Nishad Hamsa Chemmalakudy

Nishad Hamsa Chemmalakudy നല്ല നാളെക്ക് വേണ്ടി ����

🤝🤝🤝🤝
03/02/2026

🤝🤝🤝🤝

വീണ്ടും ആ വിളിക്ക് ഉത്തരം നൽകാൻ ഞാൻ മക്കയിൽ കൂട്ടു കാർക്ക് ഒപ്പം 🥰🥰🥰
09/01/2026

വീണ്ടും ആ വിളിക്ക് ഉത്തരം നൽകാൻ ഞാൻ മക്കയിൽ കൂട്ടു കാർക്ക് ഒപ്പം 🥰🥰🥰

പ്രിയപ്പെട്ടവർക്ക് ക്രിസ്തുമസ് ആശംസകൾ നേരുന്നു 🌹🌹🌹🌹
25/12/2025

പ്രിയപ്പെട്ടവർക്ക് ക്രിസ്തുമസ് ആശംസകൾ നേരുന്നു 🌹🌹🌹🌹

17/11/2025

SIR FORM പൂരിപ്പിക്കുന്നതിനെപ്പറ്റി യൂട്യൂബ് ,ഫേസ്ബുക്ക് അത് പോലെ എവിടെ തുറന്നാലും കുറെ വീഡിയോസ് കാണാം..ഓരോരുത്തരും പറയുമ്പോൾ ഞാൻ ചെയ്തത് തെറ്റി എന്ന് കരുതി തിരുത്ത് തുടങ്ങും..ശരിക്കും ഈ ഫോം എങ്ങനെ പൂരിപ്പിക്കുന്നത് എന്ന് BLO മാർക്ക് വരെ കറക്റ്റ് ആയി ഇപ്പോഴും അറിയില്ല എന്നത് ആണ് റിയൽ..ഇങ്ങനെ ആണോ എന്ന് ചോദിച്ചാൽ ആ അങ്ങനെ ആണ് എന്ന് ഉറപ്പിച്ചു പറയാൻ അറിയില്ല എന്നത് ശരിതന്നെ…

പിന്നെ പുതിയ ഫോട്ടോ പതിക്കുമ്പോൾ ഉള്ള കുറെ തെറ്റായ അഭിപ്രായങ്ങൾ ഇതൊക്കെ ഇങ്ങനെ പറഞ്ഞ് നാട്ട്കാരെ ഭീതിയിൽ ആക്കരുത്..നിങ്ങൾ പൂരിപ്പിച്ചില്ല എങ്കിൽ ഇന്ത്യൻ പൗരൻ എന്ന ബഹുമതി നഷ്ടപ്പെടും എന്നുള്ള കാര്യങ്ങൾ പോലും അങ്ങ് അടിച്ച് ഇറക്കുകയാണ്…
കോടതിയിൽ ഇരിക്കുന്ന ജഡ്ജിയോട് ചോദിച്ചിട്ട് പോലും അവർക്കും പലതും അറിയില്ല 😃😃😃

ആയത് കൊണ്ട് ദയവ് ചെയ്ത് വാർത്തകൾ അടിച്ചു വിടുന്ന നിങ്ങളുടെ പേര് ആദ്യം അവിടെ ഉറപ്പിച്ചെടുക്കു…അതിനു ശേഷം മറ്റുള്ളവർക്ക് പറഞ്ഞു നൽകാം…ഇല്ലെങ്കിൽ ഇതിനെ പറ്റി അറിവ് ഉള്ള ഉത്തരവാദിത്തം ഉള്ള കേരളത്തിലെ ഉയർന്ന ജോലിയിൽ ഇരിക്കുന്നവരെ കൊണ്ട് വീഡിയോ ചെയ്ത് upload ചെയ്യുക…
എന്റെ മാത്രം അഭിപ്രായം….🤝🤝🤝🤝

ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഹൂൻ ചേലക്കുളം മലേപ്പള്ളി മസ്ജിദുൽ നബവിയ്യ ജമാഹത്തിൽപ്പെട്ട ചെമ്മലക്കുടി തച്ചയിൽ അഹമ്മദ്...
13/06/2025

ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഹൂൻ ചേലക്കുളം മലേപ്പള്ളി മസ്ജിദുൽ നബവിയ്യ ജമാഹത്തിൽപ്പെട്ട ചെമ്മലക്കുടി തച്ചയിൽ അഹമ്മദ് മകൻ അബ്ദുൾ ഖാദർ (86)മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു 😌
കബറടക്കം ഇന്ന് (14/06/2025)ള്ളുഹാർ(ظُهْر) നമസ്കാരത്തോട് കൂടി!
ഇൻഷാ അള്ളാ..ചേലക്കുളം മല്ലേപ്പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ …
പരേതന് അല്ലാഹു മഗ്ഫിറത്തും മർഹ മത്തും പരലോകരക്ഷയും നൽകി അനുഗ്രഹിക്കട്ടെ: ആമീൻ🤲

കാലം മാറിയും മറിഞ്ഞും കടന്നു പോകും
കടൽക്ഷോഭിച്ചും ശാന്തമായും കരയെ തൊട്ട് തലോടും നല്ല തിരകൾ ഓർമകളായ് മണൽ തരികളിൽ അലിഞ്ഞ് ചേരും ' ...... ''''''''..................::... ..... - - - - - - ''-------- .. -------പ്രിയപ്പെട്ട മൂത്താപ്പ ഓർമ്മകളിലേക്ക് 🥲

28/07/2024

നീയാണ് മോനെ ചുണക്കുട്ടി ..അവകാശങ്ങൾക്കു വേണ്ടി പൊരുതുന്ന ചങ്ക് ...ഞങ്ങളുടെ MP ...നാട്ടിലെ എല്ലാ ആവശ്യങ്ങൾക്കും പ്രവാസികളുടെ പങ്ക് ചെറുതല്ല എന്നറിയുന്നവരും ഈ നാട്ടിൽ ഉണ്ട് എന്ന് അറിയുന്ന ഞങ്ങളുടെ മ്മൂത്ത്‌ 🌹🌹🌹

Address

Chemmalakudy, Chelakkulam
Perumbavoor

Website

Alerts

Be the first to know and let us send you an email when Nishad Hamsa Chemmalakudy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nishad Hamsa Chemmalakudy:

Share

Category