Piravom Kochi

Piravom Kochi .

09/08/2020
Sabu K Jacob Piravom Anoop Jacob
11/05/2019

Sabu K Jacob Piravom Anoop Jacob

28/08/2017


നിർദിഷ് മുവാറ്റുപുഴ ജില്ലയിൽ നിന്നും പിറവം നിയോജക മണ്ഡലത്തിന്റെ പ്രേദേശങ്ങളെ ഒഴിവാക്കുക.
ഇപ്പോഴത്തെ നിയോജകമണ്ഡലത്തിലെ ചോറ്റാനിക്കര മുതൽ കൂത്താട്ടുകുളം വരെ ഉള്ള പ്രേദേശങ്ങളും തിരുവാണിയൂർ ഗ്രാമപഞ്ചായത്തും കൂട്ടിച്ചേർത്തു പിറവത്തെ എറണാകുളം ജില്ലയിൽ ഒരു താലൂക്ക് ആയി ഉയർത്തുക.
അല്ലങ്കിൽ ഭാവിയിൽ മറ്റൊരു പിന്നോക്ക ജില്ലയുടെ ഒരു കോണിലിരുന്നു എറണാകുളത്തിന്റെ വികസനങ്ങൾ കാണേണ്ടി വരും.
piravom taluk

KOCHI METROPOLITAN REGION DEVELOPMENT AUTHORITY
16/08/2017

KOCHI METROPOLITAN REGION DEVELOPMENT AUTHORITY

08/08/2017

നിർദിഷ്ട പിറവം താലൂക്ക് (എറണാകുളം ജില്ല)
*നഗരസഭകൾ
പിറവം , കൂത്താട്ടുകുളം
*പഞ്ചായത്തുകൾ
ചോറ്റാനിക്കര , മുളന്തുരുത്തി , എടക്കാട്ടുവയൽ , ആമ്പലൂർ , തിരുവാണിയൂർ , മണീട് , രാമമംഗലം , പാമ്പാക്കുട , തിരുമാറാടി , ഇലഞ്ഞി

26/07/2017

പിറവം: സൈനോജ് അവാർഡ് " പിറവം സ്റ്റാർ സിംഗർ - 2017 " സീസൺ - 5 പ്രാഥമികതലമത്സരം ആഗസ്റ്റ് 13 ഞായർ 10AM ന്, പിറവം മാം ഓഡിറ്റോറിയത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കോളേജുകൾ തമ്മിലുള്ള മത്സരമായിരിക്കും. ഒരു കോളേജിൽ നിന്ന് നാല് പേരടങ്ങുന്ന ടീം പങ്കെടുക്കണം. Male, Female, Duet Team എന്നിങ്ങനെയാണ് മത്സര ഇനങ്ങൾ.
കൂടുതൽ വിവരങ്ങൾക്ക്:-
9446 76 4550, 9446 74 0516. By: പിറവം കാഴ്ച.കോം

26/07/2017

Will extent to in 3rd phase


നമ്മുടെ സ്വന്തം കൊച്ചിമെട്രോയിൽ ഒരു യാത്ര. മെട്രോയുടെ പണിയാരംഭിക്കുന്ന കാലം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ,ഷേക്ക് പരീദ് ഐ എ സ് ജില്ലാ കലക്ടറും,, അന്ന് ഒരു നിവേദനം ഉമ്മൻ ചാണ്ടി സാറിനു നൽകി അത് പിറവത്തേക്കു മെട്രോ മൂന്നാം ഘട്ടത്തിൽ നീട്ടണം എന്നായിരുന്നു ,ഉമ്മൻ ചാണ്ടി സർ അത് റിപ്പോര്ടിനായി കല്ലെക്ടർക്കു നൽകി അദ്ദേഹം അതൊരു റിപ്പോർട്ടാക്കി, അതിൽ പറയുന്നത് ഒന്നാം ഘട്ടം തൃപ്പുണിത്തറ ,രണ്ടാം ഘട്ടം മുളന്തുരുത്തി ,മൂന്നാഘട്ടം പിറവം ,:::കിഴക്കൻ മേഖലയിൽ നിന്നും ഏകദേശം 300 ബസുകൾ ദിവസം പ്രതി കൊച്ചിയിലേക്കെത്തുന്നു,, ഇതിൽ മുപ്പതിനായിരത്തോളം യാത്രക്കാരും,,, പിറവത്തേക്കു മെട്രോ നീട്ടിയാൽ ഏറ്റവും ലാഭകരം എന്നാണ്,, , സംഭവിച്ചാൽ ഈ നാടിൻറെ ഏറ്റവും വലിയ വികസനം ആയിരിക്കും ,നടക്കട്ടെ എന്ന് ആശിക്കുന്നു ,പ്രാത്ഥിക്കുന്നു

Address

City Centre
Piravom
686664

Website

Alerts

Be the first to know and let us send you an email when Piravom Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share