Msf West Eleri Panchayath

Msf West Eleri Panchayath പഠിക്കുക...
പഠിക്കുക...
വീണ്ടും പഠിക്കു? Welcome, this is official account of msf.

We working under Indian Union Muslim League west eleri Panchayath Committee, We mainly focused on helping students in educations and other activities and make them good leaders for next generation. We formulate and implement programmes for the social, cultural,educational and economic uplift of the students especially of Muslims from our panchayath,west eleri

16/09/2022
പെരുമ്പട്ട-മൗക്കോട് റോഡിന്റെ ശോചന്യയാവസ്‌ഥക്കെതിരെ പതിനാറാം വാർഡ് മെമ്പർ ലിജിന എം വി നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് msf...
27/08/2022

പെരുമ്പട്ട-മൗക്കോട് റോഡിന്റെ ശോചന്യയാവസ്‌ഥക്കെതിരെ പതിനാറാം വാർഡ് മെമ്പർ ലിജിന എം വി നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് msf വെസ്റ്റ് എളേരി പഞ്ചായത്ത്‌ കമ്മിറ്റിയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഷാൾ അണിയിച്ചു💚✊

ആവാസ് ദോ ✊
23/08/2022

ആവാസ് ദോ ✊

16/08/2022

🇮🇳 ഫ്രീഡം ക്വിസ് 2022🇮🇳

msf വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഫ്രീഡം ക്വിസ് സീസൺ-2 വിന് പരിസമാപ്തി. വെസ്റ്റ് എളേരി പഞ്ചായത്തിലെ ആറു ശാഖകളിൽ നടന്ന പ്രാഥമിക മത്സരത്തിൽ വിജയികളായ മത്സരാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പഞ്ചായത്ത് തല മത്സരം സംഘടിപ്പിച്ചത്, പഞ്ചായത്ത്തല മത്സരത്തിൽ പെരുമ്പട്ട ശാഖയിലെ സുആദ&ജുമൈല എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി , നഫീസത്ത്&സന എന്നിവരടങ്ങിയ കാക്കടവ്-അരിയംങ്കൽ ശാഖ ടീം രണ്ടാം സ്ഥാനം നേടി.

മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനം എം എസ് എഫ് തൃക്കരിപ്പൂർ നിയോജക മണ്ഡലം സെക്രട്ടറി സാബിത്ത് പെരുമ്പട്ട നിർവഹിച്ചു, പ്രോഗ്രാമിന് പഞ്ചായത്ത് എം എസ് എഫ് സെക്രട്ടറി മുജീബ് ഓട്ടപ്പടവ് സ്വാഗതവും പഞ്ചായത്ത് പ്രസിഡന്റ് ത്വൽഹത്ത് പെരുമ്പട്ട അധ്യക്ഷതയും വഹിച്ചു ഭാരവാഹികളായ മുബഷിർ മൗക്കോട്,സിയാദ് കാക്കടവ്, ദിൽഷാദ് കാക്കടവ്, ഷാക്കിർ മേലെടുക്കാം എന്നിവർ സംബന്ധിച്ചു

msf വെസ്റ്റ് എളേരി പഞ്ചായത്ത്‌ കമ്മിറ്റി💚

28/09/2018

#പൊരുതുന്നവരുടെ കൂടെ നിൽക്കാനാണ് എനിക്ക് എന്നും ഇഷ്ടം: ഹാഷിം ബംബ്രാണി

തൃക്കരിപ്പൂർ പോളിടെക്‌നിക് കോളേജ് യൂണിയൻ ഇലക്ഷന്റെ ഭാഗമായി യൂ.ഡി.എസ്.എഫ് തൃക്കരിപ്പൂർ പോളി യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി കൺവെൻഷൻ ഉൽഘാടനം ചെയ്തു. തൃക്കരിപ്പൂർ പോളിയിൽ എസ്.എഫ്.ഐയുടെ അക്രമ രാഷ്ട്രീയത്തോട് പടപൊരുതുന്ന പ്രിയ സഹപ്രവർത്തകരുടെ കൂടെ നിൽക്കാനാണ് തനിക്ക് എന്നും ഇഷ്ടമെന്നും അതുകൊണ്ടാണ് ഏത് ഘട്ടത്തിലും പോളിയിലെ പ്രവർത്തകർ വിളിക്കുമ്പോൾ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് ഇവിടേക്ക് വരുന്നതെന്നും ഉൽഘാടന പ്രസംഗം നടത്തിക്കൊണ്ട് അദ്ദേഹം സംസാരിച്ചു. ഈ വരുന്ന പോളിടെക്‌നിക് ഇലക്ഷനിൽ തൃക്കരിപ്പൂർ പോളിയിലെ വിദ്യാർഥികൾ എസ്.എഫ്.ഐയുടെ കപടരാഷ്ട്രീയത്തിനെതിരെ വിധിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

