Team Welfare Perumbavoor

Team Welfare Perumbavoor Team Welfare Perumbavoor

21/10/2021

ഇന്നാട്ടിലെ ജനതക്ക് വീടുകളിലേക്ക് താമസിക്കാൻ എന്തൊക്കെ ആവശ്യമുണ്ടോ അത് പൂർത്തീകരിക്കും വരെ ഈ സംഘം ഇവിടെയുണ്ടാകും*

: സമദ് നെടുമ്പാശ്ശേരി Team Welfare, State Captain

അഭിമാനം Welfare Party 💚🤍❤️

കോട്ടയം ജില്ലയിലെ ദുരിതബാധിത മേഖലകളിലേക്ക് സേവന സന്നദ്ധ പ്രവർത്തനങ്ങൾക്കായി പുറപ്പെടുന്ന ടീം വെൽഫെയർ പെരുമ്പാവൂർ മണ്ഡലം ...
21/10/2021

കോട്ടയം ജില്ലയിലെ ദുരിതബാധിത മേഖലകളിലേക്ക് സേവന സന്നദ്ധ പ്രവർത്തനങ്ങൾക്കായി പുറപ്പെടുന്ന ടീം വെൽഫെയർ പെരുമ്പാവൂർ മണ്ഡലം വളണ്ടിയർമാർ..
WELFARE PARTY / TEAM WELFARE PERUMBAVOOR 💚🤍❤️

ഒരായിരം നന്ദി...🙏കോവിഡ് കാലത്ത് നാടിന്‌ തണലായ ടീം വെൽഫെയറിന്, ക്യാമ്പ് ചെയ്യുന്നതിന് സ്കൂൾ വിട്ടുനൽകിയ നൽകിയ മെക്ക സ്കൂൾ...
14/07/2021

ഒരായിരം നന്ദി...🙏

കോവിഡ് കാലത്ത് നാടിന്‌ തണലായ ടീം വെൽഫെയറിന്, ക്യാമ്പ് ചെയ്യുന്നതിന് സ്കൂൾ വിട്ടുനൽകിയ നൽകിയ മെക്ക സ്കൂൾ ട്രസ്റ്റിനും മാനേജ്മെന്റ്നും നന്ദി.

TEAM WELFARE, WELFARE PARTY PERUMBAVOOR || 🔴⚪🟢

ടീം വെൽഫെയർ; അണു നശീകരണം നടത്തി🔹〰️〰️ 🇮🇹🇮🇹🇮🇹 〰️〰️🔹കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെൽഫെയർ പാർട്ടി ജനസേവന വിഭാഗമാ...
22/06/2021

ടീം വെൽഫെയർ; അണു നശീകരണം നടത്തി
🔹〰️〰️ 🇮🇹🇮🇹🇮🇹 〰️〰️🔹

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെൽഫെയർ പാർട്ടി ജനസേവന വിഭാഗമായ ടീം വെൽഫെയർ പെരുമ്പാവൂർ പോലീസ് സ്റ്റേഷനും പരിസരവും അണുവിമുക്തമാക്കി.
വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് പി.എ.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മറ്റി പ്രസിഡൻറ് അഡ്വ: CK സെയ്ത് മുഹമ്മദാലി, ടീം വെൽഫെയർ പെരുമ്പാവൂർ മണ്ഡലം ക്യാപ്റ്റൻ A.E ഷമീർ, വളണ്ടിയർമാരായ KA മുനീർ, അല്ലാമാ, MA ഷാജഹാൻ, ഷഫീഖ്, തുടങ്ങിയവർ പങ്കെടുത്തു.

TEAM WELFARE // WELFARE PARTY PERUMBAVOOR

അണു നശീകരണം നടത്തി ⛑️●●●▬▬▬▬▬▬▬▬▬▬▬▬●●●കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെൽഫെയർ പാർട്ടി സേവനവിഭാഗമായ; ടീം വെൽഫെയ...
21/06/2021

അണു നശീകരണം നടത്തി ⛑️
●●●▬▬▬▬▬▬▬▬▬▬▬▬●●●

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വെൽഫെയർ പാർട്ടി സേവനവിഭാഗമായ; ടീം വെൽഫെയറും, മഹാത്മസെൻ്ററും സംയുക്തമായി പെരുമ്പാവൂർ മുനിസിപ്പൽ ലൈബ്രറി, അംഗൻവാടി, ഗവ: ഹോമിയോ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി.

