SSC Centre Perinthalmanna

SSC Centre Perinthalmanna Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SSC Centre Perinthalmanna, Government Organization, First Floor, Masjid Building otty Road, Near Town Juma Masjid , perinthalmanna, Perintalmanna.

S S C ഓൺലൈൻ സർവ്വീസ് സെൻ്റർ പെരിന്തൽമണ്ണ പാസ്‌പോർട്ട്, പാൻ കാർഡ്, ആധാർകാർഡ് , റെയിൽവേ ടിക്കറ്റ്, , ജിഎസ്ടി , മണി ട്രാൻസ്ഫർ, പഞ്ചായത്ത് ,വില്ലേജ് ,ഫുഡ്സേഫ്റ്റി , പ്രവാസി, വോട്ടർ ഐ.ഡി,മോട്ടർവാഹനവകുപ്പ്, ഇൻഷുറൻസ്, ഒരു ഏകജാലക സംവിധാനം .. S S C ഓൺലൈൻ സർവ്വീസ് സെൻ്റർ പെരിന്തൽ മണ്ണ ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്നു. പാസ്‌പോർട്ട്, പാൻ കാർഡ്, ആധാർകാർഡ് , റെയിൽവേ ടിക്കറ്റ്, , ജിഎസ്ടി , മണ

ി ട്രാൻസ്ഫർ, പഞ്ചായത്ത് സേവനങ്ങൾ,വില്ലേജ് ,ഫുഡ്സേഫ്റ്റി , പ്രവാസി, വോട്ടർ ഐ.ഡി,മോട്ടർവാഹനവകുപ്പ്, സംരംഭകർക്ക് ഉള്ള സേവനങ്ങൾ
ജനന മരണ സർട്ടിഫിക്കറ്റുകൾ, , ഇൻഷുറൻസ് സേവനങ്ങൾ, ബിൽ പേയ്‌മെന്റുകൾ, ഓൺലൈൻ ബുക്കിംഗുകൾ, , ഡിടിപി, പ്രിന്റിംഗ് തുടങ്ങിയ എല്ലാത്തരം സേവന സൗകര്യങ്ങളും ലഭ്യമാക്കുന്നതിനുള്ള ഒരു ഏകജാലക സംവിധാനം ..

*വനിതകൾക്ക് KSWDC സ്വയം തൊഴിൽ വായ്‌പ*വനിതാ വികസന കോർപ്പറേഷൻ നൽകുന്ന സ്വയം തൊഴിൽ വായ്‌പയ്ക്ക് 18 മുതൽ 55 വയസ്സ് വരെ പ്രായ...
24/04/2026

*വനിതകൾക്ക് KSWDC സ്വയം തൊഴിൽ വായ്‌പ*

വനിതാ വികസന കോർപ്പറേഷൻ നൽകുന്ന സ്വയം തൊഴിൽ വായ്‌പയ്ക്ക് 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം വസ്‌തു അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥൻ്റെ ജാമ്യത്തിലാണ് വായ്‌പ. 10 ലക്ഷം രൂപ വരെ വായ്‌പ ലഭിക്കും. 60 മാസം കൊണ്ട് തവണകളായി തിരിച്ചടയ്ക്കണം.
സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലളിതമായ നടപടി ക്രമത്തിലൂടെ വനിതകൾക്ക് അതിവേ വ്യക്തിഗത വായ്പ‌കൾ നൽകുന്നു. 18 നും 55 നും ഇടയിൽ ഫ്രയമുള്ള തൊഴിൽരഹിതമായ വനിതകൾക്ക് സ്വയംതൊഴിൽ പദ്ധതിക്കായി 6-8 ശതമാനം പലിശ നിരക്കിൽ ഉദ്യോഗസ്ഥ വസ്‌തു ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തിഗത വായ്‌പ നൽകുന്നു. അപേes https://kswdc.org/ എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി സമർപ്പിക്കാം വിശദവിവരങ്ങൾക്ക് വനിതാ വികസന കോർപ്പറേഷൻ ഉള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം എന്ന് ജില്ലാ കോഡിനേറ്റർ അറിയിച്ചു 0483 2760550 9778512242, 9446748584
Official Website: https://kswdc.org/
കൂടുതൽ വിവരങ്ങൾക്ക്: KSWDC Loan Schemes
ഓൺലൈൻ സേവനം ലഭ്യമാകുന്നതിനുള്ള ലിങ്ക് : Apply KSWDC Loan Schemes