യൂണിറ്റ് എം.എസ്.എഫ് പ്രസിഡണ്ട് സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എസ്.എഫ് സംസ്ഥാന കലാവിങ് കൺവീനർ ഫായിസ് കവ്വായി മുഖ്യപ്രഭാഷണം നടത്തി, എം.എസ്.എഫ് കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സി.ഐ ഹമീദ്, കെ.എസ്.യു കാസറഗോഡ് ജില്ലാ സെക്രട്ടറി മാർട്ടിൻ, എം.എസ്.എഫ് കാസറഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് ജാബിർ തങ്കയം, ജില്ലാ സെക്രട്ടറി കുഞ്ഞബ്ദുള്ള ടി.വി, ടെക്ഫെഡ് നോർത്ത് മലബാർ ചാപ്റ്റർ കമ്മിറ്റി ചെയർമാൻ മുസബ്ബിർ കക്കുന്നം, ടെക്ഫെഡ് സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം മുഹമ്മദ് റാഹിൽ, എം.എസ്.എഫ് ജില്ലാ കമ്മിറ്റി അംഗം ഷാനി നെല്ലിക്കട്ട, എം.എസ്.എഫ് ഹരിത കാസർഗോഡ് ജില്ലാ ട്രഷറർ ഫാതിമത്ത് അഷ്രീഫ എന്നിവർ സംസാരിച്ചു.

ടെക്ഫെഡ് നോർത്ത് മലബാർ ചാപ്റ്റർ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട മുസബ്ബിറിനുള്ള പോളി യൂണിറ്റ് എം.എസ് എഫ് കമ്മിറ്റിയുടെ സ്നേഹോപഹാരം ജില്ലാ ജ:സെക്രട്ടറി സി.ഐ ഹമീദ് മുസബ്ബിറിന് നൽകി. കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ട് സിറാജ് സ്വാഗതവും കാവ്യ നന്ദിയും പറഞ്ഞു.

21/05/2018
https://m.facebook.com/story.php?story_fbid=173015396687646&id=100019375597419"ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ്”എന്ന പ്...
11/04/2018

https://m.facebook.com/story.php?story_fbid=173015396687646&id=100019375597419

"ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ്”
എന്ന പ്രമേയത്തിൽ 2018 ഒക്: 26, 27, 28 തിയ്യതികളിൽ മലപ്പുറത്ത് വെച്ച് നടക്കുന്ന

msf വജ്രജൂബിലി സംഗമം
“വിദ്യാർത്ഥി വസന്തം “

പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി
"ഘർ കി തറഫ്"
എന്ന പേരിൽ നടത്തുന്ന ഗൃഹ സന്ദർശന ക്യാമ്പയിന് വെസ്റ്റ് എളേരി പഞ്ചായത്തിൽ തുടക്കം കുറിച്ചു.
വിവിധ ജില്ലകളിൽ 3-മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ 50 ലക്ഷത്തോളം ആളുകളിൽ വജ്രജൂബിലി സംഗമത്തിന്റെ സന്ദേശം എത്തിക്കും.

msf വെസ്റ്റ് എളേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി മുഹമ്മദ് റാഹിൽ മുസ്ലിം ലീഗ്‌ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി.പി.അബ്ദുൽ കരീം സാഹിബിന്‌ നൽകി ക്യാമ്പയിന് തുടക്കം കുറിച്ചു.msf പഞ്ചായത്ത് പ്രസിഡണ്ട് സുഹൈൽ പി.പി.സി ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
സാബിത്ത് പെരുമ്പട്ട,മണ്ഡലം വർക്കിങ് കമ്മിറ്റി മെമ്പർ സുഹൈർ തൻവീർ,ശിഹാബ് പെരുമ്പട്ട,ബാസിത് ഓട്ടപ്പടവ് എന്നിവർ ക്യാമ്പയിന് നേന്ത്രത്വം നൽകി.
Rahil Bin Abdulkhader
Thanveer
Sabith Muhammad
Shihab Ppc
Msf West Eleri Panchayath

19/02/2018

ഊരിപ്പിടിച്ച കത്തി മ്പക്ക് പുല്ലാണ്

നീട്ടിപ്പിടിച്ച മൈക്ക്...

