Myl Valoor

Myl Valoor മുസ്‌ലിം യൂത്ത് ലീഗ് വാളൂർ ��

'വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ'യൂത്ത് മാർച്ച്
29/11/2023

'വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ'

യൂത്ത് മാർച്ച്

 #ജനദ്രോഹസദസ്സ്
25/11/2023

#ജനദ്രോഹസദസ്സ്

🟢🟢🟢🟢🟢🟢🟢🟢🟢മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് മാർച്ച്2023 നവംബർ 26 മുതൽ ഡിസംബർ 10 വരെ നവംബർ 30 പേരാമ്പ്ര നിയോജക മണ്ഡലത്തിൽചെറിയ ക...
31/10/2023

🟢🟢🟢🟢🟢🟢🟢🟢🟢
മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് മാർച്ച്
2023 നവംബർ 26 മുതൽ ഡിസംബർ 10 വരെ നവംബർ 30 പേരാമ്പ്ര നിയോജക മണ്ഡലത്തിൽ
ചെറിയ കുമ്പളം - ചാലിക്കര

കോട്ട പൂർത്തീകരിച്ചു വാളൂർ ശാഖ..💚

മുസ്‌ലിം യൂത്ത് ലീഗ് വാളൂർ©️®️

പ്രിയ മക്കൾക്ക് അഭിനന്ദനങ്ങൾ..
18/02/2023

പ്രിയ മക്കൾക്ക് അഭിനന്ദനങ്ങൾ..

അഭിനന്ദനങ്ങൾAdv: ഫെബിന ഫാത്തിമഉന്നത മാർക്കോടെ LLB പരീക്ഷ പാസ്സായി വാളൂരിന്റെ അഭിമാനമായി മാറിയ പാലക്കാംപൊയിൽമീത്തൽ  ബീരാൻ...
23/12/2022

അഭിനന്ദനങ്ങൾ
Adv: ഫെബിന ഫാത്തിമ

ഉന്നത മാർക്കോടെ LLB പരീക്ഷ പാസ്സായി വാളൂരിന്റെ അഭിമാനമായി മാറിയ പാലക്കാംപൊയിൽമീത്തൽ ബീരാൻ കോയയുടെ മകൾ ഫെബിന ഫാത്തിമക്ക് ഒരായിരം ഹരിതാഭിവാദ്യങ്ങൾ💚

അടിച്ചമർത്തപ്പെടുന്നവന്റെ ശബ്ദമാവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു..💚

മുസ്‌ലിം യൂത്ത് ലീഗ് വാളൂർ©️®️

24/09/2022

മുസ്‌ലിം യൂത്ത് ലീഗ് വാളൂർ©️®️

സി പി എം ന്‌ നൊച്ചാട് പഞ്ചായത്ത് 7ആം വാർഡിൽ മൂന്നു സ്ഥാനാർത്ഥികൾ.....!!!!!!!!!!!!!വാളൂരിൽ നിങ്ങൾ രണ്ടല്ല രണ്ടായിരം സ്ഥാന...
26/11/2020

സി പി എം ന്‌ നൊച്ചാട് പഞ്ചായത്ത് 7ആം വാർഡിൽ മൂന്നു സ്ഥാനാർത്ഥികൾ.....!!!!!!!!!!!!!

വാളൂരിൽ നിങ്ങൾ രണ്ടല്ല രണ്ടായിരം സ്ഥാനാർത്ഥികളെ അപരന്മാർ ആക്കി കൊണ്ട് വന്നാലും വാളൂരിന്റെ മണ്ണിൽ ഇനി ഒരു മാറ്റം പ്രതീക്ഷിക്കേണ്ട..

35 വർഷം കൊണ്ട് വികസന മുരടിപ്പിൽ നിന്നു കഴിഞ്ഞ 5 വർഷം ഒരു മോചനം വാളൂരിലെ നല്ലവരായ ജങ്ങൾക്ക് കിട്ടി..ഇനിയും വികസന തുടർച്ചക്ക് വാളൂരിലെ ജനത യു ഡി ഫ് ന്റെ കൂടേ തന്നെ ഉണ്ടാകും..

ഓരോ വോട്ടും ഓട്ടോറിക്ഷക്...🛺💨💨🛺💨💨

മുസ്‌ലിം യൂത്ത് ലീഗ് വാളൂർ©️®️

ഓരോ വോട്ടും ഓട്ടോറിക്ഷക്....🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺മുസ്‌ലിം യൂത്ത് ലീഗ് വാളൂർ©️®️
23/11/2020

ഓരോ വോട്ടും ഓട്ടോറിക്ഷക്....🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺🛺

മുസ്‌ലിം യൂത്ത് ലീഗ് വാളൂർ©️®️

ആവേശമായി അതിലേറെ സ്നേഹത്തോടെ ഓരോ വീട്ടുകാരുടെയും നെഞ്ചിനകത്തേക് കയറിച്ചെല്ലുകയാണ് നമ്മുടെ ആറാം വാർഡ് സ്ഥാനാർഥി അനിതേട്ടത...
22/11/2020

ആവേശമായി അതിലേറെ സ്നേഹത്തോടെ ഓരോ വീട്ടുകാരുടെയും നെഞ്ചിനകത്തേക് കയറിച്ചെല്ലുകയാണ് നമ്മുടെ ആറാം വാർഡ് സ്ഥാനാർഥി അനിതേട്ടത്തി...ഓരോ വീട്ടുകാരും സ്വന്തം വീട്ടിലെ ഒരാളായി കണ്ടു കൊണ്ടാണ് സ്വീകരിക്കുന്നത്...

വിജയത്തിൽ കുറഞ്ഞതൊന്നും ആറാം വാർഡിലെ പ്രബുദ്ധരായ ജനങ്ങൾ അനിതേട്ടത്തിക് നൽകുകയില്ല..👏💚🤝

മുസ്‌ലിം യൂത്ത് ലീഗ് വാളൂർ©️®️

മുസ്‌ലിം യൂത്ത് ലീഗ് വാളൂർ ഇനി ഇവരുടെ കരങ്ങളിൽ..മുസ്‌ലിം യൂത്ത് ലീഗ് വാളൂർ©️®️
21/11/2020

മുസ്‌ലിം യൂത്ത് ലീഗ് വാളൂർ ഇനി ഇവരുടെ കരങ്ങളിൽ..

മുസ്‌ലിം യൂത്ത് ലീഗ് വാളൂർ©️®️

Address

Valoor
Perambra
673525

Website

Alerts

Be the first to know and let us send you an email when Myl Valoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share