SSC Center Perinthalmanna

✔️ റേഷൻ കാർഡ് സേവനങ്ങൾ
✔️ ആധാർ കാർഡ് സേവനങ്ങൾ
✔️ പാൻ കാർഡ് സേവനങ്ങൾ
✔️ GST സേവനങ്ങൾ
✔️ ബാങ്കിംഗ് സഹായങ്ങൾ
✔️ Money Transfer / E-Pay
✔️ Driving License & RTO related services
✔️ Passport services
✔️ Insurance & Loan support
✔️ Government forms fill ചെയ്യൽ
✔️ Online applications & corrections
✔️ Verification & documentation help

📍 Town Juma Masjid Building
First Floor, Ooty Road, Perinthalmanna
📞 9544 112 114 , wa.me/+919544112114
📧 [email protected]

fb https://www.facebook.com/share/1DKj5otpzR/
insta https://www.instagram.com/ssccenterperinthalmanna?igsh=MWlreXY0N3lkdHNnOA==

വാഹന പിഴ അപ്ഡേറ്റ്തീർപ്പ് കൽപ്പിക്കാത്ത ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ്ഗതാഗത നിയമലംഘനത്തിന് കേരളത്തിൽ ചുമത...
21/04/2026

വാഹന പിഴ അപ്ഡേറ്റ്

തീർപ്പ് കൽപ്പിക്കാത്ത ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ്
ഗതാഗത നിയമലംഘനത്തിന് കേരളത്തിൽ ചുമത്തിയ ചെല്ലാനുകളുടെ ഫൈൻ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീം ഏപ്രിൽ 30 ന് അവസാനിക്കും. 31/12/2024 നു മുൻപ് മോട്ടോർ വാഹന വകുപ്പും കേരള പോലീസും ചുമത്തിയ ചെല്ലാനുകളാണ് ഇത്തരത്തിൽ തീർപ്പാക്കുക.

ട്രാഫിക്ക് നിയമലംഘനങ്ങളിലെ പിഴയിൽ 50 ശതമാനം ഇളവ് ചെയ്യാൻ തീരുമാനിച്ച് മന്ത്രിസഭായോഗം. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന മന്ത്രിസഭായോഗത്തിലാണ് തീർപ്പുകൽകപ്പിക്കാനു ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചത്. 2024 ഡിസംബർ 31 വരെ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങൾക്കാണ് ഇളവ് ബാധകം.
ഒരേ വാഹനങ്ങൾക്ക് ഒന്നിൽ കൂടുതൽ ചലാൻ ഉള്ളൂതും ചിലനിയമലംഘനങ്ങൾക്ക് ഉയർന്ന പിഴ അടയ്ക്കേണ്ടിവരുന്നതുമാണ് ഇ-ചലാൻ തീർപ്പാക്കുന്നതിൽ നിന്നും വാഹന ഉടമകളെ പിന്തിരിപ്പിക്കുന്നത്. ഇ-ചെല്ലാൻ കേസുകൾ വർദ്ധിക്കുന്നതിനനുസരിച്ച് കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും വലിയതോതിൽ വർദ്ധിച്ചുവരികയാണ്. അതിനാൽ തീർപ്പുകൽപ്പിക്കാനു ഇ-ചെലാനുകൾക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് പ്രഖ്യാപിക്കണമെന്ന ഗതാഗത കമ്മിഷണറുടെ ശുപാർശ അംഗീകരിച്ചാണ് തീരുമാനം. നിയമലംഘനങ്ങൾക്ക് ചുമത്തിയിട്ടു പിഴ ഏപ്രിൽ 30ന് മുൻപ് അടച്ചുതീർക്കാനെന്ന വ്യവസ്ഥയിലാണ് 50 ശതമാനം ഇളവ് അനുവദിക്കുന്നത്.

