Intuc Youth Wing Kerala State

Intuc Youth Wing Kerala State Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Intuc Youth Wing Kerala State, Political organisation, Perumbavoor, Perumbavoor.

STATE PRESIDENT-UNNI.KAKKANAD
STATE IN CHARGE-V.J.JOSEPH
NATIONAL.VICE PRESIDENT-KANJIRAVILA AJAYAKUMAR
NATIONAL.SECRATARY-MAIJO.K.AUGUSTIN
STATE.CO-ORDINATION-MELOODU.ABHILASH
STATE TRESHURER-C.C.VIJU

പ്രീയ നേതാവിന് അഭിവാദ്യങ്ങൾ
10/03/2018

പ്രീയ നേതാവിന് അഭിവാദ്യങ്ങൾ

AICC പ്രഖ്യാപിച്ച അസംഘടിത തൊഴിലാളി കോൺഗ്രസ്സിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുവാൻ ആവശ്യപ്പെട്ടു കൊണ്ട് INTUC ...
07/03/2018

AICC പ്രഖ്യാപിച്ച അസംഘടിത തൊഴിലാളി കോൺഗ്രസ്സിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുവാൻ ആവശ്യപ്പെട്ടു കൊണ്ട് INTUC യുവജന വിഭാഗം അഡ്ഹോക്ക് കമ്മറ്റി Al CC പ്രസിഡന്റ് ശ്രീ. രാഹുൽ ഗാന്ധിയ്ക്ക് കത്തയച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി കൈത്തൊഴിൽ , തെരുവോര കച്ചവടം.. തുടങ്ങിയ ഒട്ടുമിക്ക മേഖലകളിലും കേരളത്തിൽ ട്രേഡ് യൂണിയൻ സജീവമാണ്.

ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിക്കുന്ന കോൺഗ്രസ്സ് നേതാക്കളോട് പോലും ചർച്ചയ്ക്ക് തയ്യാറാകാതെ ഏകപക്ഷീയമായ് ഉണ്ടാക്കിയ കമ്മറ്റികൾ ഉടനടി പിരിച്ചുവിടണം എന്നും ,ഈ വിഷയത്തിൽ KPCC അദ്ധ്യക്ഷൻ ട്രേഡ് യൂണിയൻ രംഗത്തുള്ളവരുമായി ഉടൻ കൂടി ആലോചന നടത്തണം എന്നും യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന കൺവീനർ മനോജ് ഇടാണിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്ഹോക്ക് കമ്മറ്റി അംഗങ്ങളായ നിഷാബ് മുള്ളോലി, അശോക് മാത്യു, ബാലു .G. നായർ മേലൂട് അഭിലാഷ്, രമേശ് K. v, ഷുഹൈബ് അസ്സീസ് എന്നിവർ പങ്കെടുത്തു.

യു.ഡി.എഫ് കൺവീനറുടെയും ഐ.എൻ.ടി.യു.സി മുൻ ജില്ലാ പ്രസിഡൻറും കെ.പി.സി.സി.ജനറൽ സെക്രട്ടറി ഹസനിക്കയുടെയും നാടായ പെരുംമ്പാവൂര...
22/08/2017

യു.ഡി.എഫ് കൺവീനറുടെയും ഐ.എൻ.ടി.യു.സി മുൻ ജില്ലാ പ്രസിഡൻറും കെ.പി.സി.സി.ജനറൽ സെക്രട്ടറി ഹസനിക്കയുടെയും നാടായ പെരുംമ്പാവൂരിൽ എത്തിയപ്പോൾ....

ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റിന്റെ ജാഥ വിമോചന സമരഭൂമിയായ അങ്കമാലിയെ പുളക ചാർത്ത് അണിയിച്ചു കൊണ്ട് കടന്നു വന്നപ്പോൾ. ജ...
22/08/2017

ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റിന്റെ ജാഥ വിമോചന സമരഭൂമിയായ അങ്കമാലിയെ പുളക ചാർത്ത് അണിയിച്ചു കൊണ്ട് കടന്നു വന്നപ്പോൾ. ജീവിക്കാനൊരു ജോലി. തുല്യ ജോലിക്ക് തുല്ല്യവേതനം..

INTUC സമര പ്രഖ്യാപന ജാഥ ഗുരുവായൂരപ്പന്റെ മണ്ണിൽ...ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം ഞാൻ പോകും...ഗോപുരവാതിൽ തുറക്കും ഞാൻ...ഗോപ...
21/08/2017

INTUC സമര പ്രഖ്യാപന ജാഥ ഗുരുവായൂരപ്പന്റെ മണ്ണിൽ...

ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം ഞാൻ പോകും...
ഗോപുരവാതിൽ തുറക്കും ഞാൻ...
ഗോപകുമാരനെ കാണും...
ഈ ഗാനം ആലപിച്ച ശ്രീ കെ.ജെ യേശുദാസ് നല്ല ഒന്നാന്തരം അച്ചായനാ...
കുംബസാരസും കുർബാനയും ഒക്കെ കൂടുന്ന നല്ല ഒന്നാന്തരം ക്രിസ്ത്യാനി...
ഈ പാട്ട് പാടിയത് ക്രിസ്ത്യാനി ആയതുകൊണ്ട് ഹിന്ദുക്കളും മുസൽമാൻമാരും ഒക്കെ ഈ പാട്ട് പാടാറില്ലേ...
ആസ്വദിക്കാറില്ലേ...
ഈ ഗാനം എല്ലാ മതസ്തരും ജാതി-മത ഭേദമന്യേ ആലപിക്കുകയും ആസ്വദിക്കുകയും ചെയ്യാറുണ്ടെന്നത് വാസ്തവം...

