GHSS kadavallur

GHSS kadavallur wowit's awsome!!!!!!!!!!!!!!!

Area : KADAVALLUR, CHOWANNUR
District : THRISSUR
State : KERALA
Pincode : 680543
Established in Year : 1903

Management : Dept. of Education
School Category : P + UP & Sec/H.Sec
Coeducation: Co-Educational
Residential: No , Not Applicable
Total no of students: 779
No of Teachers: 37
No of non teaching staff: 4
Medium of Instruction: Malayalam , English , Others

No of clas

s rooms: 27
No of non-class rooms: 3
No of black boards: 27
Library: No , No of books: 5407
No of computers: 16
Student Teacher Ratio: 28
Student Classroom Ratio: 29
Pass Percentage: 100
Percentage of students who scored first class: 62.86

G.H.S.S കടവല്ലൂർ പ്രവേശനോത്സവം 🥰01 ജൂൺ 2026രാവിലെ 10:00 AM
31/05/2026

G.H.S.S കടവല്ലൂർ പ്രവേശനോത്സവം 🥰

01 ജൂൺ 2026
രാവിലെ 10:00 AM

20/05/2026
G.H.S.S കടവല്ലൂർ വിജയത്തിളക്കത്തോടെ മുന്നോട്ട്.. 🏆🏆🏆
16/05/2026

G.H.S.S കടവല്ലൂർ വിജയത്തിളക്കത്തോടെ മുന്നോട്ട്.. 🏆🏆🏆

08/05/2026

കടവല്ലൂർ ഗവഃ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ശതോത്തര രജത ജൂബിലി (125-ാം വാർഷികം) ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്ക് ഏകദിനശില്പ നിർമ്മാണക്യാമ്പ് സ്കൂളിൽ നടത്തി, ജൂബിലി ജനറൽ സെക്രട്ടറി കെ. എ ശക്തിധരൻഉത്‌ലാ ടനം ചെയ്‌തു, പിടിഎ പ്രസിഡണ്ട് വി.കെ മോഹനൻ അദ്ധ്യക്ഷത വഹിച്ചു, പ്രധാനാധ്യാപിക ബിന്ദു ബാബു, കെ.കെ ബാലൻ, പ്രിൻസിപ്പൽ ഇൻ ചാർജ് എസ്.സിമിലി, കെ രവീന്ദ്രനാഥ് ദീപ ആർ നാഥ് ,MB ശ്രീകല, കെ.വി വൃന്ദ ഡോ. ബിനോജ് എന്നിവർ സംസാരിച്ചു, പ്രമുഖ ശില്പിയും പൂർവ്വവിദ്യാർഥിയുമായ ഗണേഷ് കടവല്ലൂർ ക്യാമ്പിന് നേതൃത്വം നൽകി.

കടവല്ലൂർ ഗവഃ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ശതോത്തര രജത ജൂബിലി (125-ാം വാർഷികം) ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്ക് ഏകദിനശില്...
08/05/2026

കടവല്ലൂർ ഗവഃ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ശതോത്തര രജത ജൂബിലി (125-ാം വാർഷികം) ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾക്ക് ഏകദിനശില്പ നിർമ്മാണക്യാമ്പ് സ്കൂളിൽ നടത്തി, ജൂബിലി ജനറൽ സെക്രട്ടറി കെ. എ ശക്തിധരൻഉത്‌ലാ ടനം ചെയ്‌തു, പിടിഎ പ്രസിഡണ്ട് വി.കെ മോഹനൻ അദ്ധ്യക്ഷത വഹിച്ചു, പ്രധാനാധ്യാപിക ബിന്ദു ബാബു, കെ.കെ ബാലൻ, പ്രിൻസിപ്പൽ ഇൻ ചാർജ് എസ്.സിമിലി, കെ രവീന്ദ്രനാഥ് ദീപ ആർ നാഥ് ,MB ശ്രീകല, കെ.വി വൃന്ദ ഡോ. ബിനോജ് എന്നിവർ സംസാരിച്ചു, പ്രമുഖ ശില്പിയും പൂർവ്വവിദ്യാർഥിയുമായ ഗണേഷ് കടവല്ലൂർ ക്യാമ്പിന് നേതൃത്വം നൽകി.