തീർപ്പ് കൽപ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനം ഇളവ് ചെയ്യാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. 31/12/2024 സംഭവിച്ച എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴയിൽ 50 ശതമാനം ഇളവ് അനുവദിക്കാൻ ആംനെസ്റ്റി സ്കീം പുറപ്പെടുവിക്കാൻ തീരുമാനിച്ചു. ഒരേ വാഹനങ്ങൾക്ക് നിരവധി ഇ-ചെലാൻ പെൻഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങൾക്ക് ഉയർന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ- ചെലാൻ തീർപ്പുകൽപ്പിക്കുന്നതിൽ നിന്നും വാഹന ഉടമകളെ പിൻതിരിപ്പിക്കുന്നത്. ഇ- ചെല്ലാൻ കേസുകൾ വർദ്ധിക്കുന്നതിനനുസരിച്ച് കോടതികളിൽ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ തീർപ്പുകൽപ്പിക്കാനുള്ള ചെല്ലാനുകൾക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് പ്രഖ്യാപിക്കണമെന്ന ഗതാഗത കമ്മിഷണറുടെ ശുപാർശ അംഗീകരിച്ചാണ് തീരുമാനം. നിയമന ലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴ 30.4.2026ന് മുമ്പ് അടച്ച് തീർക്കുമെന്ന വ്യവസ്ഥയിലാണ് 50 ശതമാനം ഇളവ് അനുവദിക്കുക.
വാഹന പരിശോധന പിഴ എന്നത് എപ്പോളും ഒരു വാഹന ഉടമയെ സംബന്ധിച്ചിടത്തോളം വലിയൊരു നൂലാമാലയായിരുന്നു. കോടതിയിലോ RT ഓഫീസിലോ ഒക്കെ പോയി ക്യു നിന്ന് പിഴയടച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഹെൽമെറ്റ് ധരിക്കാത്തതും, സീറ്റ്ബെൽറ്റ് ഇടാത്തതും, ഡ്രൈവിങ്ങിൽ ഫോണിൽ സംസാരിച്ചതും, അമിത വേഗത, ഓവർ ലോഡും തുടങ്ങി എല്ലാ തരം പിഴകളും ഇപ്പോൾ ഒരു വിരൽത്തുമ്പിൽ ആയിക്കഴിഞ്ഞു.

ആവശ്യമായ രേഖകൾ
1. Challan number
2. Vehicle registration number and chasis Number
3. Vehicle engine number
വാഹന ചലാനുകൾക്കു ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (അംനി)
31/12/2024 വരെ ലഭിച്ചിട്ടുള്ള പോലീസ്, മോട്ടോർ വാഹന വകുപ്പ് ചലാനുകൾക്ക് ഇളവ് ലഭിക്കുന്നു.

പ്രധാന തീയതികൾ ചലാൻ പരിധി: 31/12/2024 വരെ അടയ്ക്കാനുള്ള അവസാന തീയതി 30/04/2026

SSC Center Perinthalmanna

✔️ റേഷൻ കാർഡ് സേവനങ്ങൾ
✔️ ആധാർ കാർഡ് സേവനങ്ങൾ
✔️ പാൻ കാർഡ് സേവനങ്ങൾ
✔️ GST സേവനങ്ങൾ
✔️ ബാങ്കിംഗ് സഹായങ്ങൾ
✔️ Money Transfer / E-Pay
✔️ Driving License & RTO related services
✔️ Passport services
✔️ Insurance & Loan support
✔️ Government forms fill ചെയ്യൽ
✔️ Online applications & corrections
✔️ Verification & documentation help
📍 Town Juma Masjid Building
First Floor, Ooty Road, Perinthalmanna
📞 9544 112 114
📧 [email protected]

