Kerala Youth Front -Jacob

Kerala Youth Front -Jacob State IT Cell, Kerala Youth Front, Jacob.

കേരള യൂത്തഫ്രണ്ട് ജേക്കബ് കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുമരകം പ്രദേശത്തെ നിര്‍ധനയായ ഒരു കുടുംബത്തിലേക്ക് ...
05/07/2020

കേരള യൂത്തഫ്രണ്ട് ജേക്കബ് കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുമരകം പ്രദേശത്തെ നിര്‍ധനയായ ഒരു കുടുംബത്തിലേക്ക് സഹായഹസ്തവുമായ് പൊതുരംഗത്തേക്ക്:
കുമരകം പഞ്ചായത്തിന് കീഴില്‍ തീരെ നിര്‍ധനയായ ഒരു കുടുംബത്തിന് ഓണ്‍ലൈന്‍ പഠനോപകരണത്തിന്റെ ഭാഗമായ് ടി.വി നല്‍കി കൊണ്ട് കേരള യൂത്ത്ഫ്രണ്ട് (ജേക്കബ്) ജില്ലാ പ്രസിഡൻ്റ് ടോണി കുമരകം അദ്ധ്യക്ഷത വഹിച്ചു, പാർട്ടി ജില്ലാ പ്രസിഡൻ്റ് അഡ്വ: പി.എസ് ജെയിംസ് ഉദ്ഘാടനം ചെയ്തു പാർട്ടി ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് റോയി മൂലേ ക്കരി കേരളയൂത്ത്ഫ്രണ്ട് (ജേക്കബ്) ഐ.ടി. സെല്‍ സ്റ്റേറ്റ് കണ്‍വീനറും ജില്ലാ ജനറൽ സെക്രട്ടറിയുമായ അഗസ്റ്റിൻ ജോബ് , ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ക്രിസ്റ്റി .എസ് .പോൾ ,ജിനോ പുളിമുട്ടിൽ, ജിന്നു .എസ് .പോൾ ,അഹന്ന ജോൺസൺ എന്നിവർ പ്രസംഗിച്ചു

30/06/2020
കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി ലീഡര്‍  ശ്രീ അനൂപ് ജേക്കബ് സര്‍ നും പുതിയതായ് തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി ചെയര്‍മാ...
30/06/2020

കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി ലീഡര്‍ ശ്രീ അനൂപ് ജേക്കബ് സര്‍ നും പുതിയതായ് തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി ചെയര്‍മാന്‍ ശ്രീ വാക്കനാട് രാധാകൃഷ്ണന്‍ സര്‍ നും അഭിവാദ്യങ്ങള്‍!!!

Hearty Congrats to the Party Leader Sri Anoop Jacob sir & newly elected Party Chairman Sri Vakkanad Radhakrishnan sir of Kerala Congress (Jacob) Party

Address

Piravom

Website

Alerts

Be the first to know and let us send you an email when Kerala Youth Front -Jacob posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Youth Front -Jacob:

Share