DYFI ALLAPRA

DYFI ALLAPRA DYFI ALLAPRA

ഈ ദിനരാത്രങ്ങളത്രയും പാർട്ടിയുടെ വിജയത്തിനായി മാത്രം പ്രയത്നിച്ച പ്രിയ സഖാക്കൾക്ക് നന്ദി. നിരന്തരം വീട് കയറിയവർ , വിശന്ന...
12/12/2025

ഈ ദിനരാത്രങ്ങളത്രയും പാർട്ടിയുടെ വിജയത്തിനായി മാത്രം പ്രയത്നിച്ച പ്രിയ സഖാക്കൾക്ക് നന്ദി.
നിരന്തരം വീട് കയറിയവർ , വിശന്നിരുന്നവർ, തൊണ്ടപൊട്ടി പ്രസംഗിച്ചവർ, പാർട്ടി ഓഫീസുകളിൽ ഉറങ്ങിയവർ, പുലരും വരെ പോസ്റ്റർ ഒട്ടിച്ചവർ, യോഗം നടത്തിയവർ, അവധിയെടുത്ത് പ്രവർത്തിച്ചവർ, ഉള്ളതത്രയും പാർട്ടിക്ക് വേണ്ടി മുടക്കിയവർ, വീട്ട് കാര്യത്തിനുമപ്പുറം വോട്ട് കണക്കിനെ പറ്റി മാത്രം ആശങ്കപ്പെട്ടവർ,
വിഡിയോയും ഫോട്ടോയും മികച്ചതാക്കാൻ ഓടിനടന്ന് ഒരു ഫോട്ടോയിലും ഇടം പിടിക്കാത്ത അനേകംപേർ , പ്രതിഫലം വാങ്ങാതെ പോസ്റ്ററുകൾ ഭംഗിയായി ചെയ്ത് തന്നവർ, ഭക്ഷണം വച്ചു തന്ന വീടുകൾ, വിശ്രമിക്കാൻ ഇടം തന്നവർ, വോട്ട് ചെയ്യാൻ നാട്ടിലെത്തിയവർ, മരണ വീടുകളിൽ നിന്ന് എത്തിയവർ, ആഘോഷങ്ങൾ മാറ്റി വച്ചു വന്നവർ, കടുത്ത ആരോഗ്യ പ്രശ്നങ്ങളിലും തളരാതെ വന്ന് വിധി എഴുതിയവർ, അങ്ങനെ അങ്ങനെ അനേകം പേർ!
വിശ്വസിച്ച് വോട്ട് ചെയ്തവർക്ക് നന്ദി.

ചേർത്ത് നിർത്തിയതിനും ചേർന്നു നിന്നതിനും നന്ദി...!!! ❤️

സഖാവ് എസ്. സതീഷ് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി.. ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹിയിൽ തുടങ്ങിയ രാഷ്ട്രീയ-സംഘടന പ്രവർത്തനം ...
20/04/2025

സഖാവ് എസ്. സതീഷ് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി..

ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹിയിൽ തുടങ്ങിയ രാഷ്ട്രീയ-സംഘടന പ്രവർത്തനം DYFI സംസ്ഥാന പ്രസിഡണ്ട് പദവും പിന്നിട്ട്... കേരളത്തിന്റെ വ്യവസായിക തലസ്ഥാനത്തിന്റെ അമരക്കാരനായി പാർട്ടി നിശ്ചയിച്ചിരിക്കുന്നു.

പ്രിയ സഖാവിന് ഹൃദയാഭിവാദ്യങ്ങൾ.. 🚩✊🏿

07/08/2024

DYFI വെങ്ങോല മേഖല കമ്മിറ്റി ആദ്യ ഘട്ട സ്ക്രാപ്പ് ചലഞ്ചിലൂടെ സമാഹരിച്ച 100216/- രൂപ ബ്ലോക്ക്‌ സെക്രട്ടറി അഷ്‌കർ പി എ ക്ക് കൈമാറി.

08/04/2024
02/03/2024

എംപി യുടെ സ്വന്തം നാടായ വെങ്ങോല പഞ്ചായത്തിലെ ജനങ്ങൾ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്നു.

അഞ്ച് വർഷക്കാലം ചാലക്കുടി എംപി എന്ത് ചെയ്യുകയായിരുന്നു?

Address

Allapra
Perumbavoor
683556

Alerts

Be the first to know and let us send you an email when DYFI ALLAPRA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share