15/04/2026
അവധി ദിവസങ്ങൾ ആഘോഷിക്കാൻ വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം ഞങ്ങളെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പ...
09/04/2026

അവധി ദിവസങ്ങൾ ആഘോഷിക്കാൻ വീട് പൂട്ടി യാത്രപോകുന്നവർക്ക് അക്കാര്യം ഞങ്ങളെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ 'Locked House Information'' സൗകര്യം വിനിയോഗിക്കാം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ പോലീസ് പ്രത്യേക നിരീക്ഷണം നടത്തും. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കും.
യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയൽവാസികളുടെയോ പേരും ഫോൺ നമ്പറും എന്നിവ ആപ്പിൽ നൽകേണ്ടതുണ്ട്. ഗൂഗിൾപ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും പോൽ ആപ്പ് ലഭ്യമാണ്.

വോട്ടർമാർക്കായുള്ള സ്മാർട്ട് സഹായിയായി  ECI Net ആപ്പ് : https://play.google.com/store/apps/details?id=in.gov.eci.app&pca...
08/04/2026

വോട്ടർമാർക്കായുള്ള സ്മാർട്ട് സഹായിയായി ECI Net ആപ്പ് :

https://play.google.com/store/apps/details?id=in.gov.eci.app&pcampaignid=web_share

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഇനി കൂടുതൽ എളുപ്പം!

ECI Net ആപ്പ് വഴി വോട്ടർമാർക്ക് പല സൗകര്യങ്ങളും ലഭ്യമാണ്.

🗳️ പ്രധാന സേവനങ്ങൾ:
* പോളിംഗ് സ്റ്റേഷൻ വിവരങ്ങൾ അറിയുക
* പേര് വോട്ടർ പട്ടികയിൽ പരിശോധിക്കുക
* വാഹന സൗകര്യം ആവശ്യപ്പെടുക
* വീൽചെയർ ഉൾപ്പെടെയുള്ള സഹായങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുക
* തിരഞ്ഞെടുപ്പ് സംബന്ധമായ പുതുക്കിയ വിവരങ്ങൾ ലഭ്യമാക്കുക
* ⁠തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുക
📥 ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ECI Net ആപ്പ് ഡൗൺലോഡ് ചെയ്ത് ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
👉 എല്ലാവർക്കും സുലഭവും സൗകര്യപ്രദവുമായ വോട്ടിംഗ് അനുഭവം ഉറപ്പാക്കാം!

#

*സശസ്ത്ര സീമ ബല്ലിൽ (SSB) റിക്രൂട്ട്മെന്റ്*പത്താംക്ലാസ്, പ്ലസ്‌ടു യോഗ്യതകളുള്ളവർക്ക് കേന്ദ്രസായുധ സേനയിൽ ജോലി, സശസ്ത്ര സ...
07/04/2026

