൂബക്കറും കുടുംബവും എൻ സി പി യിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു... കോൺഗ്രസ് തറവാട്ടിലേക്ക് കടന്നുവന്നവരെ മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ രാഗേഷിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു*

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കുട്ടത്തെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്  പേരാമ്പ്ര നിയോജക...
09/01/2024

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കുട്ടത്തെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ പ്രകടനം

Rahul Mamkootathil ✊🏻

പേരാബ്ര ബൈപാസ് റോഡിൽ നിരന്തരമായി നടക്കുന്ന അപകടങ്ങൾക്ക്‌ പരിഹാരം കാണാത്ത അധികാരികളുടെ നടപടികളിൽ  പ്രധിഷേധിച്ചു യൂത്ത് കോ...
06/12/2023

പേരാബ്ര ബൈപാസ് റോഡിൽ നിരന്തരമായി നടക്കുന്ന അപകടങ്ങൾക്ക്‌ പരിഹാരം കാണാത്ത അധികാരികളുടെ നടപടികളിൽ പ്രധിഷേധിച്ചു യൂത്ത് കോൺഗ്രസ്സ് പേരാബ്ര നിയോജകമണ്ഡലം കമ്മറ്റി ബൈപാസ് റോഡ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പികെ രാഗേഷ് ഉദ്ഘടനം ചെയ്തു,സായൂജ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ മധുകൃഷ്ണൻ മാസ്റ്റർ. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട്.
പി എസ്. സുനിൽകുമാർ.റഷീദ് പൂറ്റംപൊയിൽ.അക്ഷയ് ആർ.പി. കെ കെ അൻസാർ. അശ്വിൻ ദേവ്. അഭിമന്യു എസ്‌. അമിത്എടാണി.വി. പി. സുരേഷ്. അരുൺതോമസ്.പി.എം പ്രകാശൻ.സിയാദ്. അനീഷ് കെ സി. നിസാർ കിവി തുടങ്ങിയവർസംസാരിച്ചു

വർഷങ്ങൾ നീണ്ട കൃത്യതയുള്ള നിലപാട്കോൺഗ്രസ്സ് എന്നും ഫലസ്തീൻ ജനതക്ക് ഒപ്പം
17/11/2023

വർഷങ്ങൾ നീണ്ട കൃത്യതയുള്ള നിലപാട്
കോൺഗ്രസ്സ് എന്നും ഫലസ്തീൻ ജനതക്ക് ഒപ്പം

കൂടെ നിന്ന് സഹായിച്ച സഹകരിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി…🙏 #പ്രസിഡന്റ് #യൂത്ത്‌കോൺഗ്രസ്സ് #പേരാമ്പ്ര ന...
15/11/2023

കൂടെ നിന്ന് സഹായിച്ച സഹകരിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി…🙏
#പ്രസിഡന്റ്
#യൂത്ത്‌കോൺഗ്രസ്സ്
#പേരാമ്പ്ര നിയോജകമണ്ഡലം

വടി കൊടുത്തിട്ടുണ്ടെങ്കിൽ അടി വാങ്ങണം
19/06/2021

വടി കൊടുത്തിട്ടുണ്ടെങ്കിൽ അടി വാങ്ങണം

Address

Perambra
Perambra

Website

Alerts

Be the first to know and let us send you an email when IYC LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share