KSU Perumbavoor Poly Unit

KSU Perumbavoor Poly Unit Ksu is a students party... It supports all students.. Please join and support KSU
" NO VIOLENCE BUT NO SILENCE "

ശ്രീ. രാഹുൽ ഗാന്ധി മാർച്ച്‌ 23 ചൊവ്വാഴ്ച്ച വൈകീട്ട് 6 മണിക്ക് പെരുമ്പാവൂർ സുഭാഷ് പാർക്ക്‌ മൈതാനിയിൽഹ്യദയാഭിവാദ്യങ്ങളോടെ....
19/03/2021

ശ്രീ. രാഹുൽ ഗാന്ധി മാർച്ച്‌ 23 ചൊവ്വാഴ്ച്ച വൈകീട്ട് 6 മണിക്ക് പെരുമ്പാവൂർ സുഭാഷ് പാർക്ക്‌ മൈതാനിയിൽ

ഹ്യദയാഭിവാദ്യങ്ങളോടെ......
Ꮶsu ᏢbᏉᏒ ᏢᎾᏞᎽ uᏁᎥᏆ
🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮

KSU പെരുമ്പാവൂർ പോളി യൂണിറ്റിനെ ഇനി ഇവർ നയിക്കും, പുതിയ യൂണിറ്റ് ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ 💪 💙💙KSU pbvr poly unit💙💙
18/03/2021

KSU പെരുമ്പാവൂർ പോളി യൂണിറ്റിനെ ഇനി ഇവർ നയിക്കും, പുതിയ യൂണിറ്റ് ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ 💪
💙💙KSU pbvr poly unit💙💙

📢                                   📢 ഈ വരുന്ന മാർച്ച്‌ 12 വെള്ളിയാഴ്ച  ഉച്ച കഴിഞ്ഞ് 3 മണിക്ക് ഐമുറി കൃപേഷ് ശരത് ലാൽ ഹാള...
11/03/2021

📢 📢
ഈ വരുന്ന മാർച്ച്‌ 12 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് ഐമുറി കൃപേഷ് ശരത് ലാൽ ഹാളിൽ വെച്ച് KSU പെരുമ്പാവൂർ കൂവപ്പടി പോളിടെക്‌നിക്‌ യൂണിറ്റിന്റെ യൂണിറ്റ് സമ്മേളനം നടത്തപെടുകയാണ് ഈ യൂണിറ്റ് സമ്മേളനത്തിലേക്ക് എല്ലാ യൂണിറ്റ് അംഗങ്ങളെയും ഹാർദ്ദവമായി ക്ഷണിച്ചു കൊള്ളുന്നു

CHARLES J***Y
യൂണിറ്റ് പ്രസിഡൻറ്
KSU PBVR POLY UNIT
💙💙💙💙💙💙💙💙💙💙💙💙💙

28/11/2020




💙KSU HELP DESK💙ⒼⓄⓋⓉ  ⓅⓄⓁⓎⓉⒺⒸⒽⓃⒾⒸ ⒸⓄⓁⓁⒺⒼⒺ ⓅⒺⓇⓊⓂⒷⒶⓋⓄⓄⓇ💙💙💙💙💙💙💙💙💙Courses (𝑜𝑢𝑟 𝑐𝑜𝑙𝑙𝑒𝑔𝑒)📚1.  2.  3.  1️? -നിലവിൽ POLY ADMISSIO...
19/07/2020

💙KSU HELP DESK💙

ⒼⓄⓋⓉ ⓅⓄⓁⓎⓉⒺⒸⒽⓃⒾⒸ ⒸⓄⓁⓁⒺⒼⒺ ⓅⒺⓇⓊⓂⒷⒶⓋⓄⓄⓇ
💙💙💙💙💙💙💙💙💙

Courses (𝑜𝑢𝑟 𝑐𝑜𝑙𝑙𝑒𝑔𝑒)📚
1.
2.
3.

