SFI CKGM College

SFI CKGM College SFI CKGM COLLEGE UNIT, PERAMBRA

സ്വാതന്ത്ര്യം,ജനാധിപത്യം, സോഷ്യലിസം

UG TRIAL ALLOTMENT - 16/6/2025 കാലിക്കറ്റ് സർവ്വകലാശാലാ നാല് വർഷ ബിരുദ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെൻ്റ് ജൂൺ 16-ാം ...
12/06/2025

UG TRIAL ALLOTMENT - 16/6/2025

കാലിക്കറ്റ് സർവ്വകലാശാലാ നാല് വർഷ ബിരുദ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെൻ്റ് ജൂൺ 16-ാം തിയ്യതി പ്രസിദ്ധീകരിക്കും

കൂടുതൽ വിവരങ്ങൾക്ക്

7994843652 SREERANJ
6238054982 RAMDHUN
9074577002 ANAMIKA
7909187270 AHALYA
8590287757 ADISH
9188604284 SHIVON

WHATSAPP GROUP
https://chat.whatsapp.com/C0rww5VjqtxBRtt7tJWMu8

SFI CKGM🚩

SFI CKGM COLLEGE ADMISSION HELP DESKDEPARTMENT WISE✊🏾♥️       ✌️️
07/06/2025

SFI CKGM COLLEGE ADMISSION HELP DESK
DEPARTMENT WISE✊🏾♥️

✌️️

ഏവർക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ🤍SFI CKGM♥️
06/06/2025

ഏവർക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ🤍
SFI CKGM♥️

SFI ADMISSION HELP DESK CKGM GOV COLLEGE PERAMBRA🚩FYUG സ്പോർട്സ് ക്വാട്ട അഡ്മിഷൻ അപേക്ഷ ആരംഭിച്ചു കൂടുതൽ വിവരങ്ങൾക്ക് 79...
03/06/2025

SFI ADMISSION HELP DESK
CKGM GOV COLLEGE PERAMBRA🚩

FYUG സ്പോർട്സ് ക്വാട്ട അഡ്മിഷൻ അപേക്ഷ ആരംഭിച്ചു

കൂടുതൽ വിവരങ്ങൾക്ക്

7994843652 SREERANJ
6238054982 RAMDHUN
9074577002 ANAMIKA
7909187270 AHALYA
8590287757 ADISH
9188604284 SHIVON

WHATSAPP GROUP
https://chat.whatsapp.com/C0rww5VjqtxBRtt7tJWMu8

28/05/2025
കാലിക്കറ്റ് സര്‍വകലാശാല 2025-26 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂണ...
28/05/2025

കാലിക്കറ്റ് സര്‍വകലാശാല 2025-26 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ജൂണ്‍ ഒമ്പതിന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാഫീസ് : എസ്.സി/എസ്.ടി 205 രൂപ, മറ്റുള്ളവര്‍ 495/- രൂപ. വെബ്‌സൈറ്റ് : www.admission.uoc.ac.in

നാലുവർഷബിരുദ അഡ്മിഷനുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും തീർത്ത്തരാൻ കൂടെ ഉണ്ടാകും .

ഗ്രൂപ് ലിങ്ക് 👇🏻
https://chat.whatsapp.com/C0rww5VjqtxBRtt7tJWMu8

SFI CKGM🤍❤️

🔴കാലിക്കറ്റ് സര്‍വകലാശാല 2025-26 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.🔴ജൂ...
28/05/2025

🔴കാലിക്കറ്റ് സര്‍വകലാശാല 2025-26 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
🔴ജൂണ്‍ ഒമ്പതിന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷാഫീസ് : എസ്.സി/എസ്.ടി 205 രൂപ, മറ്റുള്ളവര്‍ 495/- രൂപ.

FOR MORE INFORMATIONS
JOIN OUR WHATSAPP GROUP

https://chat.whatsapp.com/C0rww5VjqtxBRtt7tJWMu8

PROSPECTUShttps://admission.uoc.ac.in/downloads/1748345372_Prospectus_ug8620.pdf
APPLY NOW:https://ugcap.uoc.ac.in/register

SFI CKGM🚩

SFI ADMISSION HELP DESK 2025 CKGM GOV COLLEGE PERAMBRA🚩_____________________________________ഇൻഡക്സ് മാർക്ക്‌ കാണുന്ന വിധ...
25/05/2025

SFI ADMISSION HELP DESK 2025
CKGM GOV COLLEGE PERAMBRA🚩
_____________________________________

ഇൻഡക്സ് മാർക്ക്‌ കാണുന്ന വിധം

1. BA ECONOMICS

TOTAL MARK+50 MARK(പ്ലസ് ടു വിൽ എക്കണോമിക്സ് പഠിച്ചവർക്ക് മാത്രം. )+bonus if any

2. BA HISTORY

TOTAL MARK+50 (History/Islamic history പഠിച്ചിട്ടുണ്ടെങ്കിൽ )+bonus if any

3. BA ENGLISH

TOTAL MARK+ (2× ENGLISH MARK)+bonus if any

4. B.COM

TOTAL MARK+25 each for commerce subject (maximum 50 mark)+bonus if any

5. BSC PHYSICS

TOTAL MARK OF PART 3+MARK OF PHYSICS+bonus if any

6.BSC MATHEMATICS

TOTAL MARK OF PART 3+MARK OF MATHEMATICS+bonus if any

7.BSC APPLIED STATISTICS

TOTAL MARK OF PART 3+MARK OF MATHEMATICS/STASTISCS +bonus if any

PART 3
Physics+Chemistry+Biology/computer science+Mathematics

SPECIAL WEIGHTAGES

NSS/NCC = 15
NCC A = 18
NCC B/C = 20

For more information👇🏻
7994843652 SREERANJ
6238054982 RAMDHUN
9074577002 ANAMIKA
7909187270 AHALYA
8590287757 ADISH
9188604284 SHIVON

