RSS Pullanghode

RSS Pullanghode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from RSS Pullanghode, Political organisation, Pullanghode, Peravoor.

16/05/2020
29/12/2017

കണ്ണൂരിനെ അറിയാത്ത, കണ്ണൂരിലെ സ്വയം സേവകരുടെ മഹത്വം അറിയാത്ത അഭിനവ ഫേസ്ബുക്ക് സ്വയം സേവകരുടെ പോസ്റ്റ് കണ്ടു.........
ആക്രമം തുടർന്നാൽ ഇവരൊക്കെ സംഘടനാ പ്രവർത്തനം നിർത്തുമത്രേ.. ഒരാൾ അല്ല ശാഖയിൽ ഉള്ള എല്ലാവരും ആണത്രേ നിർത്താൻ പോവുന്നത് ഇത്തരം പോസ്റ്റുകൾ കണ്ടാൽ അറിയാം ശാഖയുടെ പരിസരം പോലും പോവാത്തവർ ആണ് ഇത്തരം പോസ്റ്റുകളായി സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നത് എന്നത്...... അവരോടായി പറയുന്നു നിങ്ങളറിയാത്ത ചിലതുണ്ട്
" കണ്ണൂരിലെ സ്വയം സേവകർക് ഒരു പ്രേതകത ഉണ്ട്.. കണ്ണൂരിലെ ഭൂരിഭാഗം ശാഖകകളും വളർന്നു വന്നത് സുഖലോലുപമായ സാഹചര്യത്തിൽ അല്ല.... കണ്ണൂർ ജില്ലയിലെ ഓരോ ശാഖയ്ക്കും പറയാനുണ്ടാകും പോരാട്ടങ്ങളുടെയും ബലിദാനികളുടെയും
കഥ..... അങ്ങനെ 90 കാലഘട്ടങ്ങളിൽ കൊണ്ടും കൊടുത്തും പ്രസ്ഥാനം വളർത്തി എടുത്തവർ തന്നെയാണ് ഇപ്പോൾ ഒട്ടു മിക്ക ശാഖയുടെയും മണ്ഡലത്തിന്റെയും ചുമതലയിൽ ഇരിക്കുന്നത്.. അല്ലാതെ ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ച ശാഖകളല്ല കണ്ണൂരിലെ ഒരു ഗ്രാമത്തിലും ഉള്ളത്.. അതുകൊണ്ടു തന്നെ ഇപ്പോൾ നടക്കുന്ന സംഘർഷം കണ്ടു പ്രവർത്തനം നിർത്തി പോവാൻ മാത്രം ഭീരുക്കൾ അല്ല ഞങ്ങൾ കണ്ണൂരുകാർ......
പക്ഷെ കണ്ണൂരിൽ വീണ്ടും അശാന്തിയുടെ ദിനങ്ങൾ തിരിച്ചു വരുമ്പോൾ ഉള്ളിൽ ഒരു ആശങ്ക എല്ലാവരിലും ഉണ്ട്..
അത് പക്ഷെ ഭയന്നിട്ടല്ല.. പണ്ട് വൽസേട്ടൻ പറഞ്ഞത് ഒരു വാക്ക് ഉണ്ട്
" സംഘം ആയുധം താഴെ വെച്ചത് അമ്മമാരുടെ കണ്ണ് നീര് കണ്ടു മടുത്തിട്ടാണ്.. അത് കൊണ്ട് തന്നെ നന്മയ്ക് വേണ്ടി ആയുധം താഴെ വെക്കാൻ സംഘം തയ്യാറാണ്.. സംഘർഷം ആർക്കും നല്ലതല്ല, ഒരു നാടിനും നല്ലതല്ല.... "
ഇത് തന്നെയാണ് ഇപ്പോൾ കണ്ണൂരിലെ ഓരോ സംഘ പ്രവർത്തകന്റെ മനസ്സിലും, സംഘർഷം ഒഴിവാക്കാൻ ഉള്ള ആഗ്രഹം എല്ലാവരിലും ഉണ്ട്.. പക്ഷെ അത് ഭയന്നു പ്രവർത്തനം നിർത്തുന്നവർ അല്ല കണ്ണൂരിലെ സ്വയംസേവകർ.. അവർ അവരുടെ ആദർശത്തിന് നലകിയ വില സ്വന്തം ജീവനാണ്... അല്ലാതെ മോഡി അങ്ങ് ഡൽഹിന്നു വന്നു സംരക്ഷിക്കും, കോഓപ്പറേറ്റീവ് ബാങ്കിൽ ജോലി കിട്ടും എന്നൊന്നും കരുതിയിട്ടു അല്ല ഭഗവത് ധ്വജം നെഞ്ചോടു ചേർത്ത് പിടിച്ചത്..
ഇതൊന്നും മനസ്സിലാകാതെ ശാഖ പ്രവർത്തനം നിർത്തുന്നു എന്നൊക്കെ പറഞ്ഞു വരുന്നവരോട് നല്ല നമസ്കാരം മാത്രം പറഞ്ഞ് നിർത്തുന്നു.....
ഞങ്ങൾ കണ്ണൂരുകാർക്കില്ലാത്ത ഭയമെന്തിനാണ് നിങ്ങൾക്ക്...... ഞങ്ങളുടെ കൂടെയുണ്ടാകണം നിഴലു പോലെ അത് ഭയന്ന് പിന്നോട്ട് വലിക്കാനകരുത്.... മുന്നോട്ട് കുതിക്കാൻ.... .............................................
എങ്കിൽ..... എങ്കിൽ മാത്രം
വിളിക്കടാ " ഭാരത് മാതാ കീ ജയ് ''.................