1️? -നിലവിൽ POLY ADMISSION ആയി ബന്ധപ്പെട്ട NOTIFICATIONS വന്നിട്ടുണ്ടോ..❓

👉ഇല്ല, വന്നാൽ HELPDESK ഗ്രൂപ്പിൽ UPDATE ചെയ്യുന്നതായിരിക്കും

2️? - ആർക്കെല്ലാം അപേക്ഷിക്കാം ❓

👉3 YEAR DIPLOMA കോഴ്‌സുകളിലേക്ക്

▪️SSLC
▪️THSSLC
▪️PLUS TWO
▪️VHSE
▪️ITI

തുടങ്ങിവർക്കെല്ലാം അപേക്ഷിക്കാം

3️? -നിലവിൽ ആർക്കെങ്കിലും റിസർവേഷൻ ഉണ്ടോ ❓

👉നിശ്ചിത ശതമാനത്തിൽ *THSSLC, VHSE, ITI* പൂർത്തിയാക്കിവർക്ക് റിസർവേഷൻ ഉണ്ട്

``കൂടുതൽ POLYTECHNIC ADMISSION DETAILS UPDATE ആയി ലഭിക്കുവാൻ ഇപ്പോൾ തന്നെ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.👇```

https://chat.whatsapp.com/IqHigpvhNWZ9RppZ2qLuPX

-•°°•-•°°•-•°°•-•°°•-•°°•-•°°•-•°°•-•°

*ഗ്രൂപ്പിൽ JOIN ആയവർ..*

🔰-GROUP PIN 📌 ചെയ്തു വക്കുക
🔰-നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കുക

ൂടുതൽ_സംശയങ്ങൾക്ക്_ബന്ധപ്പെടുക....._

CHARLES 8606429281

ASWIN 9207293372

SUHAIL 8137998325

Instagram id👇🏻
http://www.instagram.com/ksu_pbvr_poly

~Share maximum to your friends👭👬👫~

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കൂടെ അതിജീവനത്തിന്റെയും വിഷു ആശംസകൾ.. _കരുതലാവട്ടെ  കൈനീട്ടം_നമ്മൾ അതിജീവികും*🥰   19  ...
14/04/2020

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കൂടെ അതിജീവനത്തിന്റെയും വിഷു ആശംസകൾ.. _കരുതലാവട്ടെ കൈനീട്ടം_നമ്മൾ അതിജീവികും*🥰 19


💙Ksu perumbavoor poly 💙

💃അരങ്ങ്🥳കല അതിജീവനത്തിനു കരുത്താകട്ടെഇന്റർപോളി ഓൺലൈൻ കലോത്സവംഏപ്രിൽ 14-17രജിസ്റ്റർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് ഷെഡ്യൂൾ...
12/04/2020

💃അരങ്ങ്🥳

കല അതിജീവനത്തിനു കരുത്താകട്ടെ

ഇന്റർപോളി ഓൺലൈൻ കലോത്സവം

ഏപ്രിൽ 14-17

രജിസ്റ്റർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് ഷെഡ്യൂൾ പോസ്റ്ററിൽ ഉള്ള അതാത് മത്സരങ്ങളുടെ മൊബൈൽ നമ്പറുകളിലേക്ക് വാട്സ്ആപ് മെസ്സേജ് അയച്ചു ഏപ്രിൽ 13 നു രാത്രി 12 മണിവരെ രജിസ്റ്റർ ചെയ്‌യാം...

KSU-POLYTECHNIC COLLEGE WING, KERALA

08/04/2020

*KERALA STUDENTS UNION PERUMBAVOOR POLY UNIT*

🔹🔹🔹🔹🔹🔹🔹🔹
*COLLEGE LIFE PHOTO CONTEST*
🔹🔹🔹🔹🔹🔹🔹🔹


🔴 *ഒരു അറിയിപ്പുണ്ട്....*😁😁😁

*കേരള വിദ്യാർത്ഥി യൂണിയൻ പെരുമ്പാവൂർ പോളി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന " COLLEGE LIFE PHOTO CONTEST " ൽ പങ്കെടുക്കാൻ ഏതാനും പൂർവ വിദ്യാർത്ഥികൾ ആഗ്രഹം പങ്കുവയ്ക്കുകയുണ്ടായി.*💙💙💙

*ഏവരുടെയും അഭ്യർത്ഥനമാനിച്ചു നമ്മുടെയൊക്കെ കാരണവന്മാരും മത്സരത്തിൽ പങ്കെടുക്കുമെന്നുള്ള വിവരം സസന്തോഷം അറിയിക്കുന്നു.*🥰

*ക്ലാസുകൾ തമ്മിലുള്ള മത്സരം ആവേശ കൊടുമുടിയിൽ എത്തി നിൽകുമ്പോൾ....*

*......പെരുമ്പാവൂർ പോളിയുടെ ചരിത്ര താളുകളിൽ ഒഴിച്ചു കൂടാനാവാത്ത എണ്ണമറ്റ വരികൾ എഴുതിച്ചേർത്ത നായകന്മാർ പിന്മുറക്കാരുമായി ഏറ്റുമുട്ടാൻ എത്തുന്നു.*