നഗരസഭാ ചെയർമാൻ TM സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് പി.എ.സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു.
മഹാത്മാസെന്റർ പ്രസിഡന്റ് അഡ്വ.CK സെയ്തു മുഹമ്മദലി, ഹാറൂൺ കരുമക്കാട്ട്, ഷാജി ഒന്നാം മൈൽ (റിട്ട. RTO), വാർഡ് മെമ്പർ ലത സുകുമാരൻ, ഡോ.നതാഷ,അംഗനവാടി അധ്യാപിക ജയ, തുടങ്ങിയവർ പങ്കെടുത്തു.
വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മറ്റി സെക്രട്ടറി KP ഷമീർ, ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ റിയാസ് മിനിക്കവല, ടീം വെൽഫെയർ വളണ്ടിയർമാരായ മുനീർ, അല്ലാമ. ഷിനാസ് എന്നിവർ നേതൃത്വം നൽകി. ●●●▬▬▬▬▬▬▬▬▬▬▬▬●●●

ഗതാഗത തടസ്സം സൃഷ്ടിച്ചുകൊണ്ട്  ചൂണ്ടി M.C റോഡിൽ,  മറിഞ്ഞുവീണ മരം,   ടീം വെൽഫെയർ പെരുമ്പാവൂർ വോളണ്ടിയേഴ്സ് നീക്കം ചെയ്യുന...
13/06/2021

ഗതാഗത തടസ്സം സൃഷ്ടിച്ചുകൊണ്ട് ചൂണ്ടി M.C റോഡിൽ, മറിഞ്ഞുവീണ മരം, ടീം വെൽഫെയർ പെരുമ്പാവൂർ വോളണ്ടിയേഴ്സ് നീക്കം ചെയ്യുന്നു.

🟢⚪🔴

#ഒപ്പമുണ്ട്_എന്തിനും_എപ്പോഴും
#ടീം_വെൽഫെയർ_പെരുമ്പാവൂർ

TEAM WELFARE PERUMBAVOOR

ഗതാഗത തടസ്സം സൃഷ്ടിച്ചുകൊണ്ട്  ചൂണ്ടി M.C റോഡിൽ,  മറിഞ്ഞുവീണ മരം,   ടീം വെൽഫെയർ പെരുമ്പാവൂർ വോളണ്ടിയേഴ്സ് നീക്കം ചെയ്യുന...
13/06/2021

ഗതാഗത തടസ്സം സൃഷ്ടിച്ചുകൊണ്ട് ചൂണ്ടി M.C റോഡിൽ, മറിഞ്ഞുവീണ മരം, ടീം വെൽഫെയർ പെരുമ്പാവൂർ വോളണ്ടിയേഴ്സ് നീക്കം ചെയ്യുന്നു.

🟢⚪🔴
#ഒപ്പമുണ്ട്_എന്തിനും_എപ്പോഴും
#ടീം_വെൽഫെയർ_പെരുമ്പാവൂർ

TEAM WELFARE PERUMBAVOOR

പെരുമ്പാവൂർ നഗരസഭാ കാര്യാലയവും പരിസരവും,ടീം വെൽഫെയർ വോളണ്ടിയേഴ്സ് അണുവിമുക്തമാക്കുന്നു .ടീം വെൽഫെയർ പെരുമ്പാവൂർ മുനിസിപ്...
06/06/2021

പെരുമ്പാവൂർ നഗരസഭാ കാര്യാലയവും പരിസരവും,ടീം വെൽഫെയർ വോളണ്ടിയേഴ്സ് അണുവിമുക്തമാക്കുന്നു .

ടീം വെൽഫെയർ പെരുമ്പാവൂർ മുനിസിപ്പാലിറ്റി.

💚🤍❤️

04/06/2021

മഴക്കാലപൂർവ ശുചീകരണം
#ടീം വെൽഫെയർ പാറപ്പുറം

*ടീം വെൽഫയർ വാഴക്കുളവുമായി സഹകരിച്ച് കണ്ടന്തറ, മാവിൻച്ചുവട് ഭാഗങ്ങളിലായി 11 വീടുകൾ ടീം വെൽഫെയർ വോളന്റിയേഴ്‌സ് അണുവിമുക്ത...
31/05/2021

*ടീം വെൽഫയർ വാഴക്കുളവുമായി സഹകരിച്ച് കണ്ടന്തറ, മാവിൻച്ചുവട് ഭാഗങ്ങളിലായി 11 വീടുകൾ ടീം വെൽഫെയർ വോളന്റിയേഴ്‌സ് അണുവിമുക്തമാക്കി.

#ഒപ്പമുണ്ട്_വെൽഫെയർ
#എന്തിനും_എപ്പോഴും

TEAM WELFARE PERUMBAVOOR
🟢⚪🔴

വേങ്ങൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ കോവിഡ് രോഗികൾ ക്വാറന്റയിനിൽ കഴിഞ്ഞ വീടുകൾ അണുവിമുക്തമാക്കിയതിനു ശേഷം ടീം വെൽഫെയർ പെര...
27/05/2021

വേങ്ങൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ കോവിഡ് രോഗികൾ ക്വാറന്റയിനിൽ കഴിഞ്ഞ വീടുകൾ അണുവിമുക്തമാക്കിയതിനു ശേഷം ടീം വെൽഫെയർ പെരുമ്പാവൂർ വോളന്റിയേഴ്‌സ്.

Address

Perumbavoor
683542

Alerts

Be the first to know and let us send you an email when Team Welfare Perumbavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share