Voice Of Perumbavoor

Voice Of Perumbavoor Perumbavoor is a municipality in Ernakulam District in the Indian state of Kerala. this page for share and update news and other activity.

അതെ ഞാനും പെരുമ്പാവൂർ ക്കാരനാണ്, ചങ്കിലെ ശ്വാസം പോയാലും കൊടുത്ത വാക്ക് പാലിക്കുന്ന പെരുമ്പാവൂർക്കാരൻ....

   ബസ് മറിഞ്ഞു : ഒരു മരണം 😔നീണ്ടപാറ മണിയൻപാറയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു, 20 ഓളം പേർക്ക് പരിക്ക്. ഇടുക്കിയിൽ നിന്നും എറണാ...
15/04/2025

ബസ് മറിഞ്ഞു : ഒരു മരണം 😔

നീണ്ടപാറ മണിയൻപാറയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു, 20 ഓളം പേർക്ക് പരിക്ക്. ഇടുക്കിയിൽ നിന്നും
എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് ആണ് മറിഞ്ഞത്. പരുക്കേറ്റവരെ കോതമംഗലത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഡിവൈഡറിൽ കയറിയ ബസ് റോഡിൽനിന്നു തെന്നി താഴേക്ക് നീങ്ങുകയായിരുന്നു. ബസിൽനിന്നു തെറിച്ചുവീണ 15 വയസ്സുകാരി അടിയിൽപെടുകയായിരുന്നു. ഉടൻ പുറത്തെടുത്ത് കോതമംഗലത്തെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

02/04/2025
കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിലെ വിവിധ സൈററ്റുകളിലേക്ക് സെക്യൂരിറ്റി സൂപ്പർവൈസർ ( എക്സ്പീരിയൻസ് നിർബന്ധം), സെക്യൂരിറ്...
02/04/2025

കോഴിക്കോട്, തൃശ്ശൂർ എന്നിവിടങ്ങളിലെ വിവിധ സൈററ്റുകളിലേക്ക് സെക്യൂരിറ്റി സൂപ്പർവൈസർ ( എക്സ്പീരിയൻസ് നിർബന്ധം), സെക്യൂരിറ്റി ഗാർഡ് എന്നിവരെ ആവശ്യം ഉണ്ട്✨

സൗജന്യ താമസം (male only) & മെസ്സ് ഫെസിലിറ്റി + ഓവർ ടൈം

യോഗ്യത 10th & above. പ്രായം : 25 - 55.

✅ അപാർട്മെന്റ്👇🏻 മാളിന് സമീപം

സൂപ്പർവൈസർ : 20000

സെക്യൂരിറ്റി ഗാർഡ് : 17000

✅അപാർട്മെന്റ്👇🏻 @പന്തീരാങ്കാവ്

സെക്യൂരിറ്റി ഗാർഡ് : 16000 - 16500
ഒന്നിടവിട്ട ദിവസങ്ങളിൽ ഡ്യൂട്ടി ( sitting)

✅സ്റ്റാർ ഹോട്ടൽ👇🏻@തൃശ്ശൂർ

സെക്യൂരിറ്റി സൂപ്പർവൈസർ : 17000 + ഫുഡ്‌ + താമസം

സെക്യൂരിറ്റി ഗാർഡ് : 13500 + food + താമസം

കൂടുതൽ വിവരങ്ങൾക്ക് 👇🏻
📞9946170004
📞9497516746
📞9188872145

consultancy ചാർജ് ഉണ്ടായിരിക്കില്ല ✌️

Address

Perumbavoor

Website

Alerts

Be the first to know and let us send you an email when Voice Of Perumbavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share