25/04/2015
ചേരാനല്ലൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍,കൂവപ്പടി(കുന്നുമ്മേല്‍ സ്കൂള്‍)
2015-16 അധ്യയന വര്ഷnത്തിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.
Ph : 0484-2640869 , E- Mail : [email protected]
* കളിയുപകരണങ്ങളും, പഠനോപകരണങ്ങളും ധാരാളമുള്ള L.K.G, U.K.G.
* ക്ലാസ്സ് I മുതല്‍ 10 വരെ ഇംഗ്ലീഷ്-മലയാളം മീഡിയങ്ങള്‍ .
* S.S.L.C ക്ക് 99 % വിജയം.
* S.S.L.C കുട്ടികള്ക്ക് രാവിലെ 9 മുതല്‍ 4.30 വരെ ക്ലാസ്സുകള്‍.
* പഠനത്തില്‍ പിന്നോക്കം നില്ക്കുളന്ന കുട്ടികള്ക്ക് സ്പെഷ്യല്‍ കോച്ചിംഗ് .
* അര്ഹ്തപ്പെട്ടവര്ക്ക് ഫ്രീ യൂണിഫോം.
* എല്ലാ ക്ലാസ്സുകാര്ക്കും് സൌജന്യ ഇംഗ്ലീഷ് പഠനം.
* ക്ലാസ്സ് I മുതല്‍ IV വരെ ഇംഗ്ലീഷ് ഗ്രാമര്‍, G.K ഇവ സൗജന്യമായി പഠിപ്പിക്കുന്നു.
*SPOKEN ENGLISH, SPOKEN HINDI ക്ലാസുകള്‍ .
* വിദഗ്ദ്ധരും പരിചയ സമ്പന്നരുമായ അധ്യാപകര്‍
* ഇലക്ട്രിക്കല്‍ വര്‌്ക്ര ഷോപ്പ്.
* വര്ക്ക്ി എക്സ്പീരിയന്സിപല്‍ വിദഗ്ദ്ധ പരിശീലനം.
* വിശാലമായ ലാബും, ലൈബ്രറിയും.
* പ്രത്യേകം വായനാമുറി (റീഡിംഗ് റൂം )
* കൌമാരകാല പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ ദിവസവും കൌണ്സി ലിംഗ് അധ്യാപികയുടെ സാന്നിധ്യം .
* പ്രത്യേക സഹായം ആവശ്യമുള്ള കുട്ടികള്ക്ക് റിസോര്സ് ടീച്ചറിന്റെ സേവനം
* പെണ്കുേട്ടികളുടെ സ്വയരക്ഷക്ക് ജൂലൈ മുതല്‍ തായ്കോണ്ട പരിശീലനം.
* എറണാകുളം ജില്ല പഞ്ചായത്തിന്റെക കീഴിലുള്ള ഹൈസ്കൂള്‍ ആയതിനാല്‍ എല്ലാ സര്ക്കാകര്‍ ആനുകൂല്യങ്ങളും ലഭിക്കുന്നു.( 2014 ല്‍ എട്ടാം ക്ലാസിലെ SC കുട്ടികള്ക്ക് സൈക്കിള്‍ നല്കി്)
* പ്രൊജെക്റ്റര്‍ ,ഇന്റര്നെ റ്റ്എന്നീ സൌകര്യത്തോടുകൂടിയ ആധുനിക കമ്പ്യൂട്ടര്‍ ലാബ്
* വിശാലമായ കളിസ്ഥലവും ,ആഡിറ്റൊറിയവും.
* ക്രിക്കറ്റ്, ഫുട്ബോള്‍ ടീമുകള്‍
* ചെസ്സ് ,. കാരംസ് എന്നിവയില്‍ വിദഗ്ധ പരിശീലനം.
* അനവധി സംസ്ഥാന – ജില്ല അവാര്ഡു്കള്‍ ലഭിക്കുന്ന ക്ലബ് പ്രവര്ത്തലനങ്ങള്‍
* ഉത്തരവാദിത്തത്തോടെ പ്രവര്ത്തി ക്കുന്ന പി.ടി.എ.
* സൗജന്യ യോഗ ക്ലാസുകള്‍ .
* പരിപൂര്ണ്ണ അച്ചടക്കത്തിന് ഡിസിപ്ലിന്‍ കമ്മിറ്റി
* ഈ വര്ഷം് കിട്ടിയ അവാര്ഡുികള്‍ നിരവധി .
അവാര്ഡു്കളും അംഗീകാരങ്ങളും
*
* മാതൃഭൂമി---
*
* ബാലശാസ്ത്ര കോണ്ഗ്ര1സില്‍ പഞ്ചായത്ത് തലത്തില്‍ നടത്തിയ പ്രബന്ധ അവതരണത്തില്‍ ഒന്നും, രണ്ടും സ്ഥാനങ്ങളും ഈ സ്കൂളിലെ കുട്ടികള്‍ നേട
* കലാ കായിക മത്സരങ്ങളില്‍ ജില്ലാതലം വരെ പ്രശസ്തവിജയം