INTUC സംസ്ഥാന പ്രസിഡന്റ് ശ്രീ ആർ.ചന്ദ്രശേഖരൻ അവറുകൾ നേതൃത്വം നൽകുന്ന INTUC സമര പ്രഖ്യാപന ജാഥ ഗുരുവായൂരിൽ എത്തിച്ചേർന്നിരിക്കുന്നു...
ഗുരുവായൂരപ്പന്റെ മണ്ണിൽ നിന്നുകൊണ്ട് ഒന്ന് പറയട്ടെ...
2017 ആഗസ്റ്റ് 14 ന് കാസർകോഡ് നിന്നും ആരംഭിച്ച INTUC സമര പ്രഖ്യാപന ജാഥയുടെ മുദ്രാവാക്യങ്ങൾ ഒരു കോൺഗ്രസ് തൊഴിലാളിക്കോ ഒരായിരം കോൺഗ്രസ് തൊഴിലാളികൾക്ക് വേണ്ടി മാത്രമുള്ളതല്ല...
ഈ നാട്ടിലെ CITU, AITUC, BMS, HMS ഉൾപ്പടെയുള്ള മുഴുവൻ തൊഴിലാളി വിഭാഗങ്ങൾക്കും വേണ്ടിയാണ് INTUC മുന്നിട്ടിറങ്ങിയിരിക്കുന്നത്.
INTUC ഈ മുദ്രാവാക്യങ്ങളിൽ നിന്നും പിന്നോട്ടില്ല. ഈ രാജ്യം ആര് തന്നെ ഭരിച്ചാലും ഈ മുദ്രാവാക്യങ്ങൾ സാക്ഷാത്ക്കരിക്കപ്പെടുന്നത് വരെ INTUC പോരാട്ടം തുടരും...
INTUC സിന്ദാബാദ്...
ആർ.ചന്ദ്രശേഖരൻ സിന്ദാബാദ്...

ജയ് ഐ.എൻ.ടി.യു.സിജയ് ആർ.ചന്ദ്രശേഖരൻ
20/07/2017

ജയ് ഐ.എൻ.ടി.യു.സി
ജയ് ആർ.ചന്ദ്രശേഖരൻ

തൊഴിലുറപ്പ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് എറണാകുളം കളക്ട്രേറ്റ് ധർണ്ണ
22/05/2017

തൊഴിലുറപ്പ് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് എറണാകുളം കളക്ട്രേറ്റ് ധർണ്ണ

കോട്ടയത്ത് അൻജലി പാർക്ക് ഹോട്ടലിൽ നടക്കുന്ന യുവ തൊഴിലാളി വിഭാഗം സംസ്ഥാന എക്സിക്യൂട്ടീവിൽ സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖ...
16/05/2017

കോട്ടയത്ത് അൻജലി പാർക്ക് ഹോട്ടലിൽ നടക്കുന്ന യുവ തൊഴിലാളി വിഭാഗം സംസ്ഥാന എക്സിക്യൂട്ടീവിൽ സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ സംസാരിക്കുന്നു...

എച്ച് .എൻ .എൽ മീറ്റിംഗിൽ അഖിലേന്ത്യ ഉപാദ്ധ്യക്ഷൻ അഡ്വ.കാഞ്ഞിരവിള അജയകുമാർ സംസാരിക്കുന്നു...
30/03/2017

എച്ച് .എൻ .എൽ മീറ്റിംഗിൽ അഖിലേന്ത്യ ഉപാദ്ധ്യക്ഷൻ അഡ്വ.കാഞ്ഞിരവിള അജയകുമാർ സംസാരിക്കുന്നു...

എച്ച്.എൻ.എൽ.ലിൽ ഐ.എൻ.ടി.യു.സി.യുവജന വിഭാഗം യൂണിറ്റ് രൂപികരിച്ച് പുതിയ ഭാരവാഹികൾക്ക് സ്വീകരണവും കൊടുത്തപ്പോൾ
30/03/2017

എച്ച്.എൻ.എൽ.ലിൽ ഐ.എൻ.ടി.യു.സി.യുവജന വിഭാഗം യൂണിറ്റ് രൂപികരിച്ച് പുതിയ ഭാരവാഹികൾക്ക് സ്വീകരണവും കൊടുത്തപ്പോൾ

തൊഴിലാളി വർഗ്ഗ പ്രസ്ഥാനമായ INTUCയുടെ കേരള സംസ്ഥാനത്തിന്റെ ഹൃദയം എന്ന് വിശേഷണത്തിനർഹനായ ജനറൽ സെക്രട്ടറിയും, യുവതൊഴിലാളി പ...
25/03/2017

തൊഴിലാളി വർഗ്ഗ പ്രസ്ഥാനമായ INTUCയുടെ കേരള സംസ്ഥാനത്തിന്റെ ഹൃദയം എന്ന് വിശേഷണത്തിനർഹനായ ജനറൽ സെക്രട്ടറിയും, യുവതൊഴിലാളി പ്രസ്ഥാനത്തിന്റെ ചുമതലയുമുള്ള ശ്രീ VJ Joseph സർ ന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ...
INTUC യുവതൊഴിലാളി വിഭാഗം...

Address

Perumbavoor
Perumbavoor
683542

Website

Alerts

Be the first to know and let us send you an email when Intuc Youth Wing Kerala State posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share