07/12/2017
പ്രിയപ്പെട്ടവരെ... ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് GOVT : HSS Vettathur എന്ന ഈ fb പേജ് നിർത്തുകയാണ്. സ്കൂൾ വാർത്തകൾ , പ്രവർത്തനങ്ങൾ എന്നിവ നിങ്ങളെ അറിയിക്കാനായി മറ്റൊരു പേജ് ഉടൻ ആരംഭിക്കും. നിങ്ങളെ യഥാസമയം അറിയിക്കുന്നതാണ്. സഹകരണം പ്രതീക്ഷിക്കുന്നു..Thanks