LDF Piravom ഇടത് ശബ്ദം

LDF Piravom ഇടത് ശബ്ദം രാഷ്ട്രീയ വാർത്തകൾ • ജനകീയ വിഷയങ്ങൾ • വികസന കാഴ്ചപ്പാട്

30/08/2026

ഇരട്ടത്താപ്പ് ആണ് മെയിൻ 😂

29/08/2026

മുഖ്യമന്ത്രി ഇപ്പോൾ ബഹിരാകാശത്തേക്ക് തള്ളിക്കൊണ്ടിരിക്കുകയാണ്
സ. എം ബി രാജേഷ്

29/08/2026

വിസ്മയങ്ങൾ തുടരും

29/08/2026

അരിവിതരണം പാളിയെതെങ്ങനെ
udf സർക്കാർ പൊള്ളയായ വാഗ്ദാനം മാത്രം

29/08/2026

കോൺഗ്രസ്സുകാർക്ക് ഈ ഗതിയെങ്കിൽ ബാക്കിയുള്ളവരുടെ കാര്യമോ ...

ഒരു വയസുള്ള കുഞ്ഞിന് നല്‍കാനായി വാങ്ങിയ പാക്കറ്റിലാണ് പല്ലിയെ കണ്ടത്
28/08/2026

ഒരു വയസുള്ള കുഞ്ഞിന് നല്‍കാനായി വാങ്ങിയ പാക്കറ്റിലാണ് പല്ലിയെ കണ്ടത്

24/08/2026
24/08/2026

ഇതാണ് ചെയ്ഞ്ച്.....!!
ഓണം സ്പെഷ്യൽ
അരിയുടെ വില ഇരട്ടിയാക്കി..!!

22/08/2026

LDF സർക്കാരിന്റെ കാലത്ത് റേഷൻ കടകൾ വഴി10.90ന് കൊടുത്തിരുന്ന അരി ഇപ്പോൾ 26 രൂപയ്ക്കാണ് കൊടുക്കുന്നതെന്ന് സമ്മതിച്ച് പെതു വിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്...

സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സില്‍ റെക്കോഡോടെ സുവര്‍ണനേട്ടം കൈവരിച്ച 'കാല്‍വരി എക്സ്പ്രസ്' ദേവപ്രിയ ഷൈബുവിനും കുടുംബത്തിനും...
19/08/2026

സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സില്‍ റെക്കോഡോടെ സുവര്‍ണനേട്ടം കൈവരിച്ച 'കാല്‍വരി എക്സ്പ്രസ്' ദേവപ്രിയ ഷൈബുവിനും കുടുംബത്തിനും സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഓണസമ്മാനമായി സ്‌നേഹവീടൊരുങ്ങി. ആഗസ്റ്റ് 21ന് പകല്‍ 11.30ന് കാല്‍വരിമൗണ്ട് കൂട്ടക്കല്ലില്‍ പ്രതിപക്ഷ നേതാവും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവുമായ സ. പിണറായി വിജയന്‍ കുടുംബത്തിന് താക്കോല്‍ കൈമാറും. ദേവപ്രിയയ്ക്കും കുടുംബത്തിനുമായി 25 ലക്ഷം രൂപ ചെലവഴിച്ച്‌ എല്ലാവിധ സൗകര്യങ്ങളുമുള്ള വീടാണ് കാല്‍വരിമൗണ്ട് കൂട്ടക്കല്ലില്‍ പൂര്‍ത്തീകരിച്ചത്.
രണ്ട് കിടപ്പുമുറി മാത്രമുള്ള പഴയവീട്ടില്‍ മൂന്നുകുട്ടികളും അച്ഛനും അമ്മയും ബന്ധുക്കളുമുള്‍പ്പെടെ ഏഴുപേരാണ് കഴിഞ്ഞിരുന്നത്. കായികമേളകളില്‍ വാരിക്കൂട്ടിയ സമ്മാനങ്ങള്‍ സൂക്ഷിക്കാന്‍ വാസയോഗ്യമായ വീടില്ലാതിരുന്ന ദേവപ്രിയയെയും കുടുംബത്തേയും സിപിഐ എം ജില്ലാ കമ്മിറ്റി ചേര്‍ത്തുപിടിച്ചു. നാലുകിടപ്പുമുറികളും ഹാളും സിറ്റ്ഔട്ടും അടുക്കളയും വര്‍ക്ക്ഏരിയയും ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളുമുള്ള പുതിയ വീട്ടില്‍ ആഹ്‌ളാദം അലയടിക്കുകയാണ്. കായികമേളയില്‍ റെക്കോഡ് തിരുത്തിക്കുറിച്ചയുടന്‍ തന്നെ സിപിഐ എം ജില്ലാ സെക്രട്ടറി സ. സി വി വര്‍ഗീസ്, വീട് നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. തുടര്‍ന്ന്, സ്‌കൂള്‍ ഒളിമ്പിക്സില്‍നിന്ന് ദേവപ്രിയ ജന്മനാട്ടിലേക്ക് തിരിച്ചെത്തിയ 2025 ഒക്‌ടോബര്‍ 29ന് തന്നെ പുതിയ വീടിന്റെ ശിലാസ്ഥാപന ചടങ്ങ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്‌തു. സ. എം എം മണി തറക്കല്ലിടുകയും ചെയ്തു

Address

16/3A, Ernakulam District/
Piravom
686664

Website

Alerts

Be the first to know and let us send you an email when LDF Piravom ഇടത് ശബ്ദം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share