JOIN WHATSAPP GROUP👇🏻
https://chat.whatsapp.com/C0rww5VjqtxBRtt7tJWMu8

കുടെയുണ്ട് എസ് എഫ് ഐ
SFI CKG♥️✊🏾

SFI CKGM GOV COLLEGE PERAMBRA COLLEGE  ADMISSION HELP DESK 2025-26🚩__________________________________________വർഗീയതക്ക് ...
25/05/2025

SFI CKGM GOV COLLEGE PERAMBRA COLLEGE ADMISSION HELP DESK 2025-26🚩
__________________________________________

വർഗീയതക്ക് ഇടമില്ലാത്ത, ലിംഗ വിവേചനങ്ങൾക്ക് സ്ഥാനമില്ലാത്ത,വിപ്ലവവും, പ്രണയവും, സൗഹൃദവും ഒരു പോലെ പൂക്കുന്ന ഗാന്ധിക്കുന്നിൻ്റെ ചുവന്ന മണ്ണിലേക്ക് എല്ലാ വിദ്യാർത്ഥി സുഹൃത്തുക്കൾക്കും സ്വാഗതം.

പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള സി.കെ.ജി.എം ഗവ കോളേജിലേക്കുള്ള അഡ്മിഷൻ സംബന്ധമായ സംശയങ്ങൾ തീർക്കാനും യൂണിവേഴ്സിറ്റി - കോളേജ് അറിയിപ്പുകൾ ലഭ്യമാക്കാനും ഉള്ള ഗ്രൂപ്പ്‌ ആണിത്.

INDEX MARK കണക്കാക്കൽ, മുൻ വർഷങ്ങളിലെ INDEX MARK വിവരങ്ങൾ തുടങ്ങിയ അറിയാനായി ബന്ധപ്പെടാം.

♦️ FYUG PROGRAMMES OFFERED BY CKG MEMORIAL GOVERNMENT COLLEGE PERAMBRA

Aided Programmes

▫️BA Economics Honours
▫️ BA Functional English
Honours
▫️BA History Honours
▫️B.Sc. Mathematics Honours
▫️B.Sc. Physics Honours
▫️B.Sc. Applied statistics with data science honours
▫️B.Com. (Finance) Honours

♦️ POST GRADUATE COURSES
Aided

▫️MA History
▫️Msc Mathematics
▫️M. COM

FOR DETAILS 👇🏻

7994843652 SREERANJ
6238054982 RAMDHUN
9074577002 ANAMIKA
7909187270 AHALYA
8590287757 ADISH
9188604284 SHIVON

WHATSAPP GROUP LINK 👇🏻
https://chat.whatsapp.com/C0rww5VjqtxBRtt7tJWMu8

INSTAGRAM LINK👇🏻
https://www.instagram.com/sfickgm?igsh=NHR2YXN0eWIya3Bo

SFI ADMISSION HELP DESK CKGM GOV COLLEGE PERAMBRA🚩 WHATSAPP GROUP LINK👇🏻https://chat.whatsapp.com/C0rww5VjqtxBRtt7tJWMu8...
21/05/2025

SFI ADMISSION HELP DESK CKGM GOV COLLEGE PERAMBRA🚩

WHATSAPP GROUP LINK👇🏻
https://chat.whatsapp.com/C0rww5VjqtxBRtt7tJWMu8

കൂടുതൽ വിവരങ്ങൾക്ക്
7994843652 SREERANJ
6238054982 RAMDHUN
9074577002 ANAMIKA
7909187270 AHALYA
8590287757 ADISH
9188604284 SHIVON

SFI CKGM🤍♥️

SFI ADMISSION HELP DESK CKGM GOV COLLEGE PERAMBRA🚩സി.കെ.ജി.എം ഗവ കോളേജിനെ കുറിച്ചോ കാലിക്കറ്റ് യൂണിവേഴ്സിറ്റി അഡ്മിഷനുമാ...
21/05/2025

SFI ADMISSION HELP DESK CKGM GOV COLLEGE PERAMBRA🚩

സി.കെ.ജി.എം ഗവ കോളേജിനെ കുറിച്ചോ കാലിക്കറ്റ് യൂണിവേഴ്സിറ്റി അഡ്മിഷനുമായി ബന്ധപ്പെട്ടോ സംശയങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെടാം.

WHATSAPP GROUP LINK👇🏻
https://chat.whatsapp.com/C0rww5VjqtxBRtt7tJWMu8

കൂടുതൽ വിവരങ്ങൾക്ക്
7994843652 SREERANJ
6238054982 RAMDHUN
9074577002 ANAMIKA
7909187270 AHALYA
8590287757 ADISH
9188604284 SHIVON

SFI CKGM🤍♥️

Address

Kallode
Perambra

Website

Alerts

Be the first to know and let us send you an email when SFI CKGM College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share