Iringole Grameena Vaayanasala

Iringole Grameena Vaayanasala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Iringole Grameena Vaayanasala, Public Service, PKP NAMBOOTHIRI Road, Perumbavoor.

Established in 1946
Register No- 07/KNU /1310
Under Kerala State Library Counsil
Address
Iringole Grameena Vaayanasala
PKP Namboothiri Road
Near Kalan kulangara Mahadeva Temple Iringole -683548
Ernakulam, Kerala
Mobile No -9074201798

09/05/2026
06/05/2026

നോട്ടീസ്

പ്രിയമുള്ളവരേ
കേരളത്തിലെ വായനശാലകളുടെ ഡിജിറ്റലൈസെഷന്റെ ഭാഗമായി ഇരിങ്ങോൾ ഗ്രാമീണ വായനശാലയിലും ടി പ്രക്രിയയുടെ ആദ്യഘട്ടം പൂർത്തിയായിട്ടുണ്ട്. 2 ആം ഘട്ടമായ ഡിജിറ്റലൈസ്ഡ് പുസ്തക വിതരണം ഉടൻ ആരംഭിക്കേണ്ടതുണ്ട്. അതിനായുള്ള പരിശീലനം ഇപ്പോൾ ലൈബ്രറേറിയൻ മാർക്ക് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വഴി നടന്നുകൊണ്ടിരിക്കുകയാണ്!
ആയതിനാൽ ഇരിങ്ങോൾ ഗ്രാമീണ വായനശാലയിൽ നിന്നും പുസ്തകങ്ങൾ വായിക്കാൻ കൊണ്ടുപോയിട്ട് ദീർഘ നാളായി മടക്കിക്കൊണ്ട് വരാത്തവർ ദയവുചെയ്ത് ടി പുസ്തകങ്ങൾ എത്രയും പെട്ടന്ന് ഇരിങ്ങോൾ ഗ്രാമീണ വായനശാലയിൽ തിരികെ എത്തിക്കണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു! കാരണം ഡിജിറ്റലൈസെഷൻ ചെയ്യാത്ത ബുക്കുകളും നിങ്ങൾ കൊണ്ടുപോയിരിക്കുന്നതിൽ ഉണ്ടാകും! ആ പ്രക്രിയ എത്രയും പെട്ടെന്ന് പൂർത്തീകരിക്കേണ്ടത് ഉള്ളത് കൊണ്ട് ദീർഘനാളായി പുസ്തകങ്ങൾ കയ്യിൽ വെച്ചിരിക്കുന്നവർ എത്രയും പെട്ടന്ന് മടക്കികൊണ്ട് വരിക!
അതുപോലെ പുസ്തകങ്ങൾ സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടന്ന് ലൈബ്രറിയുമായി ബന്ധപ്പെടുക
എന്ന് സെക്രട്ടറി
കോരത് ജിസ്സ്

👆👆👆👆👆👆👆👆👆
01/10/2025

👆👆👆👆👆👆👆👆👆

👆👆👆👆👆👆👆👆
18/07/2025

👆👆👆👆👆👆👆👆

09/07/2025

Address

PKP NAMBOOTHIRI Road
Perumbavoor
683548

Website

Alerts

Be the first to know and let us send you an email when Iringole Grameena Vaayanasala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category