NFIW Kerala

Directions

NFIW Kerala കേരള മഹിളാ സംഘം സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ്.

03/09/2026

'കാന്തപുരത്തിന്റെ പരാമര്‍ശം അങ്ങേയറ്റം സ്ത്രീവിരുദ്ധം, പിന്‍വലിച്ച്...

01/09/2026

बदलाव ज़रूरी है — बदलाव होकर रहेगा!

The Communist Party of India (CPI) brings together thousands of workers, farmers, students, youth, women and people from across the country at Ramlila Maidan, New Delhi, for the historic “Badlaav Zaroori Hai” Rally on 1 September 2026.

At a time when people are facing unemployment, rising prices, growing economic inequality, attacks on democratic rights and the weakening of public institutions, the CPI raises a clear call for people’s unity, democratic rights, social justice and an alternative path of development.

From the streets of Delhi, the message is loud and clear:

बदलाव ज़रूरी है।
जनता का बदलाव ज़रूरी है।
देश के भविष्य के लिए बदलाव ज़रूरी है।

Watch the full rally for powerful speeches, slogans, cultural performances and the collective voice of the people demanding a better and more just India.

📍 Venue: Ramlila Maidan, New Delhi
📅 Date: 1 September 2026
🚩 Organised by: Communist Party of India (CPI)

Subscribe to the CPI’s official channel and stay connected with the movement for change.

#बदलावज़रूरीहै #जनता #लोकतंत्र #सामाजिकन्याय #किसान #मज़दूर #युवा #बदलाव

31/08/2026

പത്രക്കുറിപ്പ്
സ്ത്രീകളെ വീട്ടിലടയ്ക്കാനുള്ള ആഹ്വാനം അംഗീകരിക്കാനാവില്ല — കാന്തപുരത്തിന്റെ പ്രസ്താവന പിൻവലിക്കണം
തിരുവനന്തപുരം | 31.08.2026
സ്ത്രീകൾ വീട്ടിലൊതുങ്ങി കഴിയണമെന്നും പൊതുരംഗത്ത് സ്ത്രീകളുടെ സാന്നിധ്യം നാശത്തിന് കാരണമാകുമെന്നുമുള്ള കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പുരോഗമന സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് പി. വസന്തവും സെക്രട്ടറി ഇ. എസ്. ബിജിമോളും പ്രസ്താവനയിൽ പറഞ്ഞു.
സ്ത്രീകൾ പൊതുജീവിതത്തിലേക്ക് കടന്നുവരുന്നത് സമൂഹത്തിന്റെ നാശമല്ല; സ്ത്രീകളെ അവകാശങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നതാണ് സമൂഹത്തിന്റെ നാശം. വിദ്യാഭ്യാസം നേടാനും തൊഴിൽ ചെയ്യാനും സഞ്ചരിക്കാനും രാഷ്ട്രീയ-സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും സ്ത്രീകൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശമുണ്ട്. മതത്തിന്റെ പേരിൽ ഈ അവകാശങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ ആർക്കും അധികാരമില്ല.
കേരളം നവോത്ഥാന പോരാട്ടങ്ങളിലൂടെ നേടിയ സാമൂഹിക മുന്നേറ്റത്തെ പിന്നോട്ടടിപ്പിക്കുന്ന ഇത്തരം പ്രസ്താവനകൾ അംഗീകരിക്കാനാവില്ല. സ്ത്രീ സംരക്ഷിക്കപ്പെടേണ്ട ഒരു ദുർബല വിഭാഗമല്ല; തുല്യ അവകാശങ്ങളുള്ള പൗരയാണ്.
സ്ത്രീകളുടെ സുരക്ഷയാണ് ആശങ്കയെങ്കിൽ സ്ത്രീകളെ വീടിനുള്ളിൽ അടയ്ക്കുകയല്ല, പൊതുസ്ഥലങ്ങൾ സുരക്ഷിതമാക്കുകയാണ് വേണ്ടത്.
കാന്തപുരം തന്റെ സ്ത്രീവിരുദ്ധ പരാമർശം പിൻവലിക്കണമെന്നും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും പൊതുപങ്കാളിത്തത്തെയും അപമാനിക്കുന്ന ഇത്തരം നിലപാടുകൾ അവസാനിപ്പിക്കണമെന്നും കേരള മഹിളാ സംഘം ആവശ്യപ്പെട്ടു.
“സ്ത്രീയെ വീട്ടിലടയ്ക്കാൻ കഴിയില്ല;
സ്ത്രീയുടെ ശബ്ദം അടയ്ക്കാൻ കഴിയില്ല.
അവകാശങ്ങൾക്കായി സ്ത്രീകൾ മുന്നോട്ട് തന്നെ നടക്കും.”
അഡ്വക്കേറ്റ് പി. വസന്തം
സംസ്ഥാന പ്രസിഡന്റ്
ഇ. എസ്. ബിജിമോൾ
സംസ്ഥാന സെക്രട്ടറി
കേരള മഹിളാ സംഘം
തിരുവനന്തപുരം | 31.08.2026

19/08/2026
നാരീശക്തി വന്ദൻ അധിനിയം (വനിതാസംവരണ നിയമം) ഉപാധികളില്ലാതെ ഉടൻ നടപ്പിലാക്കുക🚩🚩🚩🚩ലോക് ഭവനിലേക്ക് നടന്ന മാർച്ച് #ലോക്ഭവൻമാർ...
01/08/2026

നാരീശക്തി വന്ദൻ അധിനിയം (വനിതാസംവരണ നിയമം) ഉപാധികളില്ലാതെ ഉടൻ നടപ്പിലാക്കുക🚩🚩🚩🚩
ലോക് ഭവനിലേക്ക് നടന്ന മാർച്ച്
#ലോക്ഭവൻമാർച്ച്
#വനിതാസംവരണനിയമംനടപ്പിലാക്കുക
#ആഗസ്റ്റ്1
#ലോക്ഭവൻമാർച്ച്

എല്ലാവരും പങ്കാളികളാകുക.
29/07/2026

എല്ലാവരും പങ്കാളികളാകുക.

Nisha Sidhu, General Secretary of NFIW, presents the work report
22/01/2026

Nisha Sidhu, General Secretary of NFIW, presents the work report

Two day National federation of Indian women's national council meeting started at Vijayawada 🚩
22/01/2026

Two day National federation of Indian women's national council meeting started at Vijayawada 🚩

Address

Perambra

Website

Alerts

Be the first to know and let us send you an email when NFIW Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share