*സശസ്ത്ര സീമ ബല്ലിൽ (SSB) റിക്രൂട്ട്മെന്റ്*
പത്താംക്ലാസ്, പ്ലസ്‌ടു യോഗ്യതകളുള്ളവർക്ക് കേന്ദ്രസായുധ സേനയിൽ ജോലി, സശസ്ത്ര സീമ ബല്ലിൽ 1060 ഒഴിവുകൾ, ഏപ്രിൽ 20 വരെ അപേക്ഷിക്കാം
കേന്ദ്ര സായുധ സേനാ വിഭാഗമായ സശസ്ത്ര സിമ ബല്ലി ( എസ് എസ് ബി- SSB)ൽ വിവിധ കോൺസ്റ്റബിൾ, ഹെഡ്കോൺസ്റ്റബിൾ തസ്‌തികകളിൽ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. രണ്ട് വിഭാഗങ്ങളിലുമായി 1060 ഒഴിവുകൾ നികത്തുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഹെഡ്കോൺസ്റ്റബിൾ തസ്‌തികയിൽ 223 ഒഴിവുകളും കോൺസ്റ്റബിൾ തസ്‌തികയിൽ 827 ഒഴിവുകളുമാണ് ഉള്ളത്.. ഡിപ്ലോമ, പന്ത്രണ്ടാം ക്ലാസ്, പത്താം ക്ലാസ് യോഗ്യതകളുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം.
വെറ്ററിനറി, ഡ്രൈവർ, ട്രേഡ്‌സ്‌മാൻ, നഴ്‌സിങ് ഓർഡർലി തുടങ്ങി 11 വിഭാഗങ്ങളിലാണ് കോൺസ്റ്റബിൾ തസ്തികയിൽ ഒഴിവുകൾ ഉള്ളത്.
സ്റ്റുവാർഡ്, കമ്മ്യൂണിക്കേഷൻ, ഇലക്ട്രീഷ്യൻ, വെറ്ററിനറി വിഭാഗങ്ങളിലാണ് ഹെഡ് കോൺസ്റ്റബിൾ തസ്തിയിൽ ഒഴിവുകളുള്ളത്.
എസ് എസ് ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. എംപ്ലോയ്മെ ന്റ്റ് ന്യൂസിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി അടിസ്ഥാനമാക്കി ഏപ്രിൽ 20 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

*തസ്തിക, വിഭാഗം, ഒഴിവുകൾ എന്നിവ അറിയാം*
ഹെഡ് കോൺസ്റ്റബിൾ
സ്റ്റുവാർഡ് ഒഴിവുകളുടെ എണ്ണം രണ്ട്
കമ്മ്യുണിക്കേഷൻ ഒഴിവുകളുടെ എണ്ണം 197
ഇലക്ട്രീഷ്യൻ ഒഴിവുകളുടെ എണ്ണം 29 വെറ്ററിനറി
ഒഴിവുകളുടെ എണ്ണം അഞ്ച്
കോൺസ്റ്റബിൾ
* വെറ്ററിനറി ഒഴിവുകളുടെ എണ്ണം 34
ഡ്രൈവർ - പുരുഷന്മാർ മാത്രം ഒഴിവുകളുടെ എണ്ണം 553
ഗാർഡനർ ഒഴിവുകളുടെ എണ്ണം 41
വാട്ടർ കാരിയർ ഒഴിവുകളുടെ എണ്ണം അഞ്ച്
കോബ്ലർ ഒഴിവുകളുടെ എണ്ണം 25
ടെയ്ലർ ഒഴിവുകളുടെ എണ്ണം 41
വാഷർമാൻ ഒഴിവുകളുടെ എണ്ണം 74
ബാർബർ ഒഴിവുകളുടെ എണ്ണം 43
വെയ്റ്റർ ഒഴിവുകളുടെ എണ്ണം മൂന്ന്
കാർപെന്റർ ഒഴിവുകളുടെ എണ്ണം ഏഴ്
നഴ്‌സിംഗ് ഓർഡർലി ഒഴിവുകളുടെ എണ്ണം ഒന്ന് ഹെഡ് കോൺസ്റ്റബിൾ തസ്‌തികയിലെ ശമ്പളം, പ്രായം, യോഗ്യത എന്നിവ ശമ്പളം: 25,500 - 81,100 രൂപ സ്കെ‌യിലും മറ്റ് ആനുകുല്യങ്ങളും
* പ്രായപരിധി: 18-27 വയസ്സ്
പ്രായപരിധി ഇലക്ട്രീഷ്യൻ തസ്‌തിക: 18-25 വയസ്സ്
യോഗ്യത: ഇലക്ട്രീഷ്യൻ തസ്‌തിക ഒഴികെയുള്ള തസ്‌തികകളിൽ പന്ത്രണ്ടാം ക്ലാസും അതത് മേഖലകളുമായി ബന്ധപ്പെട്ട ഡിപ്ലോമയും പ്രവൃത്തിപരിചയവും. ഇലക്ട്രീഷ്യൻ തസ്‌തികയിലേക്ക് പത്താം ക്ലാസും ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ, പ്രവൃത്തി പരിചയം എന്നിവയാണ്.

