KSTU Perinthalmanna

KSTU Perinthalmanna Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSTU Perinthalmanna, Political organisation, Perintalmanna.

പ്രിയപ്പെട്ട ഷബീർ മാസ്റ്റർ വിടപറഞ്ഞിരിക്കുന്നു...KSTU പെരിന്തൽമണ്ണ സബ് ജില്ല ജനറൽ സെക്രട്ടറിയും Amups പുവ്വത്താണിയിലെ അധ...
04/08/2025

പ്രിയപ്പെട്ട ഷബീർ മാസ്റ്റർ വിടപറഞ്ഞിരിക്കുന്നു...

KSTU പെരിന്തൽമണ്ണ സബ് ജില്ല ജനറൽ സെക്രട്ടറിയും Amups പുവ്വത്താണിയിലെ അധ്യാപകനുമാമാണു ഷബീർ മാഷ്‌...

 💪🏻
28/05/2023

💪🏻

28/05/2023

പൊതു വിദ്യഭ്യാസ രംഗത്തെ നിലവിലെ സ്ഥിതി- KSTU നിലപാട് . സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദുള്ള മാഷ് വിശദീകരിക്കുന്നു.

19/05/2023

*സി എച്ച് സെൻ്ററിന് റിലീഫ് ഫണ്ട് കൈമാറി*    ________________________             കെ എസ് ടി യു  സബ്ജില്ലാ കമ്മിറ്റി ഈ വര്...
19/04/2023

*സി എച്ച് സെൻ്ററിന് റിലീഫ് ഫണ്ട് കൈമാറി*
________________________

കെ എസ് ടി യു സബ്ജില്ലാ കമ്മിറ്റി ഈ വര്‍ഷത്തെ റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളിലൂടെ സമാഹരിച്ച തുക പെരിന്തല്‍മണ്ണ സി എച്ച് സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി കൈയ്മാറി.
സെന്‍ററില്‍ വെച്ച് നടന്ന പരിപാടിയില്‍
പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും സി എച്ച് സെൻ്റെർ സെക്രട്ടറിയുമായ അഡ്വ: എ കെ മുസ്തഫ
മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സലാം സാഹിബ്,,മണ്ഡലം ലീഗ് സെക്രട്ടറിമാരായ പി ടി സക്കീര്‍ ഹുസൈന്‍ മാസ്റ്റര്‍ , പി സുബൈര്‍ മാസ്റ്റര്‍, കെ എസ് ടി യു സബ്ജില്ലാ പ്രസിഡൻ്റ് അലി അമ്മിനിക്കാട്, സെക്രട്ടറി സുൽഫീക്കര്‍ അലി, ട്രഷർ കെ ടി ബക്കർ മാസ്റ്റർ, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ഷബീറലി സി, ജി ജി എച്ച് എസ് എസ് ഹെഡ് മാസ്റ്റര്‍ പി സക്കീർ ഹുസൈന്‍ , പി ടി എം യു പി എസ് ഹെഡ് മാസ്റ്റര്‍ കെ കെ ജാഫർ, ആനമങ്ങാട് പഞ്ചായത്ത് മെമ്പർ മജീദ് മണലായ, സബ്ജില്ലാ കമ്മിറ്റി നേതാക്കളായ നാസർ എടയിക്കൽ, ഷമീർ കുളത്തൂർ, മുനീർ പുവ്വത്താണി എന്നിവർ സംബന്ധിച്ചു.

കെ എസ്‌ ടി യു പെരിന്തൽമണ്ണ സബ്ജില്ലാ യാത്രയയപ്പ്‌ സമ്മേളനം സംഘടിപ്പിച്ചു. പെരിന്തൽമണ്ണ : കേരള സ്കൂൾ ടീച്ചേഴ്സ്‌ യൂണിയൻ യ...
12/02/2023

കെ എസ്‌ ടി യു പെരിന്തൽമണ്ണ സബ്ജില്ലാ യാത്രയയപ്പ്‌ സമ്മേളനം സംഘടിപ്പിച്ചു.

പെരിന്തൽമണ്ണ : കേരള സ്കൂൾ ടീച്ചേഴ്സ്‌ യൂണിയൻ യാത്രയയപ്പ്‌ സമ്മേളനം നടത്തി. വെള്ളി വൈകീട്ട്‌ പെരിന്തൽമണ്ണ മെർക്കുറി നീറ്റ്‌ അക്കാദമി ഹാളിൽ സംഘടിപ്പിച്ച പരിപാടി പെരിന്തൽമണ്ണ നിയോജക മണ്ഡലം മുസ്ലിം ലീഗ്‌ ലീഗ്‌ പ്രസിഡണ്ട്‌ എ കെ നാസർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഈ വർഷം വിരമിക്കുന്ന
പെരിന്തൽമണ്ണ എ ഇ ഒ കെ സ്രാജുട്ടി മാസ്റ്റർ , മുതുകുർശി വി ആർ യു പി സ്കൂളിലെ എ ഉമ്മർ മാസ്റ്റർ , പി ടി എം എച്ച്‌ എസ്‌ എസ്‌ സ്കൂളിലെ ആയിഷ ബീഗം , ഡി യു എച്ച്‌ എസ്‌ സ്കൂളിലെ മുസ്തഫ മാസ്റ്റർ എന്നിവർക്ക്‌ ഉപഹാരം നൽകി.

എൻ പി മുഹമ്മദലി മാസ്റ്റർ, നാസർ മാസ്റ്റർ , ജാഫർ മാസ്റ്റർ,സക്കീർ മാസ്റ്റർ,സുബൈർ മാസ്റ്റർ, എന്നിവർ ആശംസകൾ നേർന്നു.

പെരിന്തൽമണ്ണ ഉപജില്ലാ പ്രസിഡണ്ട്‌ അലി മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി സുൽഫീക്കർ അലി കട്ടുപ്പാറ സ്വാഗതവും ബക്കർ മാസ്റ്റർ നന്ദിയും പറഞ്ഞു

  44-ാം സംസ്ഥാന സമ്മേളന സദസ്സ്.💪🏻
06/02/2023

44-ാം സംസ്ഥാന സമ്മേളന സദസ്സ്.💪🏻

  അധ്യാപക പ്രകടനം
06/02/2023

അധ്യാപക പ്രകടനം

  മലപ്പുറം ജില്ലാ മാർച്ചിൽ നിന്നും..
28/01/2023

മലപ്പുറം ജില്ലാ മാർച്ചിൽ നിന്നും..

Address

Perintalmanna

Alerts

Be the first to know and let us send you an email when KSTU Perinthalmanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSTU Perinthalmanna:

Share