AITUC perumbavoor MC

AITUC perumbavoor MC aituc

 #അഭിവാദ്യങ്ങൾ🚩🚩
16/10/2025

#അഭിവാദ്യങ്ങൾ🚩🚩

06/05/2025
അഭിവാദ്യങ്ങൾ
06/05/2025

അഭിവാദ്യങ്ങൾ

എഐടിയുസിയുടെ 104- മത് സ്ഥാപകദിനവും , മുൻ ദേശീയ ജനറൽ സെക്രട്ടറി സ. ഗുരുദാസ് ദാസ് ഗുപ്ത അനുസ്മരണവും എ.ഐ.റ്റി.യു.സി പെരുമ്പ...
31/10/2024

എഐടിയുസിയുടെ 104- മത് സ്ഥാപകദിനവും , മുൻ ദേശീയ ജനറൽ സെക്രട്ടറി സ. ഗുരുദാസ് ദാസ് ഗുപ്ത അനുസ്മരണവും എ.ഐ.റ്റി.യു.സി പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
എ.ഐ.റ്റി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം രാജേഷ് കാവുങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.എ മൈതീൻ പിള്ള അദ്ധ്യക്ഷതവഹിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ
പി.എൻ ഗോപിനാഥ്, കെ.എം വീരാസ്, ടി.ഇ മജീദ്, ടി.കെ രാജപ്പൻ, എ.ഐ അലികുഞ്ഞ്,
ഹരി പ്ലാവട തുടങ്ങിയവർ പ്രസംഗിച്ചു.

AITUC സംസ്ഥാന ജനറൽ കൗൺസിൽ യോഗം തൃശൂരിൽ ദേശീയ സെക്രട്ടറി വഹിദാ നിസാം ഉദ്ഘാടനം ചെയ്തു.
05/10/2024

AITUC സംസ്ഥാന ജനറൽ കൗൺസിൽ യോഗം തൃശൂരിൽ ദേശീയ സെക്രട്ടറി വഹിദാ നിസാം ഉദ്ഘാടനം ചെയ്തു.

സാർവ്വ രാജ്യ തൊഴിലാളികളെസംഘടിക്കുവിൻസംഘടിച്ച് സംഘടിച്ച്ശക്തരാകുവിൻമെയ് ദിനം സിന്ദാബാദ്Aituc സിന്ദാബാദ് #മെയ്ദിനാശംസകൾ
30/04/2024

സാർവ്വ രാജ്യ തൊഴിലാളികളെ
സംഘടിക്കുവിൻ
സംഘടിച്ച് സംഘടിച്ച്
ശക്തരാകുവിൻ
മെയ് ദിനം സിന്ദാബാദ്
Aituc സിന്ദാബാദ്
#മെയ്ദിനാശംസകൾ

AITUC കോടനാട് യൂണിയൻ വാർഷിക സമ്മേളനം സംസ്ഥാന വർക്കിംങ് കമ്മിറ്റി അംഗം രാജേഷ് കാവുങ്കൽ ഉദ്ഘാടനം ചെയ്തു
09/04/2024

AITUC കോടനാട് യൂണിയൻ വാർഷിക സമ്മേളനം സംസ്ഥാന വർക്കിംങ് കമ്മിറ്റി അംഗം രാജേഷ് കാവുങ്കൽ ഉദ്ഘാടനം ചെയ്തു

എ.ഐ.റ്റി.യു.സി. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ദിനത്തിൽ പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി ആസ്ഥാനത്ത് എ.ഐ.റ്റി.യു.സി ...
20/12/2023

എ.ഐ.റ്റി.യു.സി. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ദിനത്തിൽ പെരുമ്പാവൂർ മണ്ഡലം കമ്മിറ്റി ആസ്ഥാനത്ത് എ.ഐ.റ്റി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ് കാവുങ്കൽ പതാക ഉയർത്തി.

എ ഐ ടി യു സി സംസ്ഥാന സമ്മേളന ലോഗോ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ പ്രകാശനം ചെയ്യുന്നു.
08/12/2023

എ ഐ ടി യു സി സംസ്ഥാന സമ്മേളന ലോഗോ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ പ്രകാശനം ചെയ്യുന്നു.

05/12/2023

ഡിസംബർ 10 ന് പെരുമ്പാവൂരിൽ എത്തിചേരുന്ന നവകേരള സദസിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുവാനായി സി.പി.ഐ പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നവകേരള സന്ദേശ വിളംബര ജാഥ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ അഷറഫ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.

സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിഷേധ മാർച്ചും ധർണ്ണയും .. നവംബർ 18 ന്എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക്
15/11/2023

സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിഷേധ മാർച്ചും ധർണ്ണയും ..
നവംബർ 18 ന്
എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക്

Address

Cpi Office
Perumbavoor
683542

Telephone

+19496182457

Website

Alerts

Be the first to know and let us send you an email when AITUC perumbavoor MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share