*മുഖ്യ കഥാപാത്രങ്ങളെല്ലാം രംഗപ്രവേശനം ചെയ്യുന്ന സാഹചര്യത്തിൽ തീ പാറുന്ന പോരാട്ടത്തിനു തന്നെ സാക്ഷ്യം വഹിക്കാം.*


ENTRY
I COME IN....🔥🔥🔥

 🌈🌈 "കോളേജ്  ലൈഫിലെ  നിങ്ങളുടെ ക്ലാസ്  ഫോട്ടോസ്"_🌈🌈 കൊറോണ കൊണ്ട് പോയത് നമ്മുടെ വിലയേറിയ എണ്ണപ്പെട്ട കലാലയ ദിനങ്ങളാണ്.. ഈ...
06/04/2020

🌈🌈 "കോളേജ് ലൈഫിലെ നിങ്ങളുടെ ക്ലാസ് ഫോട്ടോസ്"_🌈🌈 കൊറോണ കൊണ്ട് പോയത് നമ്മുടെ വിലയേറിയ എണ്ണപ്പെട്ട കലാലയ ദിനങ്ങളാണ്.. ഈ നഷ്‌ടങ്ങൾക്കിടയിലും മനസ്സിൽ എവിടെ ഒക്കെയോ ആ കോളേജിലെ സുന്ദര മുഹൂർത്തങ്ങൾ നിങ്ങൾക്ക് ആനന്ദം നൽകുന്നില്ലേ.. അത്തരം സുന്ദര മുഹൂർത്തങ്ങൾ പണ്ട് എന്നോ നിങ്ങളുടെ ക്യാമറ കണ്ണിൽ ഒപ്പിയെടുത്തത് നിങ്ങൾ ഓർക്കുന്നില്ലേ.. എങ്കിൽ അത്തരത്തിലുള്ള ഫോട്ടോസ് നമ്മുക്ക് മറ്റുള്ളവരെ കൂടെ ഒന്ന് കാണിച്ചാലോ.. 👉 നമ്മുടെ ക്യാമ്പസിലെ കൂട്ടുക്കാർ ചേർന്നുള്ള മനോഹരമായ ചിത്രങ്ങൾ നിങ്ങൾ ഞങ്ങൾക്ക് അയച്ചു തരിക. 👉 ചിത്രങ്ങൾ ksu pbvr poly instagram പേജിൽ upload ചെയ്യുന്നതാണ്. 👉നിങ്ങളെടുത്ത ഫോട്ടോസ് താഴെ നൽകിയിരിക്കുന്ന നമ്പറിലേക്ക് ഡോക്യുമെന്റ് ഫയൽ ആയി അയക്കുക. ⭕Aswin +919207293372
⭕Charles +918606429281
⭕Farooq +919207564506
👉 ഒരു ക്ലാസ്സിൽ നിന്നും ഒരു ഫോട്ടോ ആണ് സീകരിക്കുന്നത് ,ആകെ 9 photos
👉ക്ലാസുകൾ തമ്മിലായിരിക്കും contest നടക്കുക
👉 Like അടിസ്ഥാനത്തിൽ ആയിരിക്കും വിജയിക്കുന്ന ക്ലാസ്സിനെ തിരഞ്ഞെടുക്കുന്നത് 👉 Photos നൽകേണ്ട അവസാന ദിവസം ഏപ്രിൽ 8, ഏപ്രിൽ 15ന് മത്സരം അവസാനിക്കുന്നതാണ്
👉Editing ആകാം... ഒരു പരിധി വരെ 🤐🤐🤐
👉Auto like ശ്രദ്ധയിൽ പെട്ടാൽ ഓട്ടോ ലൈക്കുകൾ ഒഴുവാക്കി കൗണ്ട് ചെയ്യുന്നതായിരിക്കും
👉ഫോട്ടോയിൽ മിനിമം 20 പേര് ഉണ്ടായിരിക്കണം
IG/ 🌈

www.instagram.com/ksu_pbvr_poly 💙 KSU PERUMBAVOOR POLY UNIT 💙
💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

17/09/2019
KSU Perumbavoor Poly UnitKSU Christ College, Irijalakuda Kerala Students Union - KSUKsu Ksu Kalamaseery PolyKsu Attingal...
17/09/2019

KSU Perumbavoor Poly Unit
KSU Christ College, Irijalakuda
Kerala Students Union - KSU
Ksu Ksu Kalamaseery Poly
Ksu Attingal Polytechnic

Address

Perumbavoor

Telephone

+918301040986

Website

Alerts

Be the first to know and let us send you an email when KSU Perumbavoor Poly Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share