UDF Politics

UDF Politics Pala politics

07/04/2026

പേരാവൂർ പ്രീമിയർ ലീഗ്....
നമ്മൾ ഒരുമിച്ച് പേരാവൂർ ജയിക്കും....
#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും

07/04/2026

ഈ വിശ്വാസത്തിനും, കരുതലിനും, സ്നേഹത്തിനും നന്ദി. കൂടുതൽ കരുത്തോടെ, കൂടുതൽ ഉത്തരവാദിത്തത്തോടെ നമുക്ക് ഒരുമിച്ച് മുന്നേറാം...
നമുക്കൊരുമിച്ച് പേരാവൂർ ജയിക്കാം....
#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും

07/04/2026

ഹൃദയംകൊണ്ട് സ്വീകരിച്ച കണിച്ചാറിലെ എൻ്റെ പ്രിയപ്പെട്ടവർക്ക് നന്ദി....
നമ്മൾ ഒരുമിച്ച് പേരാവൂർ ജയിക്കും....
#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും

06/04/2026

പേരാവൂരിനെ വീണ്ടും പവർഫുൾ ആക്കി പ്രിയങ്കാ ഗാന്ധി
നന്ദി പ്രിയങ്കാ ജി...
#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും

06/04/2026

ഒരു ജനപ്രതിനിധിയെന്ന നിലയിൽ ചിലപ്പോഴൊക്കെ നാടിൻറെ വികസനത്തിനായി ഏറെ കഠിന പ്രവർത്തനം ചെയ്യേണ്ടതുണ്ടാവും...
അത്തരത്തിലൊന്നാണ് കൂട്ടുപുഴ പാലം, നമ്മുടെ സംസ്ഥാന സർക്കാറിന്റെ അനുമതി ഉണ്ടായിട്ടും പണി പൂർത്തിയാക്കാൻ സാധിക്കാതെ മുടങ്ങിപ്പോകുമായിരുന്ന ഒരു പദ്ധതിയെ പുനരുജ്ജീവിപ്പിക്കാൻ അധികഠിന പ്രവർത്തനമാണ് നടത്തേണ്ടിവന്നത്...
#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും

06/04/2026

ഒരു മലയോര പ്രദേശമായതുകൊണ്ട് തന്നെ പേരാവൂരിൽ പല ഇടങ്ങളിലും കുടിവെള്ളം ഒരു പ്രശ്നം തന്നെയാണ്...
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജലസേചന വകുപ്പ് മന്ത്രി പിജെ ജോസഫ് അനുമതി നൽകിയ കണിച്ചയാർ കേളകം കൊട്ടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുടിവെള്ള പദ്ധതിയാണ് പേരാവൂരിന് ആശ്വാസം...
കേരളത്തിൽ ഉടനീളം വിവിധ പദ്ധതികളിലൂടെ കുടിവെള്ളം ആവശ്യമായവർക്ക് അത് നൽകാൻ യുഡിഎഫ് സർക്കാർ നടപടി സ്വീകരിക്കും... #കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും

06/04/2026

കേരളത്തിലെ ഒട്ടുമിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഗ്രാമീണ റോഡുകളുടെ വികസനത്തിന് ഫണ്ടില്ലാതെ കഷ്ടപ്പെടുകയാണ്...
ഗ്രാമീണ റോഡുകളിൽ പലതും പിഡബ്ല്യുഡി ഏറ്റെടുക്കണമെന്ന് ആവശ്യമുണ്ടായിട്ടും സർക്കാർ അതിന് ഇതുവരെ തയ്യാറായിട്ടില്ല...
#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും

മുഴക്കുന്നു പഞ്ചായത്തിലെ പെരുമ്പുന്നയിൽ നടന്ന  സ്വീകരണ യോഗത്തിൽ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ മകൾ മരിയ ഉമ്മൻ പങ്...
03/04/2026

മുഴക്കുന്നു പഞ്ചായത്തിലെ പെരുമ്പുന്നയിൽ നടന്ന സ്വീകരണ യോഗത്തിൽ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ മകൾ മരിയ ഉമ്മൻ പങ്കെടുത്തു...
ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി കേരളത്തിലെ വിവിധ ജില്ലകളിൽ തിരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുക്കുന്ന മരിയാ ഉമ്മനോടുള്ള സ്നേഹം ഈ അവസരത്തിൽ പങ്കുവെക്കുന്നു...
#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും

മുഴക്കുന്നു പഞ്ചായത്തിലെ ചാക്കാട്  പ്രിയപ്പെട്ടവർ നൽകിയ സ്വീകരണം ഏറ്റുവാങ്ങി...   #കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും      ...
03/04/2026

മുഴക്കുന്നു പഞ്ചായത്തിലെ ചാക്കാട് പ്രിയപ്പെട്ടവർ നൽകിയ സ്വീകരണം ഏറ്റുവാങ്ങി...
#കേരളം_ജയിക്കും_യുഡിഎഫ്_നയിക്കും

Address

Peravoor
670673

Website

Alerts

Be the first to know and let us send you an email when UDF Politics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share