27/11/2017

അഖില ഇന്ന് മുതൽ ഹാദിയ എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപെടും..

നാളെ മുതൽ Popular Front ന്റെ Ikon..

സ്ഥാനാരോഹണ ചടങ്ങ് ഉടൻ തന്നെ ഉണ്ടാകും..

ഇവളെ കേരളത്തിന്റെ എല്ലാ മുക്കിലും മൂലകളിലും എഴുന്നളിച്ചു കൊണ്ട് നടന്ന് സ്വീകരങ്ങളും വെല്ലുവിളികളും നടത്തിക്കും..

ആ സ്വീകരണ ചടങ്ങുകളിൽ ഇവിടുത്തെ ദേശ ദ്രോഹികൾ ആയ LDF-UDF Political പിമ്പുകൾ അധ്യക്ഷത വഹിക്കും..

അവർ 10 വോട്ടിനു വേണ്ടി തീവ്രവാദികളുടെ പാതരവിന്ദങ്ങളിൽ നമസ്കരിച്ചു ISIS നെ പിന്തുണച്ച സ്തുതിഗീതങ്ങൾ പാടും..

നട്ടെല്ല് ഇല്ലാത്ത 3 നേരം മതേതരത്വം പുഴിങ്ങി തിന്നു ജീവിക്കുന്ന നാറിയ ഹിന്ദുവിന് നേരെ കൊഞ്ഞനം കുത്തി കാണിക്കുന്ന മനോഹരമായ കാഴ്ചകൾ waiting ഇൽ ആണ് സൂർത്തുക്കളെ.. Waiting ഇൽ ആണ്..

30/07/2017

സ്വയം സേവകർ
ഒന്നു ഇറങ്ങിത്തിരിച്ചാൽ നാളത്തെ തലമുറക്കി കാണാൻ ഒരു ഫോട്ടോയിൽകൂടി ഉണ്ടാവില്ല നിങ്ങളുടെ ചുറ്റികയും അരിവാളും കോപ്പിലെ ഒരു ചുവപ്പു നിറവും

30/07/2017

Address

Pullanghode
Peravoor
670673

Telephone

08871711741

Website

Alerts

Be the first to know and let us send you an email when RSS Pullanghode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share