Youth League Vettathur

Youth League Vettathur Official page of Muslim Youth League,Vettathur Center committee - The youth wing of the Indian Union Muslim League

Muslim youth League, the youth wing of the Indian Union Muslim League is a mass organization of the youth in Kerala. MYL organizes the Muslim Youth on secular democratic lines and molds them politically and culturally conscious so as to make them able to actively participate in building of the nation and advancement of the community. Muslim Youth League Vettathur Committee has successfully underta

ken a number of programs. At the same time it has waged relentless struggles for social justice, equity, security and empowerment of the oppressed and downtrodden. Muslim Youth League Vettathur Committee has conducted a series of programs for its members for imparting intellectual training for imbibing love for the ideals that the community and country cherish. It has the glorious tradition of upholding communal amity and secular solidarity.

08/04/2026
*വെട്ടത്തൂർ മേഖല ഗ്ലോബൽ KMCC (മൂസാഅദ) കൂട്ടായ്മയുടെ ആദരം 2025* ===============================*2024-25 വർഷം SSLC/ PLUS T...
13/06/2025

*വെട്ടത്തൂർ മേഖല ഗ്ലോബൽ KMCC (മൂസാഅദ) കൂട്ടായ്മയുടെ ആദരം 2025*
===============================
*2024-25 വർഷം SSLC/ PLUS TWO എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും സമസ്ത പൊതു പരീക്ഷയിൽ ടോപ്പ്പ്ലസ് നേടിയ കുട്ടികളെയും വെട്ടത്തൂർ പ്രദേശിക പത്ര പ്രവർത്തകനായ ആനന്ദിനെയും 15/06/2025 ഞായറാഴ്ച വൈകുന്നേരം 3 മണിക് വെട്ടത്തൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ആദരിക്കുന്നു*

*പ്രസ്തുത പ്രോഗ്രാമിലേക് ഏവരെയും ക്ഷണിക്കുന്നു* ...*സ്വാഗതം ചെയ്യുന്നു_*

*എന്ന്,*
*ചെയർമാൻ / കൺവീനർ*
#*Global_KMCC_Musa'ada*
*Vettathur_Area*

മുസ്ലിം ലീഗ് 💚💚💚
10/03/2025

മുസ്ലിം ലീഗ് 💚💚💚

ഗ്ലോബൽ KMCC മൂസാഅദ കൂട്ടായ്മയുടെ റമദാൻ റിലീഫ് വിതരണം നടത്തി. #വെട്ടത്തൂർ_മേഖല ഗ്ലോബൽ  KMCC (മൂസാഅദ) കൂട്ടായ്മ എല്ലാ വർഷവ...
08/04/2024

ഗ്ലോബൽ KMCC മൂസാഅദ കൂട്ടായ്മയുടെ റമദാൻ റിലീഫ് വിതരണം നടത്തി.

#വെട്ടത്തൂർ_മേഖല ഗ്ലോബൽ KMCC (മൂസാഅദ) കൂട്ടായ്മ എല്ലാ വർഷവും റമദാൻ മാസത്തിൽ നടത്തി വരാറുള്ള റമദാൻ റിലീഫ് ഈ വർഷവും വിതരണം ചെയ്തു, വെട്ടത്തൂർ പ്രദേശത്തെ നിത്യ രോഗികൾ ആയ 36 ഓളം പാവപ്പെട്ട കുടുംബങ്ങൾക്ക് ആണ് ഈ വർഷം സഹായം നൽകിയത്.

കൂട്ടായ്മയുടെ ട്ട്രഷറർ ആയ യുസഫ് മാസ്റ്റർ കൺവീനർ റാഫി മറ്റു കമ്മറ്റി പ്രവർത്തകർ ആയ നാണി മുഹമ്മദാലി തൊട്ടിക്കുളയൻ, മമ്മു തൊട്ടിക്കുളയൻ,മുസ്തഫ തട്ടാരക്കാടൻ, കുഞ്ഞാപ്പ കരുവാത്ത്, അലി എൻ, കരുവാത്ത് നാണിപ്പ എന്നിവർ റിലീഫ് വിതരണത്തിന് നേതൃത്വം നൽകി.