കോൺസ്റ്റബിൾ തസ്‌തികയിലെ ശമ്പളം, പ്രായം, യോഗ്യത എന്നിവ
ശമ്പളം: 21,700-69,100 രൂപ സ്കെയിലും മറ്റ് അനുകൂല്യങ്ങളും
പ്രായ പരിധി:
വെറ്ററിനറി,നഴ്സ‌ിങ് ഓർഡർലി, ഡ്രൈവർ : 18 - 27 വയസ്സ്
ഗാർഡ്‌നർ, വാട്ടർ കാരിയർ, കോബ്ലർ, ടെയ്‌ലർ, വാഷർമാൻ, ബാർബർ, വെയ്റ്റർ: 18 - 23 വയസ്സ്
കാർപെന്റർ: 18-25 വയസ്സ്
യോഗ്യത :പത്താം ക്ലാസ് പാസായിരിക്കണം. പുറമെ ഓരോ തസ്‌തികയിലേക്കും വേണ്ടുന്ന പ്രവൃത്തിപരിചയവും ഐടിഐ ഡിപ്ലോമ യോഗ്യതകളും ആവശ്യമാണ്. ഡ്രൈവർ തസ്‌തികയിൽ അപേക്ഷിക്കുന്നവർക്ക് ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് ഉണ്ടാകണം.

*അപേക്ഷിക്കേണ്ട വിധം* ഘട്ടം 1: ലോഗിൻ ഐഡിയും പാസ്‌വേഡും സൃഷ്ടിക്കുന്നതിന് ഓൺലൈനായി രജിസ്റ്റർ ചെയ്യുക ഘട്ടം 2-ഘട്ടം 1-ൽ സൃഷ്ടിച്ച ലോഗിൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക ഘട്ടം 3: വിശദമായ അപേക്ഷാ ഫോം പുരിപ്പിക്കുക ഘട്ടം 4: ഫോട്ടോയും ഒപ്പും ഉൾപ്പെടെ ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യുക
ഘട്ടം 5: അപേക്ഷ പ്രിവ്യൂ ചെയ്യുക/പ്രിൻ്റ് ചെയ്യുക ഘട്ടം 6: അപേക്ഷ സമർപ്പിക്കുക

*അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്* അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർഥികൾ താഴെ കൊടുത്ത PDF പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞ യോഗ്യതകൾ, പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നാൽ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്. നിങ്ങൾ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫിൽ ചെയ്യുമ്പോൾ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്‌മിഷൻ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങൾ അത് വഴിയാകും അറിയുക. ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിൻറെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാൻ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ഏപ്രിൽ 20
fficial Website: https://recruitment.ssb.gov.in/
കൂടുതൽ വിവരങ്ങൾക്ക്: 55B Recruitment Website
ഭാൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക് : SSB Recruitment Website

SSC Center Perinthalmanna✔️ റേഷൻ കാർഡ് സേവനങ്ങൾ✔️ ആധാർ കാർഡ് സേവനങ്ങൾ✔️ പാൻ കാർഡ് സേവനങ്ങൾ✔️ GST സേവനങ്ങൾ✔️ ബാങ്കിംഗ് സഹ...
31/03/2026

SSC Center Perinthalmanna
✔️ റേഷൻ കാർഡ് സേവനങ്ങൾ
✔️ ആധാർ കാർഡ് സേവനങ്ങൾ
✔️ പാൻ കാർഡ് സേവനങ്ങൾ
✔️ GST സേവനങ്ങൾ
✔️ ബാങ്കിംഗ് സഹായങ്ങൾ
✔️ Money Transfer / E-Pay
✔️ Driving License & RTO related services
✔️ Passport services
✔️ Insurance & Loan support
✔️ Government forms fill ചെയ്യൽ
✔️ Online applications & corrections
✔️ Verification & documentation help

