Youth Congress Mandalam Committee Perumbavoor

Youth Congress Mandalam Committee Perumbavoor POLITICAL PARTY

*തീവ്രവാദം വിസ്മയം അല്ല ലഹരിക്ക് മതമില്ല ഇന്ത്യ മതരാഷ്ട്രമല്ല*   യൂത്ത് കോൺഗ്രസ്സ് സംഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം  *ഇ...
12/11/2021

*തീവ്രവാദം വിസ്മയം അല്ല
ലഹരിക്ക് മതമില്ല
ഇന്ത്യ മതരാഷ്ട്രമല്ല*

യൂത്ത് കോൺഗ്രസ്സ് സംഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം
*ഇന്ത്യ യുണൈറ്റഡ്* ക്യാമ്പയിന്റെ ഭാഗം ആയി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 14 ന് പദയാത്ര ഒന്നാംമൈൽ നിന്നും യാത്രിനിവാസ് വരെ നടക്കുന്നു പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

19/05/2021

യൂത്ത് കെയർ.
ഭക്ഷണം കഴിച്ചോ.?
യൂത്ത്‌കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആവശ്യസാധനങ്ങളായി പോകുന്ന ചരക്ക് ലോറി തൊഴിലാളികൾക്ക് പൊതിച്ചോറ് വിതരണം

19/05/2021
യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിശാ സമരം സംഘടിപ്പിച്ചു കേന്ദ്ര സർക്കാരിന്റെ അന്യയമായ ഇന്...
04/03/2021

യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിശാ സമരം സംഘടിപ്പിച്ചു കേന്ദ്ര സർക്കാരിന്റെ അന്യയമായ ഇന്ധന പാചകവാതക വിലവർധനവിനെതിരെ യും സംസ്ഥാന സർക്കാരിന്റെ കടൽ കൊള്ളക്കെതിരെയും പ്രതിഷേധിച്ചുകൊണ്ട് ആയിരുന്നു സമരം. കെപിസിസി ജനറൽ സെക്രട്ടറിയും നഗരസഭ പിതാവും ആയ ടി എച്ച് സക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യഅതിഥിയായി പെരുമ്പാവൂർ എംഎൽഎ അഡ്വക്കേറ്റ് എൽദോസ് കുന്നപ്പള്ളി പങ്കെടുത്തു കോൺഗ്രസിന്റയും യൂത്ത് കോൺഗ്രസിന്റെയും നിരവധി നേതാക്കളും സംസാരിച്ചു.

*നിശാ സമരം* കേന്ദ്ര സർക്കാരിന്റെ അന്യായമായ ഇന്ധന - പാചക വാതക വില വർദ്ധനവിനെതിരെ യും, സംസ്ഥാന സർക്കാരിന്റെ കടൽ കൊള്ളയ്ക്ക...
03/03/2021

*നിശാ സമരം*
കേന്ദ്ര സർക്കാരിന്റെ അന്യായമായ ഇന്ധന - പാചക വാതക വില വർദ്ധനവിനെതിരെ യും, സംസ്ഥാന സർക്കാരിന്റെ കടൽ കൊള്ളയ്ക്കും എതിരെയും യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിശാ സമരം 2021 മാർച്ച് 3 ബുധനാഴ്ച പെരുമ്പാവൂർ യാത്ര വാസിൽ നടത്തപ്പെടുന്നു. സന്ധ്യയ്ക്ക് 6 മണി മുതൽ പാതിരാത്രി 12 മണി വരെ വരെ നടത്തുന്ന പ്രതിഷേധ പരിപാടിയിൽ ഏവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

*യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പെരുമ്പാവൂർ*

ശുഹൈബ് രക്തസാക്ഷിത്വ ദിനം  യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണം
13/02/2021

ശുഹൈബ് രക്തസാക്ഷിത്വ ദിനം
യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണം

06/11/2020

കോൺഗ്രസ്സ് അത് നാട്ടിന്റെ അവശ്യം 💙

05/11/2020

അധോലോക സർക്കാർ രാജിവെക്കുക..

യൂത്ത്‌ കോൺഗ്രസ്സ്‌ പ്രതിഷേധ ശൃംഗല


30/10/2020

October 31🇨🇮
ഇന്ദിര ഗാന്ധിയുടെ ഓർമ ദിവസം.......

BK: അച്ഛാ എന്നെ അറസ്റ്റ് ചെയ്തുKB: ആരാ മോനെ കസ്റ്റംസാണോ?BK: അല്ലച്ഛാKB : CBl ആണോ?BK: അല്ലച്ഛാKB: NlA ആണോ?BK: അല്ലച്ഛാKB:...
30/10/2020

BK: അച്ഛാ എന്നെ അറസ്റ്റ് ചെയ്തു
KB: ആരാ മോനെ കസ്റ്റംസാണോ?
BK: അല്ലച്ഛാ
KB : CBl ആണോ?
BK: അല്ലച്ഛാ
KB: NlA ആണോ?
BK: അല്ലച്ഛാ
KB: എൻ്റെ പുന്നാര മോനെ സസ്പൻസ് വിട്ട് ആരാന്ന് പറ?
BK: ED യാണ് അച്ഛാ.
KB : ഓക്കെ ഏതു കേസാണ്, സ്വർണ്ണക്കടത്താണോ?
BK : അല്ലച്ഛാ
KB: അറബിയെ പറ്റിച്ച കേസാണോ?
BK: അല്ലച്ഛാ
KB : പെണ്ണ് കേസാണോ?
BK: അതു ഞാനല്ലല്ലോ അച്ഛാ
KB: പിന്നെ ഏത് കേസാഡാ കോപ്പെ?
BK: കഞ്ചാവ് കേസാണ് അച്ഛാ.
KB: ഒക്കെ മോനെ ഗുഡ്ലക്ക്, അല്ലെങ്കിലും മുഖ്യനെ ഇന്നലെ കസ്റ്റംസ് പൊക്കി.
BK: നോ വറീസ് അച്ഛാ, ഐ ബാത്ത് ഡ് ഇൻ സി, സോ നോ ഫിയർ ഓഫ് പോണ്ട്.
KB : ആ അവന്മാര് കുളിപ്പിച്ച് കിടത്താതെ നോക്ക്. ടേക്ക് കെയർ ഡിയർ
BK: ഒകെ ഡ്യൂഡ്.

വാട്ട് ഏ വണ്ടർഫുൾ ഫാമിലി സർജി !

Address

Perumbavoor

Telephone

+919562834741

Website

Alerts

Be the first to know and let us send you an email when Youth Congress Mandalam Committee Perumbavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share