#പിണറായിടാ
#കബാലിഡാ

*മുഹമ്മദ് കാസർഗോഡ് msf റിപ്പബ്ലിക്ക് ദിന ഓൺലൈൻ ക്വിസ് മത്സര വിജയി* msf തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ജനുവരി 26 റിപ്പബ്ലി...
02/02/2018

*മുഹമ്മദ് കാസർഗോഡ് msf റിപ്പബ്ലിക്ക് ദിന ഓൺലൈൻ ക്വിസ് മത്സര വിജയി*

msf തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ജനുവരി 26 റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയിയായി കാസർഗോഡ് സ്വദേശി മുഹമ്മദിനെ തിരഞ്ഞെടുത്തു.
തൃക്കരിപ്പൂർ ബാഫഖി സൗധത്തിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ ആയിരത്തോളം വരുന്ന ഉത്തങ്ങളിൽനിന്ന് msf സംസ്ഥാന വിങ് കൺവീനർ ഫായിസ് കവ്വായിയാണ് വിജയിയെ തിരഞ്ഞെടുത്തത്.
msf കാസർഗോഡ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി,msf തൃക്കരിപ്പൂർ മണ്ഡലം പ്രസിഡണ്ട് അസ്ഹറുദ്ധീൻ മണിയനോടി,ജനറൽ സെക്രട്ടറി സയ്യിദ് സൈഫുദ്ധീൻ തങ്ങൾ കുന്നുംകൈ,ട്രഷറർ മുഫാസ് മാവിലാടം,തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് അക്ബർ സാദാത്,ട്രഷറർ മഷൂദ് താലിചാലം ,ക്യാംപസ് വിങ് കൺവീനർ മുസബ്ബിർ കക്കുന്നം,നിയാസ് തുടങ്ങിയവർ സംബന്ധിച്ചു.
വിജയിയായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദിനെ msf തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.

msf അറുപതാം വാർഷികാഘോഷംപ്രഖ്യാപന സമ്മേളനവുംഇ.അഹമ്മദ്അനുസ്മരണ സംഗമവും13/02/2018 ചൊവ്വ 3 pmടൗൺ ഹാൾ ,എറണാകുളംmsf Kerala Sta...
02/02/2018

msf അറുപതാം വാർഷികാഘോഷം
പ്രഖ്യാപന സമ്മേളനവും

ഇ.അഹമ്മദ്
അനുസ്മരണ സംഗമവും

13/02/2018 ചൊവ്വ
3 pm
ടൗൺ ഹാൾ ,എറണാകുളം

msf Kerala State Committee

*Msf കാരുടെ നെഞ്ചത്ത് ചവിട്ടിയല്ലാതെ....Msf സംസ്ഥാന ക്യാമ്പസ് യൂണിറ്റ് സമ്മേളനത്തിനെ എതിർക്കാൻ കഴിയില്ല sfi യുടെ  യജമാന്...
27/01/2018

*Msf കാരുടെ നെഞ്ചത്ത് ചവിട്ടിയല്ലാതെ....Msf സംസ്ഥാന ക്യാമ്പസ് യൂണിറ്റ് സമ്മേളനത്തിനെ എതിർക്കാൻ കഴിയില്ല sfi യുടെ യജമാന്മാർക്ക്* 💚💪🏻

*സി.എച്ചിന്റെ മക്കൾ പാർട്ടിക്ക് വേണ്ടി ജീവൻ എടുത്തല്ല.... സഖാവെ ശീലം....*. 😍💚💪🏻

*ജീവനും ജീവിതവും കൊടുത്താണ് msf ന്റെ ചുണക്കുട്ടികൾ പിഞ്ചു മുതലേ പഠിച്ചത്* 💚💪🏻😍

*മോനെ sfi യുടെ മക്കളെ ഇത് msf ആണ് അല്ലാതെ കള്ളും കഞ്ചാവിനും അടിമപ്പെട്ട് വളർന്ന വിദ്യാർത്ഥി സംഘടന അല്ല*✌💪🏻

*വിദ്യാർത്ഥികളോട് നിങ്ങളുടെ നേതാവ് പറയുന്നത് "STUDY STRUGGLE"!! എന്നാണെങ്കിൽ വിദ്യാർഥിത്വം എന്തെന്ന് പറഞ്ഞു തന്ന CH 😘എന്ന മഹാൻ വിദ്യാർത്ഥികളോട് ചൊല്ലി കൊടുത്തത് "STUDY STUDY AGAIN STUDY "!! എന്നാണ്💚💚🇲🇷🇲🇷💚🇲🇷🇲🇷💚💪🏻*

*29/01/2018 10:30 ന് MSF സംസ്ഥാന ക്യാമ്പസ് യൂണിറ്റ് സമ്മേളനം തൃക്കരിപ്പൂർ മണ്ഡല ഉദ്ഘാടനം EK നായർ ഗവണ്മെന്റ് പോളി ടെക്നിക്കിൽ വെച്ച് നടത്തപ്പെടുന്നു...... എല്ലാ ഹരിത ചുണകുട്ടികൾക്കും തൃക്കരിപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം* 💫

*Msf poly unit*

Address

Perumbatta
Perumbatta
671313

Telephone

9544115897

Website

Alerts

Be the first to know and let us send you an email when Msf West Eleri Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Msf West Eleri Panchayath:

Share