റിലീഫ് ഫണ്ട് സമാഹാരണത്തിലേക് സഹകരിച്ച വെട്ടത്തൂർ മേഖല ഗ്ലോബൽ KMCC മുസാഅദ കൂട്ടായ്മയുടെ മുഴുവൻ ഭാരവാഹികൾക്കും, കമ്മറ്റി അംഗങ്ങൾക്കും പ്രത്യേകം നന്ദി അറിയിക്കുന്നു.

* ’DA*
08/04/2024

*ബോഡി ബിൽഡിംഗ് & ഫിറ്റ്നസ് മിസ്റ്റർ മലപ്പുറമായി തിരഞ്ഞെടുത്ത മുഹമ്മദ് അൻഷിദ് മയമൂച്ചിക്ക് മൊമെന്റോ നൽകി ആദരിക്കുന്നു**ഗ്...
08/02/2024

*ബോഡി ബിൽഡിംഗ് & ഫിറ്റ്നസ് മിസ്റ്റർ മലപ്പുറമായി തിരഞ്ഞെടുത്ത മുഹമ്മദ് അൻഷിദ് മയമൂച്ചിക്ക് മൊമെന്റോ നൽകി ആദരിക്കുന്നു*

*ഗ്ലോബൽ കെഎംസിസി മുസാആദ കൂട്ടായ്മ വെട്ടത്തൂർ*

06/07/2023

*വെട്ടത്തൂർ മേഖല ഗ്ലോബൽ KMCC (മൂസാഅദ) കൂട്ടായ്മയുടെ ആദരം'23*
===============================
_2022-23 വർഷം SSLC/ PLUS TWO പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും ഇന്ത്യൻ പാരാ മിലിട്ടറി ഫോഴ്സിലേക് സെലക്ഷൻ ലഭിച്ച മുഹമ്മദ് ഇർഷാദിനെയും *08/07/23 ശനിയാഴ്ച വൈകുന്നേരം 3 മണിക് വെട്ടത്തൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച്* ആദരിക്കുന്നു._

ബഹു:പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡന്റ് *AK മുസ്തഫ സാഹിബ്* വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് *CM മുസ്തഫ സാഹിബ്* എന്നിവർ പങ്കെടുക്കുന്ന പ്രോഗ്രാമിൽ ബഹു: *പഴങ്കുളയൻ മജീദ് മാസ്റ്റർ* അവറുകളുടെ *മോട്ടിവേഷൻ ക്ലാസ്സും* ഉണ്ടായിരിക്കുന്നതാണ്.

പ്രസ്തുത പ്രോഗ്രാമിലേക് ഏവരെയും ക്ഷണിക്കുന്നു.. സ്വാഗതം ചെയ്യുന്നു...

എന്ന്,
*ചെയർമാൻ / കൺവീനർ*
*Global KMCC Musa'ada Vettathur Area*

പ്രസിഡന്റ്മജീദ് പുത്തൻക്കോട്ട്ജനറൽ സെക്രട്ടറിKt ഷിയാസ്ട്രഷറർഅറബി നാസർവൈസ് പ്രസിഡന്റ്ഹക്കീം മാസ്റ്റർഅബ്ദുസ്സലാം kmഹംസ കോള...
14/01/2023

പ്രസിഡന്റ്
മജീദ് പുത്തൻക്കോട്ട്

ജനറൽ സെക്രട്ടറി
Kt ഷിയാസ്

ട്രഷറർ
അറബി നാസർ

വൈസ് പ്രസിഡന്റ്
ഹക്കീം മാസ്റ്റർ
അബ്ദുസ്സലാം km
ഹംസ കോളത്തൂർ

ജോയിസെക്രട്ടറി

യൂസഫ് മാസ്റ്റർ
നാസർ കാരാടൻ
മജീദ് കരുവാത്ത്

Address

Vettathur
Perintalmanna
679326

Website

Alerts

Be the first to know and let us send you an email when Youth League Vettathur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Youth League Vettathur:

Share