O.S.A GHSS kadavallur

G.H.S.S കടവല്ലൂർ ശതോത്തര രജത ജുബിലി കമ്മറ്റിയുടെ കളിമൺ ശില്പനിർമാണകളരി.07 മെയ് 2026, 10:00 AM സ്കൂൾ അങ്കണം.ആർട്ടിസ്റ്റ്:...
05/05/2026

G.H.S.S കടവല്ലൂർ ശതോത്തര രജത ജുബിലി കമ്മറ്റിയുടെ കളിമൺ ശില്പനിർമാണകളരി.

07 മെയ് 2026, 10:00 AM

സ്കൂൾ അങ്കണം.

ആർട്ടിസ്റ്റ്: വി.കെ. ഗണേഷ്

GHSS kadavallur

ജി.എച്ച്.എസ്.എസ് കടവല്ലൂർ OSA (ഓൾഡ്‌ സ്‌റ്റുഡൻസ്‌ അസോസിയേഷൻ) ജനറൽ ബോഡി യോഗം ഈ വരുന്ന 2026 ഫെബ്രുവരി 14 ന് ഉച്ചക്ക് 2 മണി...
13/02/2026

ജി.എച്ച്.എസ്.എസ് കടവല്ലൂർ OSA (ഓൾഡ്‌ സ്‌റ്റുഡൻസ്‌ അസോസിയേഷൻ) ജനറൽ ബോഡി യോഗം ഈ വരുന്ന 2026 ഫെബ്രുവരി 14 ന് ഉച്ചക്ക് 2 മണിക്ക് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.

OSA GHSS kadavallur

ജി.എച്ച്.എസ്.എസ് കടവല്ലൂർ OSA (ഓൾഡ്‌ സ്‌റ്റുഡൻസ്‌ അസോസിയേഷൻ) ജനറൽ ബോഡി യോഗം ഈ വരുന്ന 2026 ഫെബ്രുവരി 14 ന് ഉച്ചക്ക് 2 മണി...
10/02/2026

ജി.എച്ച്.എസ്.എസ് കടവല്ലൂർ OSA (ഓൾഡ്‌ സ്‌റ്റുഡൻസ്‌ അസോസിയേഷൻ) ജനറൽ ബോഡി യോഗം ഈ വരുന്ന 2026 ഫെബ്രുവരി 14 ന് ഉച്ചക്ക് 2 മണിക്ക് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നു.
മുഴുവൻ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് അറിയിക്കുന്നു. എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു.

എന്ന്,

OSA GHSS kadavallur

കടവല്ലൂർ ഗവ. സ്കൂളിൽ നിന്ന് ഔദ്യോഗിക സേവനം അവസാനിപ്പിച്ച് വിരമിക്കുന്ന പ്രിൻസിപ്പാൾ വൃന്ദ ടീച്ചറെയും, സ്കൂൾ അധ്യാപിക ദീപ...
01/02/2026

കടവല്ലൂർ ഗവ. സ്കൂളിൽ നിന്ന് ഔദ്യോഗിക സേവനം അവസാനിപ്പിച്ച് വിരമിക്കുന്ന പ്രിൻസിപ്പാൾ വൃന്ദ ടീച്ചറെയും, സ്കൂൾ അധ്യാപിക ദീപ ടീച്ചറെയും രണ്ടാം വാർഡിന്റെ ഉപഹാരം വാർഡ് മെമ്പർ സുഹൈൽ കടവല്ലൂർ അധ്യാപകർക്ക് നൽകി ആദരിച്ചു.

Address

Perumpilave
680543

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

04885281859

Alerts

Be the first to know and let us send you an email when GHSS kadavallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share