UDF Piravom

UDF Piravom യുഡിഎഫ് പിറവം
ജനഹിതം മുൻനിർത്തിയ രാഷ്ട്രീയം.

പിറവത്തിൻ്റെ പൈതൃകം കാത്ത് സൂക്ഷിക്കാൻ..പിറവത്തിൻ്റെ ഭാവി സുരക്ഷിതമാക്കുവാൻ...നമ്മുടെ പ്രിയങ്കരനായ ശ്രീ TM ജേക്കബ് സാറിൻ...
24/06/2026

പിറവത്തിൻ്റെ പൈതൃകം കാത്ത് സൂക്ഷിക്കാൻ..
പിറവത്തിൻ്റെ ഭാവി സുരക്ഷിതമാക്കുവാൻ...

നമ്മുടെ പ്രിയങ്കരനായ ശ്രീ TM ജേക്കബ് സാറിൻ്റെ സ്മരണകൾ എന്നെന്നും നിലനിൽക്കുവാൻ UDF സർക്കാരിൻ്റെ അഭിമാന പദ്ധതി.

ടിഎം ജേക്കബ് സ്മാരകം.

യുഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിൽ തന്നെ ഇതിനായി 50 ലക്ഷം രൂപ അനുവദിച്ച മുഖ്യമന്ത്രിക്കും ഇതിനായി പരിശ്രമിച്ച മന്ത്രി അനൂപ് ജേക്കബിനും അഭിനന്ദനങ്ങൾ

നമ്മുടെ അഭിമാനം....
17/05/2026

നമ്മുടെ അഭിമാനം....

08/04/2026

ഇനി ജനങ്ങൾ തീരുമാനിക്കട്ടെ...

08/04/2026

പിറവം സീറ്റ്‌ വിൽപ്പന..
ജനാധിപത്യം പണം കൊടുത്ത് വാങ്ങാൻ കഴിയില്ല.

07/04/2026

കലാശക്കൊട്ട് 🔥

07/04/2026

നാടിന്റെ മുന്നേറ്റത്തിന് യുവ നേതാവ്
Adv Anoop Jacob 🌴🌴🌴

07/04/2026

മൂവാറ്റുപുഴ ആറിനെ ഇല്ലാതാക്കാൻ എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ രൂക്ഷമായ ജലക്ഷാമനത്തിനു കാരണമാവുന്ന മീനച്ചാൽ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ല.
-അനൂപ് ജേക്കബ് MLA

Address

Piravom
686664

Website

Alerts

Be the first to know and let us send you an email when UDF Piravom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share