📍 Town Juma Masjid Building
First Floor, Ooty Road, Perinthalmanna
📞 9544 112 114 , wa.me/+919544112114
📧 [email protected]

fb https://www.facebook.com/share/1DKj5otpzR/
insta https://www.instagram.com/ssccenterperinthalmanna?igsh=MWlreXY0N3lkdHNnOA==

SSC Center Perinthalmanna✔️ റേഷൻ കാർഡ് സേവനങ്ങൾ✔️ ആധാർ കാർഡ് സേവനങ്ങൾ✔️ പാൻ കാർഡ് സേവനങ്ങൾ✔️ GST സേവനങ്ങൾ✔️ ബാങ്കിംഗ് സഹ...
28/03/2026

SSC Center Perinthalmanna
✔️ റേഷൻ കാർഡ് സേവനങ്ങൾ
✔️ ആധാർ കാർഡ് സേവനങ്ങൾ
✔️ പാൻ കാർഡ് സേവനങ്ങൾ
✔️ GST സേവനങ്ങൾ
✔️ ബാങ്കിംഗ് സഹായങ്ങൾ
✔️ Money Transfer / E-Pay
✔️ Driving License & RTO related services
✔️ Passport services
✔️ Insurance & Loan support
✔️ Government forms fill ചെയ്യൽ
✔️ Online applications & corrections
✔️ Verification & documentation help

📍 Town Juma Masjid Building
First Floor, Ooty Road, Perinthalmanna
📞 9544 112 114
📧 [email protected]

കേരളപ്പിറവി ആശംസകൾ 🇮🇳✨പച്ചപ്പിനും സമാധാനത്തിനും പേരുകേട്ട നമ്മുടെ കേരളം… 🌴സ്വപ്നങ്ങളുടെയും സഞ്ചാരങ്ങളുടെയും നാട് ❤️ഈ കേര...
01/11/2025

കേരളപ്പിറവി ആശംസകൾ 🇮🇳✨

പച്ചപ്പിനും സമാധാനത്തിനും പേരുകേട്ട നമ്മുടെ കേരളം… 🌴
സ്വപ്നങ്ങളുടെയും സഞ്ചാരങ്ങളുടെയും നാട് ❤️

ഈ കേരളപ്പിറവിയിൽ,
നമുക്ക് ഓരോ യാത്രയിലും നമ്മുടെ നാട്ടിന്റെ മനോഹാരിത വീണ്ടും കണ്ടെത്താം 🕊️

SSC CENTRE PERINTHALMANNAOUR ONLINE SERVICES> KSMART APPLICATION> AADHAR> RTO & MVD> RATION CARD> GST> PARIVAHAN> KSEB> ...
23/10/2025

SSC CENTRE PERINTHALMANNA

OUR ONLINE SERVICES

> KSMART APPLICATION

> AADHAR

> RTO & MVD

> RATION CARD

> GST

> PARIVAHAN

> KSEB

> PASSPORT SERVICES

> ALL TYPE OF INSURANCE

> PANCARD

> FOOD AND SAFETY

> ONLINE PAYMENT TRF

CONTACT: +91 9544 112 114

Wa.me/+919544112114

MAIL: [email protected]

💥 Happy Diwali 💥SSC Centre Perinthalmanna
20/10/2025

💥 Happy Diwali 💥
SSC Centre Perinthalmanna

Address

First Floor, Masjid Building Otty Road, Near Town Juma Masjid , Perinthalmanna
Perintalmanna
679322

Opening Hours

Monday 9am - 6:30pm
Tuesday 9am - 6:30pm
Wednesday 9am - 6:30pm
Thursday 9am - 6:30pm
Friday 9am - 12:30pm
2pm - 6:30pm
Saturday 9am - 6:30pm

Website

Alerts

Be the first to know and let us send you an email when SSC Centre Perinthalmanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share